Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
ഞാൻ പറഞ്ഞു
'ആഹാ.. അപ്പോൾ എന്റെ എങ്ങനെ ഉണ്ടെന്ന് ഒന്ന് പറഞ്ഞെ..'
ചേച്ചി ഒരു മടിയും കൂടാതെ എന്നോട് പറഞ്ഞു. ചേച്ചി വെറുമൊരു തമാശ ആയി തുടങ്ങിയത് അല്ല ഇതെന്ന് എനിക്ക് പൂർണ ബോധ്യമായി. ഗായത്രി ചേച്ചി കഴപ്പ് മുറ്റി നിൽക്കുവാണ്. അല്ലേൽ മുലയിൽ തൊടാൻ എന്നോട് ആവശ്യപ്പെടില്ല...
ഞാൻ മടിച്ചെന്ന പോലെ കൈ നീട്ടി പതിയെ ആ മുലയിൽ പിടിച്ചു. ഹുഫ് എന്താ സുഖം. ശരിക്കും പഞ്ഞി പോലെ. ഞാൻ ഒരു കൈ കൊണ്ട് പതിയെ ചേച്ചിയുടെ മുല തിരുമ്മി. ചേച്ചി എന്നെ നോക്കുമ്പോൾ എല്ലാം ഞാൻ കണ്ണ് വെട്ടിച്ചു നാണം അഭിനയിച്ചു.
'എന്റെ എങ്ങനെ ഉണ്ട്..? അവളുടെ പോലെ സ്പോഞ്ച് പോലെയാണോ..?
ചേച്ചി ചോദിച്ചു
'അതിലും സ്പോഞ്ച് ആണ്.. ശരിക്കും പഞ്ഞി തന്നെ..'
ഞാൻ മുലകളിൽ ശരിക്കും അമർത്തി പറഞ്ഞു. ഗായത്രി ചേച്ചി അറിയാതെ എന്നോട് ചേർന്നു നിന്ന് പോയി..
അല്പം അല്പം ആയി എനിക്ക് ധൈര്യം കൂടി വന്നു. ഞാൻ രണ്ട് കൈ കൊണ്ടും ചേച്ചിയുടെ രണ്ട് മുലകളും ഞെക്കി അമർത്താൻ തുടങ്ങി. ഞങ്ങൾ രണ്ട് പേരും ഇതിനിടയിൽ ഒന്നും സംസാരിച്ചില്ല. രണ്ട് പേരും പക്ഷെ നന്നായി ശ്വാസം എടുക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ വിരലുകൾ കൊണ്ട് ഗായത്രിയുടെ ഞെട്ടിൽ നല്ലത് പോലെ ഞെരടാൻ തുടങ്ങി. അതോടെ ഗായത്രി ചേച്ചിയുടെ ശരീരം ശരിക്കും വിറയ്ക്കാനും ഇളകാനും തുടങ്ങി. ചേച്ചിയുടെ നിയന്ത്രണം പതിയെ നഷ്ടം ആകുന്നത് ഞാൻ മനസിലാക്കി..
'നന്ദു...'
ചേച്ചി എന്നെ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു
'എന്താ ചേച്ചി...?
'നീ ആ കുട്ടിയെ വേറെ
💬 Comments
View all comments