Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
കെട്ടിയ കണ്ണുകളുമായി എണീറ്റ് വരുന്നെ ഉള്ളായിരുന്നു. എന്നെ കണ്ടപ്പോൾ ചേച്ചി ഒന്ന് ചിരിച്ചു
'നീ എപ്പോ എണീറ്റു..?
'ഞാൻ എണീറ്റെ ഉള്ളു..'
ഞാൻ പറഞ്ഞു.
ഇന്നലത്തെ എന്റെ പരുപാടി ഒന്നും ചേച്ചി അറിഞ്ഞിട്ടില്ല. എനിക്ക് ഒരു ആശ്വാസം ആയത് അപ്പോളാണ്. കാപ്പി അടുക്കളയിൽ കൊണ്ട് വച്ചപ്പോ എന്നോട് അപ്പുറെ കൂടി ഒന്നാം തീയതി കേറണം എന്ന് അമ്മായി പറഞ്ഞു. ഞാൻ തലയാട്ടി പുതപ്പ് എടുത്തു കയ്യിൽ മടക്കി പിടിച്ചു മായ ചിറ്റയുടെ വീട്ടിലേക്ക് ഒന്നാം തീയതി കയറാൻ നടന്നു. നേരം വെളുത്തു വരുന്നതേ ഉള്ളു. ശരിക്ക് അങ്ങോട്ട് വെട്ടം വന്നിട്ടില്ല. അറു മണി ആകുന്നെ ഉള്ളല്ലോ.. ചിറ്റയുടെ വീടിന്റെ മുറ്റം എത്തിയപ്പോ ആണ് എവിടുന്നോ വെള്ളം ചീറ്റുന്ന ശബ്ദം ഞാൻ കേട്ടത്. ഈ ശബ്ദം എനിക്ക് പരിചിതം ആണ്. മൂത്രം മണ്ണിൽ വീഴുന്ന ശബ്ദം. എന്റെ ഉള്ളിൽ ഒരു തീപ്പൊരി വീണു. ഇതാരാ വെളുപ്പിനെ തന്നെ പെടുക്കുന്നത്.. ഞാൻ ശബ്ദം കേട്ട പുറകു ഭാഗത്തേക്ക് ചെന്നു
പതിയെ കാലൊച്ച കേൾപ്പിക്കാതെ വീടിന് പിന്നിലേക്ക് ഞാൻ ചെന്നു. തൊഴുത്തിന് അടുത്തായി ആണ് മുള്ളുന്നത്. ഭിത്തിയുടെ മറവിൽ നിന്ന് ഞാൻ ആരാണ് അവിടെ ഇരിക്കുന്നത് എന്ന് നോക്കി. പിന്തിരിഞ്ഞു ആണ് ഇരുപ്പ്. അവളുമാരിൽ ആരോ ആണ്. പാവാട അല്പം പൊക്കി വച്ചു നിലത്ത് കാൽ കവച്ചു വച്ചു ഇരിക്കുവാണ്. രാത്രിയിൽ പിടിച്ചു വച്ചത് ആയത് കൊണ്ട് കുറേ മുള്ളാൻ ഉണ്ട് എന്ന് തോന്നി. ആ ഇരുപ്പ് കണ്ടു മുണ്ടിന് മേലെ കൂടി ഞാൻ ഒന്ന് തിരുമ്മി. അവിടെ മൂത്രം കുറഞ്ഞു
💬 Comments
View all comments