0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.5K

പേരിലും അങ്ങനെ വ്യത്യാസം ഒന്നും എനിക്ക് കണ്ടെത്താൻ പറ്റിയിട്ടില്ല. ഒരേ നിറം. കണ്ണും മൂക്കും കവിളും ചുണ്ടും എല്ലാം ഒരേപോലെ. മുടിയുടെ നീളം വരെ സെയിം. വേദു ഇടയ്ക്ക് ഒരു കരിമണിമാല ഇടുമായിരുന്നു. ശിവേച്ചിയുടെ മാല ആണ്. വേദുവിന് ചേച്ചി ഇടയ്ക്ക് ഇടാൻ കൊടുക്കുന്നത് ആണ്.. അവളുമാരെ പെട്ടന്ന് തിരിച്ചറിയാൻ അതായിരുന്നു ഞാൻ കണ്ടു പിടിച്ച മാർഗം. ആ മാല ഉള്ളത് വേദു. അതില്ലാത്തത് മീതു..

ഇപ്പോൾ കഴുത്തിൽ ആണ് ആ മാല ഇല്ല. എന്ന് കരുതി അത് മീതു ആകണം എന്നുമില്ല. വേദു എപ്പോളും ഒന്നും ആ മാല ഇടാറില്ല. വേറെ എന്ത് വച്ചു ഇവളുമാരെ തിരിച്ചറിയും. മുലയുടെ വലുപ്പം പോലും ഏകദേശം ഒന്നാണ്. കയ്യിലെ പൂജിച്ച ചരട് രണ്ട് പേർക്കും ഉണ്ട്. നിറം എങ്കിലും ഒന്നു മാറ്റി കൂടെ ഇവളുമാർക്ക്. എന്തിനാ രണ്ട് പേര് ഒരേപോലെ ജീവിക്കുന്നത്. കുണ്ണ കുലുക്കുന്നതിന് ഇടയിൽ എനിക്ക് വല്ലാതെ ദേഷ്യം വന്നു അതോർത്തപ്പോൾ..

കാഴ്ച്ചയിൽ രണ്ടും ഒരേപോലെ ഉള്ളത് കൊണ്ട് എനിക്ക് ഇവളുമാരെ തിരിച്ചറിയാൻ കഴിയില്ല. ആകെ ഉള്ള വഴി സംസാരമോ പെരുമാറ്റമോ ആണ്. ഗോപിക ചേച്ചി കുളിച്ചു കഴിഞ്ഞു കയറി പോയി കഴിഞ്ഞാണ് ഇവൾ വന്നത്. അത് കൊണ്ട് രണ്ട് പേരും സംസാരിച്ചില്ല. ഗോപു ചേച്ചി പോകുന്നതിന് മുമ്പ് ഇവൾ വന്നിരുന്നു എങ്കിൽ ആരാണ് ഇതെന്ന് എനിക്ക് അവളുടെ പെരുമാറ്റത്തിലോ സംസാരത്തിലോ മനസിലായേനെ... ആരും ചുറ്റും ഇല്ലാത്തത് കൊണ്ട് സംസാരിക്കാനോ പെരുമാറാനോ അവൾ നിന്നില്ല. വന്നു കുളിച്ചു തോർത്തി. ഇപ്പോൾ തുണി മാറാൻ പോകുന്നു. എന്റെ ദൈവമേ,

💬 Comments

View all comments