0%

Chapter Title : എൽ ഡൊറാഡോ [സാത്യകി]

Author : സാത്യകി Read All Parts 174.1K

ആണ് കുളിമുറി ഉള്ളത്. പിന്നെ രമ്യ ചേച്ചിയുടെ വീട്ടിലും.. ബാക്കി എല്ലാവരും കടവിൽ വന്നാണ് കുളിക്കുന്നത്. ഈ മില്ലിൽ കയറാൻ പറ്റിയാൽ ഒരുപക്ഷെ എനിക്ക് ലോട്ടറി ആണ്.. ഞാൻ ആലോചിച്ചു..

അങ്ങനെ വാണം പോകാതെ മറ്റൊരു ദിവസം കൂടി ഞാൻ എങ്ങനെയോ തള്ളി നീക്കി. രാത്രി ചോർ ഉണ്ടിട്ട് കിടക്കുന്നതിന് മുൻപ് മൂത്രം ഒഴിക്കാൻ വേണ്ടി ഞാൻ അടുക്കള വഴി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങവേ ആയിരുന്നു വെള്ളം തുറന്നു പോകുന്ന ശബ്ദം ഞാൻ കേട്ടത്. ഇവിടെ പൈപ്പ് ഒന്നും ഇല്ലല്ലോ വെള്ളം പോകാൻ എന്ന് ചിന്തിച്ചു മുറ്റത്തേക്ക് ഇറങ്ങിയപ്പോ ആണ് ആ കാഴ്ച ഞാൻ കണ്ടത്.. ഒരു നിമിഷം ഇടി വെട്ടേറ്റവനേ പോലെ ഞാൻ തരിച്ചു നിന്നു പോയി....

സ്നേഹ ചേച്ചി മുറ്റത്ത് ഇരുന്നു മൂത്രം പെടുക്കുവാണ്. അതിന്റെ ശബ്ദം ആണ് ഞാൻ കേട്ടത്.. എനിക്ക് നാണക്കേട് തോന്നി. ചേച്ചിക്ക് കക്കൂസിൽ കയറി മുള്ളിക്കൂടെ..? രാത്രി ആയത് കൊണ്ട് വെട്ടം ഇല്ലാതെ അതിൽ കയറി മുള്ളാൻ ഒരു പക്ഷെ ചേച്ചിക്ക് പേടി ആയിരുന്നിരിക്കണം.. ഞാൻ തിരിച്ചു പോകാൻ തുടങ്ങി. ഞാൻ മുറ്റത്തേക്ക് ഇറങ്ങിയത് ചേച്ചി കണ്ടിട്ടില്ല.. ഭാഗ്യം.. തിരിഞ്ഞു നടന്നപ്പോ ആണ് എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടത്... എന്റെ മനസ്സ് അതിനെന്നെ സമ്മതിക്കുന്നില്ല.. അങ്ങോട്ട്‌ നോക്കാൻ പിന്നെയും പിന്നെയും നിർബന്ധിക്കുന്നത് പോലെ.. മനസിന്റെ നിയന്ത്രണം തെറ്റി ഞാൻ അവസാനമായി ഒന്ന് തിരിഞ്ഞു നോക്കി.. മൂത്രം പെടുത്തു കഴിഞ്ഞു ചേച്ചി എണീക്കുകയാണ്.. ചേച്ചിയുടെ ഒരു വശം മാത്രെമേ എനിക്ക് കാണാൻ പറ്റുന്നുള്ളു..

മൂത്രം ഒഴിച്ചിട്ടു എണീറ്റ സ്നേഹ ചേച്ചി

💬 Comments

View all comments