Chapter Title : എൽ ഡൊറാഡോ 2 [സാത്യകി]
ഒരല്പം ഉയരം കുറവായിരിക്കും. വണ്ണവും അങ്ങനെ വലുതായി ഇല്ല. രമ്യ ചേച്ചിയുടെ പോലെ വലുപ്പം ഉള്ള മുലകൾ ആയിരിക്കും അനിയത്തിക്ക് കരുതിയ എനിക്ക് ചെറിയൊരു മുലയാണ് ചുരിദാറിന് മേലെ കാണാൻ സാധിച്ചത്. മുല കുറവാണ് എങ്കിലും ദേഹം ഒക്കെ അത്യാവശ്യം കൊഴുപ്പ് ഉള്ളത് പോലെ തോന്നി. കൈകൾ ഒക്കെ നല്ല ഭംഗിയിൽ ഉരുണ്ട് കൊഴുത്തതാണ്.. നീണ്ട മുഖവും അലസമായ നോട്ടവും.. രേഷ്മ തരക്കേടില്ലാത്ത ഒരു സുന്ദരി തന്നെ..
വന്ന അന്ന് തന്നെ രേഷ്മ ആയി ഞാൻ ചെറിയൊരു സൗഹൃദം സ്‌ഥാപിച്ചു. എന്റെ അതേ ക്ലാസ്സിൽ പഠിക്കുന്നത് കൊണ്ട് അവൾ എന്നേക്കാൾ ഇളയത് ആകുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ സ്കൂളിൽ ചേരാൻ സമയം സർട്ടിഫിക്കറ്റ് എടുക്കുന്നതിന് ഇടയിൽ അവളുടെ ജനനവർഷം കണ്ടപ്പോൾ ആണ് ഞങ്ങൾ ഒരേ പ്രായം ആണെന്ന് എനിക്ക് മനസിലായത്. എന്നിട്ടും രണ്ട് ക്ലാസ്സ് പുറകിൽ ആയെങ്കിൽ ഇവൾ എവിടെ എങ്കിലും തോറ്റിട്ട് ഉണ്ടാവണം.. പക്ഷെ അത് അവൾ പറഞ്ഞില്ല. പറയാൻ നാണക്കേട് ആയിരിക്കും.. എന്തായാലും പഠിത്തത്തിൽ വലിയ മിടുക്കി അല്ല രേഷ്മ എന്ന് എനിക്ക് മനസിലായി.
പിച്ചിക്കാവിലെ ബാക്കി പൈതങ്ങൾ എല്ലാം പഠിത്തത്തിൽ മുൻപന്തിയിൽ തന്നെ വരുന്നവർ ആണ്. ജസ്‌നിത്ത ആണ് ഏറ്റവും നന്നായി പഠിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞത്. പത്തിലും പ്രീ ഡിഗ്രിക്കും ഒക്കെ ഇത്താക്ക് ആയിരുന്നു ഇവിടെ ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയിരുന്നത്. ജസ്‌നിത്ത കഴിഞ്ഞാൽ നന്നായി പഠിക്കുന്നത് ശിവദ ചേച്ചിയാണ്. പിന്നെ ബാക്കി എല്ലാവരും അത്യാവശ്യം മാർക്കോട് തന്നെ പത്താം ക്ലാസ്സ് പാസ്സ് ആയവർ ആണ്. തോറ്റു പഠിക്കുന്നവർ ഇവിടെ ആരും
💬 Comments
View all comments