Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
നോക്കിയില്ല. ഞാൻ കളിയാക്കും എന്ന് പേടിച്ചിട്ടാണോ ആവൊ. എന്തായാലും അവൾ ഇങ്ങോട്ട് വരാതെ ആയതോടെ ഞാൻ ഒട്ടും അവളുടെ അടുത്തേക്കും പോകാതെ ആയി. ഒരുപക്ഷെ ഞാൻ അങ്ങോട്ട് ചെന്നു മിണ്ടും എന്ന് അനഘ കരുതി കാണണം. പക്ഷെ ഇതിൽ നിന്ന് ഊരാൻ കാത്തിരുന്ന എനിക്ക് ഇതൊരു അവസരം ആയിരുന്നു.. പ്രേമം ഒഴിവാക്കാൻ ഞാൻ ദൈവത്തെ വിളിച്ചപ്പോ മൂപ്പര് വിളി കേട്ടത് ഒരു വളിയിലൂടെ ആയിരുന്നു..
ഞാനും അനഘയും തമ്മിൽ അടുത്തതും പിരിഞ്ഞതും ഒന്നും ക്ലാസ്സിൽ വേറെ ആർക്കും വിഷയമേ അല്ലായിരുന്നു. ആരും അതൊന്നും അറിഞ്ഞിട്ട് കൂടി ഇല്ലെന്നാണ് തോന്നുന്നത്. ആകെ അറിയുന്നത് അലനാണ്. അവൻ മാത്രം എന്നോട് അതിനെ പറ്റി ചോദിച്ചു
'ഞാൻ അത് ഒഴിവാക്കി. ശരിയാവില്ല..'
ഞാൻ മറുപടി കൊടുത്തു
'അതെന്ത് പറ്റി..?
'ഓഹ്.. അവൾ അത്ര പോരാ..'
ഞാൻ പറഞ്ഞു. വളിയുടെ കാര്യം ഞാൻ പറഞ്ഞില്ല. ഒന്നും ഇല്ലെങ്കിലും പൂർവ്വകാമുകി അല്ലേ. നാണം കെടുത്താതെ ഇരിക്കാൻ എങ്കിലും ഞാൻ ശ്രമിക്കണ്ടേ..
'പോരെന്നോ..? എന്ത് പോരെന്നു..?
അവൻ വിടാതെ ചോദിച്ചു
'അവൾ കളിക്കാൻ തരുന്നില്ല..'
ഞാൻ പറഞ്ഞു
'കളിക്കാനോ..? നീ അവളോട് ചോദിച്ചോ..?
'ചോദിച്ചു. പക്ഷെ സമ്മതിച്ചില്ല..'
ഞാൻ പറഞ്ഞു
'മുലക്ക് പിടിക്കാൻ സമ്മതിച്ചോ.?
അവൻ ആവേശത്തിൽ ചോദിച്ചു
'അതിനെല്ലാം സമ്മതിച്ചു. പക്ഷെ കളിക്കാൻ ആയി അടുക്കുന്നില്ല..'
ഞാൻ പറഞ്ഞു
'കിട്ടിയത് വച്ചു നിന്നൂടെ...?
'എന്തിന്..? അവൾ ആണേൽ ഒട്ടും പോരാ..'
ഞാൻ അലൻ പറയുന്നത് പോലെ കമ്പി ഗീർവാണം പറയാൻ ആരംഭിച്ചു
'പോരേ..?
'പോരാ.. ബോഡി ഒന്നും വലിയ രസമില്ല കാണാൻ. വായിൽ എടുക്കുന്നതും
💬 Comments
View all comments