0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 80.1K

പറഞ്ഞതാണ് വേണ്ട എന്ന്. ഞാൻ പറഞ്ഞാൽ ഒന്നും അവൾ വഴങ്ങാൻ പോണില്ല എന്ന് എനിക്ക് തോന്നി.

'എന്നാൽ നീ പൊക്കോ..'

ഞാൻ പാന്റീൽ നിന്ന് പിടി വിട്ട് പറഞ്ഞു

'നീ വരുന്നില്ലേ..?

അവൾ ചോദിച്ചു

'ഞാൻ വന്നോളാം..'

ഞാൻ ഒരു താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു

'നിനക്ക് വരുത്തണ്ടേ..?

അനഘ ചോദിച്ചു

'നീ ചെല്ല്..'

ഞാൻ പറഞ്ഞു..

അവൾ ബാഗും എടുത്തു ഡ്രസ്സ്‌ നേരെ ആക്കി വെളിയിലേക്ക് പോയി. ഞാൻ പിന്നെയും അവിടെ നിന്ന്. സങ്കടത്തോടെ ഒരു കൈ വാണം വിട്ടിട്ടാണ് ഞാൻ അവിടം വിട്ടത്..

പിറ്റേന്ന് ഞാൻ അവളോട് അധികം അടുപ്പം ഒന്നും കാണിച്ചില്ല. ഇത് എങ്ങനെ എങ്കിലും പൊട്ടിയാൽ മതി എന്ന ചിന്ത ആയിരുന്നു എനിക്ക്. എനിക്ക് ചിലപ്പോ കുറച്ചൂടെ നല്ല പെണ്ണിനെ കിട്ടിയേക്കും. ഊമ്പാൻ പോലും അറിയാത്ത ഇവളെ ഒഴിവാക്കണം. എന്റെ മനസ്സ് പറഞ്ഞു. ഞാൻ അധികം നോക്കാതെ ഇരിക്കുന്നത് കണ്ടപ്പോ അവൾ കരുതിയത് തലേന്നത്തെ കാര്യം കൊണ്ട് അവളോട് എനിക്ക് പിണക്കം ആണെന്നാണ്. ഞാൻ ഈ ബന്ധമേ ഒഴിവാക്കാൻ ഉള്ള ചിന്തയിൽ ആണെന്ന് അവൾ അറിഞ്ഞില്ല..

'പിണക്കം ആണോ എന്നോട്..?

അവൾ ഇടയ്ക്ക് എന്റെ അടുത്ത് വന്നു ചോദിച്ചു

'അല്ല.'

ഞാൻ പറഞ്ഞു

'പിന്നെ എന്താ എന്നോട് മിണ്ടാത്തത്..?

അവൾ ചോദിച്ചു

'നിന്നേ കാണാൻ കിട്ടിയില്ല..'

ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞത് അവളും വിശ്വസിച്ചില്ല..

'ഇന്നലത്തെ കാര്യം കൊണ്ടാണോ..?

അവൾ പിന്നെയും ചോദിച്ചു

'അതൊന്നും അല്ല..'

ഞാൻ പറഞ്ഞു

'ഇന്ന് വാ അവിടേക്ക്. ഞാൻ വരുത്തിക്കാം..'

ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു

💬 Comments

View all comments