0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84.1K

ഒന്നും തന്നെ ചെയ്യാറില്ല..'

ആമി പറഞ്ഞു

'ശരിക്കും ചെയ്തിട്ടില്ല അവിടെ തന്നെ...?

ഞാൻ ചോദിച്ചു

'ഇല്ല. എന്റെ ഉമ്മ ആണേൽ സത്യം..'

ഉമ്മയുടെ പേരിൽ സത്യം ഇടാൻ കിട്ടിയ അവസരവും അവൾ കളഞ്ഞില്ല

'അതെന്ത്.. നല്ല സുഖം ഉള്ള പരുപാടി അല്ലേ..?

ഞാൻ ചോദിച്ചു

'അയ്യേ.. ഞാൻ പോണു. എന്റെ ഉടുപ്പ് താ..'

അവൾ ഉടുപ്പ് ചോദിച്ചു

'വെറുതെ അങ്ങ് പോവാണോ..? നീന്തൽ പഠിപ്പിച്ചതിനു എനിക്ക് സമ്മാനം ഒന്നുമില്ലേ..?

ഞാൻ ചോദിച്ചു

'അച്ഛൻ വരുമ്പോൾ ഞാൻ ഉറപ്പായും തരാം..'

അവൾ ചോക്ലേറ്റ് കൊണ്ട് തരുന്ന കാര്യം പറഞ്ഞു

'അത് ആർക്ക് വേണം. നമുക്ക് വേറെ എന്തെങ്കിലും താ..'

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

'അത് ഇപ്പൊ കുറേ കിട്ടിയില്ലേ..? അത് സമ്മാനം ആയിട്ട് അങ്ങ് കൂട്ടിക്കോ. ഇനി ഇല്ല..'

ആമിയും ചിരിച്ചു അറിയാതെ

'അത് സമ്മാനം അല്ലല്ലോ. നീയായിട്ട് തരുന്നത് അല്ലേ സമ്മാനം..?

'അങ്ങനെ കരുതിയാൽ മതി..'

അവൾ പറഞ്ഞു

'പോരാ...'

ഞാൻ പറഞ്ഞു

'പിന്നെ എന്താ നിനക്ക് വേണ്ടത്..?

ദേഷ്യം വന്നത് പോലെ ആമി ചോദിച്ചു

'എനിക്ക്.. അവിടെ.. കാണണം..'

ഞാൻ പൂവിലേക്ക് ഉന്നം വച്ചു പറഞ്ഞു

'അയ്യടാ മോനെ.. ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്കു..'

ആമി പറഞ്ഞു. ഞാൻ ചോദിച്ചിട്ടുണ്ടെൽ ആ വെള്ളം വാങ്ങി വെയ്ക്കാൻ അല്ല അടിച്ചു ചീറ്റിക്കാനും എനിക്ക് അറിയാം മോളെ...

'ഒന്ന് കാണിച്ചു താ ആമി..'

ഞാൻ കെഞ്ചി

'ഇല്ല. ഇല്ല..'

അവൾ പറഞ്ഞു

'അതെന്താ...?

'കാണിക്കാൻ സൗകര്യം ഇല്ലാഞ്ഞിട്ട്..'

അവൾ പറഞ്ഞു

'നിനക്ക് എന്നെ ഇഷ്ടം ആണ്.

💬 Comments

View all comments