0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 100K

തീയതി കയറാൻ. അമ്മ അത് വൈകുന്നേരം പറഞ്ഞപ്പോളെ എന്റെ മനസ്സിൽ പെരുമ്പറ മുഴങ്ങി. രാത്രി പെട്ടന്ന് ചോർ കഴിച്ചിട്ട് പോകാൻ ഞാൻ ധൃതി കൂട്ടി. ഇതാണ് എന്റെ അവസാന അവസരം. ഇത് ശരിക്കും വിനിയോഗിക്കണം.. അതിന് കുറച്ചു തയ്യാറെടുപ്പുകൾ കൂടി ഞാൻ നടത്തി.

രാത്രി ചോർ ഉണ്ട് കഴിഞ്ഞു ഞാൻ പുതപ്പും എടുത്തു നേരെ പാലയ്ക്കലേക്ക് ചെന്നു. അവിടെ ശങ്കരൻ മാമൻ കഴിച്ചോണ്ട് ഇരിക്കുന്നു. എന്നോട് ചോർ വിളമ്പട്ടെ എന്ന് ചോദിച്ചു ഞാൻ വേണ്ടെന്ന് പറഞ്ഞു. ജാനു ചേച്ചിയെ ഹോളിൽ കണ്ടില്ല. ശിവേച്ചി റിമോട്ടും പിടിച്ചു ഹോളിലെ കട്ടിലിൽ കിടപ്പുണ്ട്. ഞാൻ പുതപ്പ് എടുത്തു നേരെ പോയി ചേച്ചിയുടെ അടുത്ത് കിടന്നു.. ദുഷ്ട എന്നെ രാത്രി അടുത്ത് കിടത്തില്ലല്ലോ, ഇപ്പോൾ എങ്കിലും ഞാൻ ഒന്ന് മുട്ടി കിടക്കട്ടെ.. ഞാൻ ഉള്ളിൽ ഓർത്ത്.. അത്രക്ക് ചേർന്നു ഒന്നുമല്ല ഞാൻ കിടന്നത്. പക്ഷെ ചേച്ചിയുടെ കാൽ ഞാൻ കിടന്നു കഴിഞ്ഞു എന്റെ കാലിന്റെ മേലെ വന്നു. ചേച്ചി സ്നേഹം കാണിക്കാൻ എന്ന പോലെ ചെയ്തത് ആണ്. എനിക്ക് പക്ഷെ ഉള്ളിൽ ഒരു കുളിർ കോരി..

ഇന്ന് ശിവയുടെ കൂടെ കിടക്കാൻ പറ്റുമോ..? അതോ എന്നെ പഴയ പോലെ ജാനു ചേച്ചിയുടെ അടുത്ത് ഓടിച്ചു വിടുമോ..? ശിവേച്ചിയുടെ അടുത്ത് കിടന്നു ആ സൗന്ദര്യം വളരെ ചേർന്നു ആസ്വദിച്ചപ്പോൾ എന്റെ മനസ്സ് പതിയെ മാറി തുടങ്ങി. അല്ലേലും ഈ യക്ഷിക്ക് എന്തോ വശ്യ ശക്തി ഉണ്ട്. ഞാൻ ശിവദ ചേച്ചിയെ നോക്കി ചിന്തിച്ചു. പക്ഷെ കൂടുതൽ ചിന്തിച്ചപ്പോൾ ജാനു ചേച്ചിയുടെ കൂടെ കിടക്കുന്നത്

💬 Comments

View all comments