0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 107.8K

പ്രത്യേകിച്ച് ഒരു മറുപടി കൊടുക്കാൻ ഇല്ലാത്തത് കൊണ്ട് ഒന്ന് മൂളിയിട്ട് ഞാൻ വീട്ടിലേക്ക് കയറാൻ തുനിഞ്ഞു.

'ഡാ...'

അവൾ എന്നെ മെല്ലെ ഒന്ന് വിളിച്ചു...

'എന്താ..?

ഞാൻ ചോദിച്ചു

'അമ്മ ഇല്ല..'

അവൾ ഒട്ടും ഒച്ച ഉണ്ടാക്കാതെ പറഞ്ഞു. അവളുടെ ചുണ്ടിന്റെ ചലനം കൊണ്ട് അവൾ പറഞ്ഞത് എനിക്ക് മനസിലായി

'അമ്മൂമ്മ...?

അവളുടെ അമ്മ വീട്ടിൽ ഇല്ലെന്ന് ആണ് അവൾ പറഞ്ഞത്. അമ്മൂമ്മ എന്തിയെ എന്ന് ഞാൻ ചോദിച്ചു

'ഉറക്കം..'

അവൾ ആംഗ്യം കാണിച്ചു പതിയെ പറഞ്ഞു..

'ഞാൻ ഉടുപ്പ് മാറിയിട്ട് വരാം..'

ഞാൻ പതിയെ പറഞ്ഞു

'വാ.. ആരേലും വരുന്നേനു മുന്നേ..'

അവൾ അല്പം ദേഷ്യത്തോടെ വിളിച്ചു

മുമ്പ് മായ ചിറ്റയുടെ വിറക് പുരയിൽ വച്ചു ചെയ്തതിൽ പിന്നെ അവളെ എനിക്ക് കിട്ടിയിട്ടില്ല. അതിന് പിറ്റേന്ന് കോടിയേറ്റവും ശിവ ചേച്ചിയുടെ വരവും എല്ലാം കൊണ്ട് ഞങ്ങൾ തമ്മിൽ കാണുന്നത് കുറഞ്ഞു. മാത്രം അല്ല ആദ്യത്തെ കളിയിൽ അവൾക്ക് പൂറിന് വേദന ഉണ്ടെന്ന് അവളെന്നോട് പിറ്റേന്ന് പറഞ്ഞിരുന്നു. അത് കൊണ്ട് അവളും പിന്നീട് മുൻകൈ എടുത്തില്ല. ഇപ്പോൾ അവൾ ഇങ്ങോട്ട് വിളിക്കുന്നു..

'ഞാൻ തല തോർത്തിയില്ല...'

ആരും കാണാതെ അവരുടെ വീടിന് ഉള്ളിലേക്ക് ഞാൻ കയറി. ഒപ്പം അവളും..

'ഞാൻ തോർത്തി തരാം.. ഇരിക്ക്..'

രേഷ്മ ആവശ്യപ്പെട്ടു

അവൾ പറഞ്ഞത് പോലെ ഞാൻ നിലത്ത് ഇരുന്നു. അവൾ എന്റെ മുന്നിൽ വന്നിട്ട് പാവാട പൊക്കി എന്റെ തല തുവർത്താൻ തുടങ്ങി. അവളുടെ പാവാടക്ക് ഉള്ളിൽ ആയത് കൊണ്ട് എനിക്ക് അവളുടെ തുടയും അതിൽ മുറുകി കിടക്കുന്ന കറുത്ത

💬 Comments

View all comments