0%

Chapter Title : എൽ ഡൊറാഡോ [സാത്യകി]

Author : സാത്യകി Read All Parts 12239

കൊലുസ്സിന് മേലേയ്ക്ക് പൊടിഞ്ഞു തുടങ്ങുന്ന രോമങ്ങൾ കാലിലും കാണാൻ ഉണ്ട്.. ആകെ മൊത്തത്തിൽ ഒരു സുന്ദരിക്കുട്ടി ആണ് എന്റെ ചേച്ചി..

വീട്ടിൽ തന്നെ ഇരുന്നാൽ എന്റെ നോട്ടവും ചിന്തയും ഒക്കെ പിന്നെയും ചേച്ചിയിലേക്ക് പോകുമെന്ന് എനിക്ക് പേടി തോന്നി. അത് കൊണ്ട് പകൽ മുഴുവൻ ഞാൻ അപ്പുറെ എല്ലാം പോയിരുന്നു സമയം കളഞ്ഞു. രമ്യ ചേച്ചി പോയത് കൊണ്ട് അവരുടെ വീട് അടഞ്ഞു കിടന്നു. ചേച്ചി ഉണ്ടായിരുന്നേൽ സംസാരിച്ചു സമയം പോകുന്നത് അറിയില്ലായിരുന്നു..

ഉച്ച തിരിഞ്ഞു വെയിൽ ആറി തുടങ്ങിയപ്പോൾ ഞാൻ പാലയ്ക്കലേക്ക് പോയി. അവിടെ എല്ലാവരും ഉണ്ടായിരുന്നു. കേബിൾ പോയത് കൊണ്ട് എല്ലാം പുറത്ത് ഇറങ്ങിയതാണ് . അനിലാമ്മായി മാങ്ങ ചെത്തി ഉപ്പും മുളകും ചേർത്ത് ഒരു വലിയ പാത്രത്തിൽ ആക്കി മുറ്റത്ത് ഒരു കസേര ഇട്ടു വച്ചു.. ഞങ്ങൾ എല്ലാം ചുറ്റും ഇരുന്നു അത് കാലിയാക്കാൻ തുടങ്ങി.. പാലയ്ക്കൽ ഇടയ്ക്ക് ഇത് പോലെ എന്തെങ്കിലും ഒക്കെ കഴിക്കാൻ കിട്ടും. ഞങ്ങൾ പിള്ളേർ എല്ലാം വട്ടം ഇരുന്നു മാങ്ങ മുളക് ചേർത്ത് പിടിക്കാൻ തുടങ്ങി...

'എടി വേദു നീ എന്റെ മുറിയിൽ കയറി ഫെയർ ആൻഡ് ലവ്ലി എടുത്തായിരുന്നോ..?
മാങ്ങ കഴിക്കുന്നതിനു ഇടയിൽ ജാനു ചേച്ചി വേദികയോട് ചോദിച്ചു.

'ഞാൻ ഒന്നും എടുത്തില്ല..'
വേദു മറുപടി കൊടുത്തു

'കള്ളം പറയല്ലേ.. ആരോ അത് ഫുൾ എടുത്തു. ഇപ്പൊ ഞെക്കി തീർത്തു കവർ മാത്രം മിച്ചം ഉണ്ട്..'
ജാനു ചേച്ചി പറഞ്ഞു

'ഞാൻ അല്ല.. നിങ്ങളുടെ മീതു ആയിരിക്കും..'
വേദു അവളുടെ ഇരട്ട സഹോദരിയെ ഉദ്ദേശിച്ചു പറഞ്ഞു. മീതുവും ജാനു ചേച്ചിയും നല്ല കൂട്ടാണ്. മീതു ഇവിടെ കൂട്ട് ഉണ്ടെന്ന് പറയാൻ ജാനു ചേച്ചിയെ കാണൂ..

'അവൾ എന്നോട് ചോദിക്കും എടുക്കുമ്പോ. ഇത് വേറാരൊ ആണ്.. ഇനി നീയാണോ ആമി..?
ആമിനയെ നോക്കി ജാനു ചേച്ചി ചോദിച്ചു

'പിന്നേ.. എനിക്ക് അതിന്റെ ഒന്നും ആവശ്യമില്ല..'
മാങ്ങയുടെ പീസിൽ കടിച്ചു കൊണ്ട് ആമിന മറുപടി കൊടുത്തു

'അവൾക്ക് അതിന്റെ ആവശ്യമില്ല, അവൾ അല്ലാതെ തന്നെ സുന്ദരി ആണെന്ന്..'
ഗോപു ചേച്ചി

💬 Comments

View all comments