0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 107.8K

ചെയ്തിരുന്നു. ഒരു മണി ഒക്കെ ആകുമ്പോൾ അവൾ വീടിന് പുറത്ത് ഇറങ്ങി വരാമെന്നാണ് പറഞ്ഞത്. ഞാനും ഇറങ്ങി വരണം. എന്റെ ഒപ്പം ആയിരുന്നു ഗായത്രി ചേച്ചി ടിവി കാണാൻ വന്നിരുന്നത്. അത് കൊണ്ട് ടിവി കാണലിനിടെ തൊടൽ ഒന്നും നടന്നില്ല. ടിവി കണ്ട് കഴിഞ്ഞു തിരിച്ചു പോരുമ്പോ പറഞ്ഞത് പോലെ ചെയ്യണം എന്ന് അവൾ എന്നെ കണ്ണ് കാണിച്ചു. ഈ കാര്യത്തിൽ എന്നേക്കാൾ ആവേശം ഇവൾക്കുണ്ടെന്ന് എനിക്ക് തോന്നി പോയി.

രാത്രി ഉറങ്ങാതെ ഇരിക്കാൻ ആയിരുന്നു പാട്. എത്ര ഉണർന്നിരുന്നാലും കുറച്ചു കഴിയുമ്പോ പതിയെ കണ്ണ് അടഞ്ഞു പോകും. അങ്ങനെ അറിയാതെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. പക്ഷെ കിടക്കയുടെ അരികിലുള്ള ജനൽ ഒരു പാളി അല്പം തുറന്നിട്ടാണ് ഞാൻ കിടന്നത്. അത് കൊണ്ട് തന്നെ അവൾ ഇറങ്ങി വന്നാൽ എന്നെ വിളിക്കാൻ പറ്റും.. ഉറക്കത്തിന്റെ പിടിയിൽ ആഴ്ന്ന് കിടക്കുമ്പോ ആണ് ജനലിലൂടെ ഒരു തണുത്ത കൈ എന്റെ കയ്യിൽ തോണ്ടിയത്..

'നീ ഉറങ്ങിയോ...?

രേഷ്മ പതിയെ എന്നോട് ചോദിച്ചു

'അറിയാതെ കണ്ണടഞ്ഞു പോയി..'

ഞാൻ അവളോട് പറഞ്ഞു

'എന്റേം.. ഞാനും ഉറങ്ങി പോയി കുറച്ചു നേരം.. പുറത്തോട്ട് വാ..'

രേഷ്മ പറഞ്ഞു.

ഞാൻ ഒച്ച ഉണ്ടാക്കാതെ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റു. താഴെ പായ വിരിച്ചു സ്നേഹേച്ചി കിടപ്പുണ്ട്. ആൾ നല്ല ഉറക്കമാണ്. പൂറ്റിൽ തൊട്ടിട്ടു അറിയാത്ത സ്നേഹേച്ചി ഞാൻ ഇവിടുന്ന് എഴുന്നേറ്റ് പോയാൽ ഒട്ടും അറിയാൻ പോണില്ല. ആ ധൈര്യത്തിൽ ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി കതക് തുറന്നു വീടിന് മുറ്റത്തേക്ക് ഇറങ്ങി..

'വാ..'

💬 Comments

View all comments