Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
എന്റെ മനസിലേക്ക് കയറി വന്നത്. ഗോപു ചേച്ചി അവിടെ കുളിക്കുവാണ്. എന്നോട് അവിടെ നിൽക്കാൻ പറഞ്ഞതുമാണ്. പക്ഷെ കയറി പോന്നു. നിന്നിട്ടും വലിയ കാര്യം ഒന്നുമില്ല. ചേച്ചി കുളിക്കുമ്പോ ഒക്കെ ഞാൻ കടവിൽ വന്നു കുറേ നിന്നിട്ടുണ്ട്. കാണാൻ മാത്രം വലിയ കാഴ്‌ച ഒന്നും അതിൽ നിന്ന് കിട്ടില്ല. ചേച്ചി കുറെയൊക്കെ ശ്രദ്ധിച്ചാണ് കുളിക്കുന്നത്.. ആകെ എന്തേലും കാണാൻ പറ്റുമെങ്കിൽ അത് നനഞ്ഞത് മാറി വേറെ ഇടുമ്പോ ആണ്. അതാണേൽ എനിക്ക് കാണാനും പറ്റില്ല. അത് മാറാൻ മേലേക്ക് കേറി മില്ലിന്റെ സൈഡിൽ പോയാണ് ഉടുപ്പ് മാറുന്നത്. മിക്കവരും ആ ഒരു മൂലയിൽ നിന്നാണ് മാറുന്നത്. അങ്ങോട്ട് പോയി നിൽക്കാൻ പറ്റാത്തത് കൊണ്ട് അവിടെ ഉള്ള കാഴ്ച്ച എനിക്ക് കാണാൻ പറ്റാറില്ല...
ഇപ്പോൾ പക്ഷെ അതല്ല അവസ്‌ഥ. എനിക്കൊരു അവസരം ഉണ്ട്. രേഷ്മ മില്ലിന്റെ പിന്നിലെ വാതിൽ തുറന്നിട്ട് തന്നത് ഞാൻ ഓർത്ത്. ആ വഴി അകത്തു കയറാം. അകത്തു കയറിയാൽ ഇവർ ഉടുപ്പ് മാറുന്ന മൂല അകത്തു നിന്ന് കാണാൻ പറ്റിയേക്കും. ഏതേലും ഒരു തടിയുടെ വിടവിൽ കൂടി നോക്കിയാൽ മതി. തിരിച്ചു അവർക്കെന്നെ കാണാനും പറ്റില്ല. ഞാൻ അകത്തല്ലേ.. പിച്ചിക്കാവിലെ കുളിസീൻ പിടിക്കാനുള്ള പുതിയ വഴിയാണ് എനിക്ക് മുന്നിൽ ഇപ്പോൾ തെളിഞ്ഞു വന്നത്..
ഞാൻ വീട്ടിലേക്ക് പോകാതെ പതിയെ മില്ലിന്റെ പിന്നിലേക്ക് പോയി. അകത്തൂടെ കയ്യിട്ട് ഞാൻ വാതിൽ തുറന്ന് അകത്തു കയറി. ശബ്ദം ഉണ്ടാക്കാതെ മുന്നോട്ടു ചെന്നു മില്ലിന്റെ മൂലയിൽ ഉള്ള പലകയുടെഒരു ചെറിയ വിടവിലൂടെ ഞാൻ പുറത്തേക്ക് നോക്കി. ഒന്ന് രണ്ട്
💬 Comments
View all comments