Chapter Title : എൽ ഡൊറാഡോ 2 [സാത്യകി]
ആയിരുന്നു. അത് ഒപ്പിച്ചു കക്കൂസിൽ കയറിയ ഞാൻ പിന്നിലെ പടുതയിൽ ചെറിയൊരു വര വരച്ചു. ഇപ്പൊ ഒരു ദ്വാരം ആയിട്ടുണ്ട്. ഇനി ഇതിന്റെ പിന്നിൽ പോയി നിന്നാൽ ചേച്ചിയുടെ കുളി വളരെ അടുത്ത് കാണാം.. കുളിമുറിയുടെ പിന്നിൽ ചെറുതായ് കാട് പിടിച്ചു കിടക്കുകയാണ്.. കുറച്ചു ഇഷ്ടിക അടുക്കി വച്ചിട്ടുമുണ്ട്. ആ ഇഷ്ടിക കാരണം എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ പിന്നിൽ നിൽക്കുന്നത് അത്ര പെട്ടന്ന് കാണാൻ കഴിയില്ല. രമ്യ ചേച്ചിയുടെ വീട്ടിൽ നിന്നൊ റംല ഇത്തയുടെ വീട്ടിൽ നിന്നൊ നോക്കിയാലും കാണാൻ കഴിയില്ല.. അപ്പോൾ ഇവിടെ നിന്ന് നോക്കിയാൽ ആരും കാണുകയും ഇല്ല നല്ലത് പോലെ കുളി കാണുകയും ചെയ്യാം.. പക്ഷെ വീട്ടിൽ അമ്മ ഉള്ളപ്പോൾ അതൊരു പണിയാണ്.. കാരണം ഇഷ്ടിക കാരണം ചെറിയൊരു മറവെ ഉള്ളു. പിന്നെ റംല ഇത്തയുടെ മുറ്റത്തിന് പിന്നിൽ ആരെങ്കിലും വന്നാലും എന്നെ കാണാം. ആ രണ്ട് സാധ്യതകൾ ഇല്ലെങ്കിൽ സ്നേഹേച്ചിയുടെ പൂമേനി എനിക്ക് കൺ നിറയെ കാണാം....
എന്തോ വലിയ കാര്യം സാധിച്ചത് പോലെ എന്റെ മനസ്സ് തുടിച്ചു.. ഇനി ചേച്ചി വൈകുന്നേരമേ കുളിക്കൂ.. അത് വരെ കാത്തിരിക്കണം.. ഞാൻ അത് മാത്രം ചിന്തിച്ചു സമയം നോക്കി നോക്കി ഇരുന്നു. പക്ഷെ ചേച്ചി കുളിക്കാൻ താമസിച്ചു. അമ്മ തയ്യൽക്കടയിൽ നിന്ന് വന്നു കഴിഞ്ഞാണ് ചേച്ചി കുളിക്കാൻ കയറിയത്. അത് കൊണ്ട് അമ്മ ഉള്ള സമയത്തു ഞാൻ എന്റെ ഭാഗ്യം പരീക്ഷിക്കാൻ നിന്നില്ല. നാളെ രാവിലെ അവസരം ഉണ്ടല്ലോ..
അന്ന് രാത്രി കിടന്നത് തന്നെ അത് സ്വപ്നം കണ്ട് കൊണ്ടാണ്. രാവിലെ
💬 Comments
View all comments