Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
ഒന്ന് കണ്ട് കളയാം. ഏതാനും മിനിറ്റ് മുന്നേ തുണി ഇല്ലാതെ കണ്ട മേനി തുണി ഉടുത്തു കാണുമ്പോൾ ഉള്ള വികാരം ഒന്ന് അനുഭവിക്കണം. സ്നേഹ ചേച്ചിയിലും കവിത അമ്മായിയെയും ഒക്കെ അങ്ങനെ കണ്ടപ്പോ തോന്നിയ അനുഭൂതി ശിവദ ചേച്ചിയിൽ കൂടി എനിക്ക് അറിയണം. ഞാൻ ഒരു മൂളിപ്പാട്ടും പാടി പതിയെ ചേച്ചിയുടെ റൂമിലേക്ക് കയറി..
'ആ.. ഞാൻ കരുതി നീ പോയെന്ന്... ഇന്നാ എണ്ണ..'
ശിവദ ചേച്ചി ഒരു ചെറിയ കുപ്പിയിൽ എനിക്ക് കുറച്ചു എണ്ണ നീട്ടി
'അവളെ കാണിക്കണ്ട. നീ തേച്ചോ...'
സ്നേഹ ചേച്ചിയോട് പറയണ്ട എന്ന് കൂടി എന്നോട് ചേച്ചി പ്രത്യേകം ഓർമിപ്പിച്ചു..
എനിക്ക് പക്ഷെ കൺഫ്യൂഷൻ ആയി.. ഞാൻ ഇവിടെ നിന്ന് പോയപ്പോൾ ഇരുന്ന കോലത്തിൽ തന്നെ ആണ് ശിവദ ചേച്ചി. ഡ്രസ്സ് മാറിയിട്ടില്ല. തലയിൽ ഇപ്പോളും എണ്ണ ഉണ്ട്. ചേച്ചി കുളിച്ചിട്ട് പിന്നെ എങ്ങനെ ഈ കോലത്തിൽ തന്നെ ഇരിക്കുന്നു.. ഞാൻ അത്ഭുതത്തോടെ എണ്ണ കുപ്പി കയ്യിൽ വാങ്ങി.. ചേച്ചി കുളിക്കുന്നത് ഞാൻ കണ്ടത് ആണല്ലോ.. ഇതെന്താ ഇങ്ങനെ..? എനിക്ക് ഒന്നും മനസിലായില്ല.. ഇനി എനിക്ക് വല്ല തോന്നലും ഉണ്ടായത് ആണോ ചേച്ചി കുളിക്കുന്നത് ആയിട്ട്..
അതിന് ഉത്തരം എന്നൊന്നം കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം ഞാൻ കേട്ടു.. അത്ഭുതം മറച്ചു വയ്ക്കാതെ ഞാൻ ചേച്ചിയോട് ചോദിച്ചു
'ചേച്ചി കുളിക്കാൻ കയറിയതല്ലേ...?
'ആ ഞാൻ കേറി കഴിഞ്ഞാ എന്റെ ഉടുപ്പ് എടുക്കാൻ മറന്നു. തിരിച്ചു ഇറങ്ങിയപ്പോ അവൾ വന്നു കേറി.. ഞാൻ പിന്നെ നിനക്ക് തരാൻ എണ്ണ എടുത്തു വന്നപ്പോൾ നിന്നെയും
💬 Comments
View all comments