0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 107.7K

ഓർത്ത് കമ്പി ആയി നിന്നു. അമ്മായിയും അനിൽ മാമനും പോയെങ്കിലും മക്കൾ ആര്യ ചേച്ചിയും കല്യാണി ചേച്ചിയും പാലയ്ക്കൽ കുറച്ചു ദിവസത്തേക്ക് നിന്നു. അവർ ഉത്സവം കൂടിയിട്ടേ തിരിച്ചു പോണുള്ളൂ. ഗായത്രി ചേച്ചിയും അപ്പോളേ പോകുന്നുള്ളൂ.

ഗായത്രി ചേച്ചി ശിവേച്ചിയുടെ അച്ഛൻ ശങ്കരൻ മാമന്റെ അനിയന്റെ മോൾ ആണ്. മറ്റ് രണ്ട് കസിൻ ചേച്ചിമാരേക്കാൾ ഞാനുമായി കൂടുതൽ അടുപ്പത്തിൽ ആയത് ഗായത്രി ചേച്ചി ആണ്. അവരുടെ അത്രയും നിറം ഒന്നും ഗായത്രി ചേച്ചിക്ക് ഇല്ല. അത്ര സൗന്ദര്യവും ഇല്ല. അതിന് ആര്യ ചേച്ചി ഇടയ്ക്ക് ഇടയ്ക്ക് പാവത്തെ കളിയാക്കാറുണ്ട്. ഗായത്രി ചേച്ചി തിരിച്ചു ഒന്നും പറയാൻ പോകാറില്ല. അത് കൊണ്ട് തന്നെ ഗായത്രി ചേച്ചിയോട് എനിക്ക് പാവം തോന്നും. ഞാൻ കൂടുതലും സംസാരിക്കാൻ പോകുന്നതും ഗായത്രി ചേച്ചിയുടെ അടുത്തായിരുന്നു..

കവിതാമ്മായി പോയത് തക്കം പാർത്തിട്ടെന്ന പോലെ അന്ന് ആര്യ ചേച്ചിയും കല്ലു ചേച്ചിയും ആറിൽ എടുത്തു ചാടി. കവിതാമ്മായി ഉണ്ടേൽ വെള്ളത്തിൽ ചാടാൻ സമ്മതിക്കില്ല. ചേച്ചിമാർ ചാടിയപ്പോൾ കൂടെ വേദുവും ഗോപു ചേച്ചിയും ഒപ്പം ചാടി. ഗോപു ചേച്ചിയുടെ പുറകെ അനിയൻ ഗോകുലും ചാടി. അധികം നീന്താൻ ഒന്നും പോയില്ല എങ്കിലും കടവിന് അടുത്ത് കിടന്നു എല്ലാം കൂടി വെള്ളത്തിൽ തിമിർത്തു. ഇവർക്കൊപ്പം ഗായത്രി ചേച്ചിയും ഇറങ്ങിയെങ്കിലും മറ്റേ ചേച്ചിമാരെ പോലെ നീന്തൽ ചേച്ചിക്ക് അത്ര വശമില്ല. അത് കൊണ്ട് ഗായത്രി ചേച്ചി കാലെത്തുന്ന സ്‌ഥലത്തു നിലയുറപ്പിച്ചു മാത്രം നിന്നു.

വെള്ളത്തിൽ ചേച്ചിമാർ ആണെങ്കിൽ കരയിൽ അത് കണ്ടു ഞാനും ആമിയും ഇരിപ്പുണ്ട്. ആമിന ഇവരുടെ ഒപ്പം

💬 Comments

View all comments