Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
ഇനി ഇവിടെ രേഷ്മ ഉണ്ടല്ലോ.. പക്ഷെ അവൾ വായിൽ വയ്ക്കുന്നത് ഒട്ടും ശരിയല്ല.. ആ കാര്യത്തിൽ ഗായത്രി ചേച്ചി തന്നെ പുലി..
അന്ന് പിന്നെ സന്ധ്യ ആയപ്പോൾ ആണ് ഞാൻ പാലയ്ക്കലേക്ക് ചെന്നത്. അവിടെയും ഒരു മ്ലാനത എനിക്ക് തോന്നി. ചേച്ചിമാർ എല്ലാം ഉള്ളപ്പോൾ എന്തേലും ഒക്കെ സംസാരവും ഒച്ചയും ബഹളവും ഒക്കെ ഉണ്ടാകുമായിരുന്നു. ഇപ്പോൾ അതില്ല. എന്നാലും ശിവ ചേച്ചി ഉണ്ടല്ലോ.. അതായിരുന്നു എനിക്ക് ഒരു ആശ്വാസം. ചേച്ചിയെ വായ് നോക്കാൻ വേണ്ടി ഞാൻ ചേച്ചിയുടെ റൂമിന് അടുത്തേക്ക് ചെന്ന്..
അവിടേക്ക് ചെന്നപ്പോൾ തന്നെ നല്ല കാച്ചിയ എണ്ണയുടെ മണം എനിക്ക് വന്നു. സമൃദ്ധമായ മുടി വിടർത്തി അതിൽ എണ്ണ തേക്കുക ആണ് ശിവ ചേച്ചി. കുളിക്കാൻ ഉള്ള പുറപ്പാട് ആണ്. ഈ വസ്ത്രം എല്ലാം അഴിച്ചിട്ടു മുടി വിടർത്തി ഇട്ട് ചേച്ചി നഗ്നയായി നിൽക്കുന്നത് ഓർത്തപ്പോൾ എന്റെ കുണ്ണ പൊന്തി പോയി.. എന്തൊരു കാഴ്ച ആയിരിക്കും അത്. അങ്ങനെ ഒന്ന് എനിക്ക് കാണാൻ കഴിയുമോ..?
'എന്താടാ ഒന്നും മിണ്ടാതെ നിൽക്കുന്നെ...?
ഞാൻ വായ് നോക്കി നിക്കുന്നത് കണ്ട് ചേച്ചി ചോദിച്ചു
'ഒന്നുമില്ല.. ചേച്ചിമാർ ചെന്നിട്ട് വിളിച്ചോ...?
ഞാൻ ചോദിച്ചു
'ആ അവർ ചെന്നിട്ട് വിളിച്ചു..'
ചേച്ചി പറഞ്ഞു
'ഇതെന്ത് എണ്ണയാ.. നല്ല മണം..'
ഞാൻ എണ്ണ മണക്കാൻ എന്ന പോലെ ചേച്ചിയുടെ അടുത്തേക്ക് ചെന്ന് മുടി പിടിച്ചു മണത്തു.. ആ മുടികൾക്ക് പോലും എന്നെ ത്രസിപ്പിക്കാൻ പോന്ന സൗന്ദര്യം ഉണ്ട്..
'നിനക്ക് വേണോ..? ഞാൻ കുറച്ചു എടുത്തു വെക്കാം..'
ചേച്ചി ചോദിച്ചു
'വേണം..'
ഞാൻ
💬 Comments
View all comments