Chapter Title : എൽ ഡൊറാഡോ [സാത്യകി]
അങ്കലാപ്പിലായി.. ചേച്ചി ഇത്ര തുറന്നു അത് ചോദിക്കുമെന്ന് ഞാൻ കരുതിയില്ല. എന്റെ തുറിച്ചു നോട്ടം അത്രക്ക് രൂക്ഷമായത് കൊണ്ടാവാം ചേച്ചി അത് ചോദിച്ചത്..
'ഇല്ല...'
ഞാൻ എങ്ങനെയോ മറുപടി പറഞ്ഞു
'ചുമ്മാതല്ല ഇമ്മാതിരി വായ്നോട്ടം...'
എന്നെ കളിയാക്കുന്ന പോലെ പറഞ്ഞു ചേച്ചി മുല അകത്തേക്ക് ഇട്ടു. നയന മനോഹരമായ ആ കാഴ്ച്ച അവിടെ തീർന്നു. ഒരു സാവകാശത്തിൽ നോക്കിയിരുന്നു എങ്കിൽ പിന്നെയും ഈ സീൻ പിടിക്കാമായിരുന്നു. ഞാൻ നിരാശയോടെ ഓർത്തു
'അതെന്താ നീ കണ്ടിട്ടില്ലാത്തെ..?
ചേച്ചി പിന്നെയും അത് തന്നെ ചോദിച്ചു
'കണ്ടിട്ടില്ല...'
അല്ലാതെ ഞാൻ എന്ത് പറയാനാണ്..?
'അതെന്താ നിനക്ക് കാമുകി ഒന്നുമില്ലാരുന്നോ...?
ചേച്ചി പിന്നെയും വഷളൻ ചോദ്യം ചോദിച്ചു.
ഇല്ല എന്ന് പറയാൻ വന്നെങ്കിലും എന്റെ അഭിമാനബോധം എന്നെ അനുവദിച്ചില്ല. ഒരു വില കിട്ടുമെന്ന ബോധത്തിൽ ഞാൻ വെറുതെ നുണ പറഞ്ഞു
'ഉണ്ടായിരുന്നു...'
'എന്നിട്ട്..? അവളുടെ കണ്ടിട്ടില്ലേ...?
ചേച്ചിയുടെ മുഖത്ത് ഒരു വഷളൻ ചിരി വിടർന്നു
'ഇല്ല...'
ഞാൻ രമ്യ ചേച്ചിയുടെ മുഖത്ത് നോക്കാൻ നാണിച്ചു നിലത്തേക്ക് നോക്കി പറഞ്ഞു
'അതെന്താ..? അവൾ സുന്ദരി അല്ലായിരുന്നോ..?
ചേച്ചി വിടാനുള്ള ഭാവം ഇല്ല..
'ആയിരുന്നു..'
ഞാൻ പറഞ്ഞു
'എന്താ അവളുടെ പേര്....?
എന്റെ നാണിച്ചു താഴ്ന്ന മുഖത്തേക്ക് നോക്കി ചേച്ചി ചോദിച്ചു
എന്ത് പറയണം എന്ന് ഞാൻ തെല്ലൊന്ന് ആലോചിച്ചു. കാമുകി പോയിട്ട് അങ്ങനൊരു ചിന്ത പോലും എനിക്കിത് വരെ ഉണ്ടായിട്ടില്ല. പതിനാറാം വയസിൽ അനാഥനായി പോയവൻ അതിനെ കുറിച്ച് ഒന്നും ആലോചിച്ചിട്ട് കൂടിയില്ല. പക്ഷെ ഇപ്പൊ ചേച്ചി ഇങ്ങനെ ചോദിച്ചപ്പോ ഒരു പേരിനായി മനസ്സിൽ
💬 Comments
View all comments