0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 108.3K

കുണ്ണ തിരുമ്മാൻ എനിക്ക് വല്ലാതെ തോന്നി. പക്ഷെ ഞാൻ ഒരുവിധം നിയന്ത്രിച്ചു നിന്നു. ഉരത്തിൽ കൈ വച്ചു ഒരു മോഡലിനെ പോലെ എന്റെ മുന്നിൽ പോസ് ചെയ്തു ഗായത്രി എന്നോട് ചോദിച്ചു

'എങ്ങനുണ്ട്..? നിന്റെ കൂട്ടുകാരിയുടെ പോലെ ആണോ...?

'അതേ...'
ഞാൻ പറഞ്ഞു

'ശരിക്കും അതേ പോലെ...?
അവൾ ചോദിച്ചു

'അല്ല. അവൾക്ക്.. അവൾക്ക് രോമം ഉണ്ട് അവിടെ..'
ഞാൻ വെറുതെ പറഞ്ഞു. ചേച്ചി അത് കേട്ട് ചിരിച്ചു

'ഇവിടം ആരുടേയാ ഭംഗി. എന്റെ ആണോ അവളുടെ ആണോ..?
ഗായത്രി പിന്നെയും ചോദിച്ചു

'രണ്ട് പേരുടെയും ഭംഗി ഉണ്ട്..'
ഞാൻ പറഞ്ഞു. കുറച്ചു വിശ്വാസ്യത കിട്ടാൻ ഇങ്ങനെ പറയുന്നത് ആണ് നല്ലത്. ചിരിച്ചു കൊണ്ട് ഗായത്രി എന്റെ അരികിലേക്ക് വന്നു എന്നോട് ചേർന്നു നിന്നു..

'നീ അവളെ എവിടെയാ തൊട്ടേ..?
ഗായത്രി എന്നോട് ചോദിച്ചു

'ഇവിടെ...'
ഞാൻ പറയുന്നതിന് ഒപ്പം കൈ നീട്ടി ഗായത്രി ചേച്ചിയുടെ പൂറിൽ തൊട്ടു. അവിടെ നല്ല നനവ് ഉണ്ടായിരുന്നു. ചോദിക്കാതെ തൊട്ടതിൽ ചേച്ചിക്ക് പ്രതിഷേധം ഒന്നും ഇല്ലായിരുന്നു. ചേച്ചി അത് ആഗ്രഹിച്ചിരുന്നു എന്ന് എനിക്ക് തോന്നി. ഞാൻ വിരലുകൾ മെല്ലെ പൂറിൽ ഉരച്ചു. ഗായത്രി എന്നോട് വല്ലാതെ ചേർന്നു നിന്നു. അവളുടെ മുലകൾ എന്റെ ദേഹത്ത് ഉരസി.. ഞാൻ വിരൽ ഒന്ന് അവളുടെ പൂവിലേക്ക് കയറ്റി. ഗായത്രിയുടെ ശരീരം ഒന്ന് വിറച്ചു. എരിവ് കൂട്ടിയ പോലെ ഒരു ശബ്ദം അവളുടെ നാവിൽ നിന്ന് ചെറുതായ് വീണു..

ഞാൻ വിരൽ കുറച്ചു കൂടി ഉള്ളിലേക്ക് കയറ്റി. ഗായത്രി നിയന്ത്രണം പോയി എന്നെ കെട്ടിപിടിച്ചു.

💬 Comments

View all comments