0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.9K

കിടന്നു. കുണ്ണ ചേച്ചിയുടെ ശരീരത്തോട് ചേർത്ത് വച്ചു ജാനു ചേച്ചിയെ കെട്ടിപിടിച്ചു ഞാൻ കിടന്നു. കൈകൾ കൊണ്ട് നെഞ്ച് മറഞ്ഞത് കൊണ്ട് മുലകളിൽ പിന്നെ തൊടാൻ എനിക്ക് പറ്റിയില്ല. പക്ഷെ ആ വയറിൽ കൈകൾ വച്ചു ശില്പ ചേച്ചി എന്ന മലഞ്ചരക്കിനെ കെട്ടിപിടിച്ചു ഞാൻ ഉറങ്ങി..

രാവിലെ ഉണർന്നപ്പോൾ ഞങ്ങൾ രണ്ടും മാറി മാറി ആണ് കിടന്നത്. അനിലാമ്മായി ആണ് വന്നു എന്നെ വിളിച്ചത്. ആറു മണി ആയിട്ടേ ഉള്ളു. ഒന്നാം തീയതി കയറേണ്ടത് അല്ലേ, അതാണ് നേരത്തെ വിളിച്ചത്. ജാനു ചേച്ചിയെയും അനിലാമ്മായി തട്ടി വിളിച്ചിട്ട് പോയി. ചേച്ചി പിന്നെയും പുതപ്പ് വലിച്ചു മൂടി ഉറക്കം തുടർന്നു. രാത്രിയിലെ കാര്യങ്ങൾ ഓർത്തപ്പോ എനിക്ക് നല്ല സുഖവും പേടിയും ഒരുമിച്ചു തോന്നി. എന്തൊക്കെ തോന്നിവാസം ആണ് കാണിച്ചു കൂട്ടുന്നത്. പക്ഷെ ആ സമയത്തു എന്നെ നിയന്ത്രിക്കാൻ എനിക്ക് തന്നെ കഴിയുന്നില്ല..

ഞാൻ കണ്ണ് തിരുമ്മി എഴുന്നേറ്റ് പോയി മുഖം കഴുകി.. തിരിച്ചു വന്നു ഹോളിലെ കട്ടിലിൽ ഇരുന്നപ്പോൾ അനിലാമ്മായി നല്ല ചൂട് കാപ്പി ആയി വന്നു. കാപ്പി കുടിച്ചോണ്ട് ഇരിക്കുമ്പോ ആണ് ശിവേച്ചി എണീറ്റ് കാണുമോ എന്ന് ആലോചിച്ചത്. ചേച്ചിയുടെ മുറിയുടെ കതക് തുറന്നു കിടപ്പുണ്ട്. അപ്പോൾ ചേച്ചി രാവിലെ തന്നെ എണീറ്റ് കാണുമല്ലോ.. ഞാൻ കാപ്പിയും ഊതി മുറിയിലേക്ക് ചെന്നു. ചേച്ചിയെ അവിടെ കണ്ടില്ല. എവിടെ പോയെന്ന് ചിന്തിക്കുമ്പോൾ മുറ്റത്തു ചൂൽ ഉരയുന്ന ശബ്ദം കേട്ടു.. ശിവേച്ചി രാവിലെ എഴുന്നേറ്റു മുറ്റമടി ആണ്..

ഞാൻ കാപ്പിയുമായി ഉമ്മറത്തു വന്നു ഇരുന്നു. ചേച്ചി നടുവാതിൽ തൂത്തു കൂട്ടുകയാണ്.

💬 Comments

View all comments