0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.4K

പാവാട താഴെ വീണു.

പാവാട ഇട്ട് കഴിഞ്ഞു ഗോപു ചേച്ചി അത് നെഞ്ച് വരെ കൊണ്ട് വന്നു. അവിടെ ഒരു മുലക്കച്ച പോലെ ചേച്ചി പാവാട കെട്ടി. ഇത് ഒരു നടപടി ആകുന്ന പണി അല്ലെന്ന് എനിക്ക് മനസിലായി. ഇവിടെ എങ്ങും ഒരു കുഞ്ഞ് പോലും ഇല്ലെങ്കിലും വളരെ ശ്രദ്ധപൂർവം ആണ് ഗോപു ചേച്ചി വസ്ത്രം മാറുന്നത്. ബ്ലൗസിന്റെ ഹുക്കുകൾ പാവാടയ്ക്ക് ഉള്ളിലൂടെ കയ്യിട്ട് അഴിച്ചു ഗോപു ചേച്ചി ബ്ലൗസ് ഊരി എടുത്തു. കൈകളിലൂടെ ബ്ലൗസ് ഊരിയെടുക്കുമ്പോ ആ മുലകൾ എങ്കിലും ഒരു മാത്ര കാണാൻ കഴിയുമെന്ന് ഞാൻ ആശിച്ചു. പക്ഷെ ചേച്ചിയുടെ പാവാടക്ക് ഉള്ളിൽ ആ മുലകൾ സുരക്ഷിതം ആയിരുന്നു..

ബ്ലൗസ് ഊരി കഴിഞ്ഞു ഇടാനുള്ള ബ്രാ എടുത്തു ഗോപു ചേച്ചി നിന്നു. ഒരു കറുത്ത ബ്രാ ആണ്. രണ്ട് കൈകളിലും ബ്രേയ്സർ വള്ളികൾ കയറ്റി പാവാടയ്ക്ക് ഉള്ളിലേക്ക് കൈകൾ കൊണ്ട് പോയി തന്റെ മുലകളിൽ ഗോപിക ചേച്ചി ബ്രാ സ്‌ഥാപിച്ചു. ഞാൻ എന്റെ കണ്ണ് കൊണ്ട് പരമാവധി ആ സീനിൽ നിന്ന് എന്തേലും കാണാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കിയെങ്കിലും ഒരു പിണ്ണാക്കും എനിക്ക് കാണാൻ പറ്റിയില്ല.. പാവാടക്ക് ഉള്ളിൽ ബ്രാ ഇട്ട് കഴിഞ്ഞു ചേച്ചി ഇടാനുള്ള ബ്ലൗസ് എടുത്തു. അതും ബ്രാ ഇട്ടത് പോലെ ശ്രദ്ധയോടെ ചേച്ചി എടുത്തു ഇട്ടു. പാവാട ഒന്ന് താഴ്ത്തിയ ചെറിയൊരു നിമിഷത്തേക്ക് ഗോപിക ചേച്ചിയുടെ കറുത്ത ബ്രായിൽ പൊതിഞ്ഞ കുഞ്ഞ് മുലകളെ ഞാനൊന്ന് കണ്ടു.. ഗോപു ചേച്ചിയുടെ അല്പം ഉന്തി നിൽക്കുന്ന കഴുത്തെല്ലും അവിടെ കിടക്കുന്ന തകിടും

💬 Comments

View all comments