Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
കണ്ടു പിടിച്ചു
'കള്ളം.. നീ ആരുടെയോ കണ്ടിട്ടുണ്ട്.. സത്യം പറ..'
ഗായത്രി ചേച്ചി ചോദിച്ചു
'സത്യം ആയും കണ്ടിട്ടില്ല..'
ഞാൻ പറഞ്ഞു
'ശിവേച്ചി ആണേൽ സത്യം....?
ഗായത്രി ചേച്ചി പെട്ടന്ന് കയറി ചോദിച്ചു.. ഇവൾ എന്തിനാണ് ശിവേച്ചിയുടെ പേര് വച്ചു സത്യം ഇടീക്കാൻ നോക്കിയത്..?
ഞാൻ മറുപടി ഒന്നും കൊടുത്തില്ല. അവൾ പിന്നെയും ചോദിച്ചു
'നിന്റെ ശിവ ചേച്ചി ആണേൽ സത്യം ഇടാൻ....'
'എന്തിനാ ഇപ്പോൾ സത്യം ഇടുന്നത്....?
ശിവേച്ചിയുടെ പേരിൽ കള്ളസത്യം ഇടാൻ എനിക്ക് മനസ്സ് വന്നില്ല. ഗായത്രി ചേച്ചി മുറ്റ് സാധനം തന്നെ. ഒറ്റയടിക്ക് എനിക്ക് ശിവേച്ചിയോട് ഉള്ള പ്രത്യേക ഇഷ്ടവും ഞാൻ വേറെ ആരുടെയോ മുല കണ്ടിട്ടുണ്ടെന്ന കാര്യവും മനസിലാക്കി..
'അപ്പോൾ നീ ആരുടെയോ കണ്ടിട്ടുണ്ടല്ലോ.. അത് ആരുടെ ആണെന്ന് പറ..'
ചേച്ചി എന്നെ നിർബന്ധിച്ചു.. അതിന് ഉത്തരം പറഞ്ഞാൽ ഞാൻ വഷളൻ ആണെന്ന് ചേച്ചിക്ക് മനസിലാകും. ഞാൻ മൗനം തന്നെ തുടർന്നു
'രേഷ്മയുടെ ആണോ....?
ഗായത്രി ചേച്ചി എടുത്തടി ചോദിച്ചു. എന്റെ ഉള്ളിൽ ഒരു ഇടിമിന്നൽ വീണു. പക്ഷെ ഞാൻ അത് മുഖത്ത് വരുത്താതെ പിടിച്ചു നിന്നു. ഞാനും രേഷ്മയും ആയുള്ളത് ചേച്ചിക്ക് എങ്ങനെ അറിയാം...? അവൾ എന്നോട് കൂടുതൽ അടുപ്പം കാണിക്കുന്നത് കൊണ്ടാണോ..? പിച്ചിക്കാവിൽ വേറെ ആർക്കും ഈ സംശയം ഇല്ലല്ലോ...?
'അല്ല..'
ഞാൻ അല്ലെന്ന് തന്നെ പറഞ്ഞു. ദൈവമേ ഇത് ശിവേച്ചിയുടെ പേരിൽ സത്യം ഇടീക്കല്ലേ.. ഞാൻ ഉള്ളിൽ പ്രാർഥിച്ചു
'അല്ലേ..? പിന്നെ ആര്...?
ഗായത്രി ചേച്ചി ചോദിച്ചു.. വേറെ ആളുടെ പേര് പറഞ്ഞില്ലേൽ ഇത് കറങ്ങി തിരിഞ്ഞു
💬 Comments
View all comments