Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
ചേച്ചിയുടെ മുറിയുടെ മുകളിൽ എത്താം. അവിടെ ഉള്ള കിഴുത്ത വഴി ചേച്ചിയുടെ റൂമും കാണാം. ആ ദ്വാരം വഴി ഞാൻ കവിതാമ്മായിയുടെ സീൻ കണ്ടതാണ്. ആ ഭാഗ്യം ഇന്നും ഉണ്ടേൽ ഒരു കളി എനിക്ക് ലൈവ് കാണാം..
ഞാൻ പെട്ടന്ന് തന്നെ ഓടി ആ കിളിവാതിൽ വഴി തട്ടുമ്പുറത്തേക്ക് കയറി. അതിപ്പോ അടച്ചു ഇടുന്നത് കൊണ്ട് ഇപ്പൊ മരപ്പട്ടി ഒന്നും അതിൽ ഉണ്ടാവില്ല. ആ ഒരു ധൈര്യം എനിക്ക് ഉണ്ടായിരുന്നു. എന്നാലും ഇഴ ജന്തുക്കളെ സൂക്ഷിക്കണം. ആ ഇരുട്ടിൽ തപ്പി തടഞ്ഞു ഞാൻ മുന്നോട്ടു പോയി. കാമം മൂത്ത് ഇരുന്നത് കൊണ്ട് എനിക്ക് പേടി ഉണ്ടായില്ല. നീങ്ങി നീങ്ങി ഞാൻ ജാനു ചേച്ചിയുടെ മുറിയുടെ മേലേ എത്തിയെന്നു എനിക്ക് തോന്നി. ഒടുവിൽ ആ കിഴുത്തയും കണ്ടു പിടിച്ചു. കണ്ണ് അതിൽ മുട്ടിച്ചു താഴെ മുറിയിലേക്ക് ഞാൻ നോക്കി
ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മാച്ച് കാണാൻ ഇരിക്കുന്നതിലും ആവേശം ആയിരുന്നു അപ്പോളേനിക്ക്. ആദ്യ ഓവറിലെ ആദ്യ ബോൾ പോലും മിസ്സ് ആക്കാതെ ഇരുന്നു കാണുന്നത് പോലെ ഒന്നും മിസ്സ് ആക്കാതെ ഇരിക്കാൻ ഞാൻ താഴേക്ക് നോക്കി. പക്ഷെ മുറിയിൽ അവർ രണ്ടും ഇല്ല. കളി മാറ്റി വച്ചതാണോ അതോ ഗ്രൗണ്ട് മാറ്റിയതാണോ..? എനിക്ക് കൺഫ്യൂഷൻ ആയി.. ഈ തട്ടിൻപുറം വഴി വേറെ മുറിയിലേക്ക് ഒന്നും എത്തിപ്പെടാൻ പറ്റില്ല. ജാനു ചേച്ചിയുടെ മുറി മാത്രമേ കാണാൻ പറ്റൂ..
കളി നഷ്ടം ആകുമോയെന്ന എന്റെ പേടി മാറ്റി കൊണ്ട് കുറച്ചു നിമിഷങ്ങൾക്ക് ഉള്ളിൽ ജാനു ചേച്ചി മുറിയിലേക്ക് വന്നു. ചേച്ചിക്ക് തൊട്ട്
💬 Comments
View all comments