0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84K

ചേച്ചി പറഞ്ഞു

ഇത്രയും നേരം അവർ ചെയ്തത് എല്ലാം കാമപരവശനായി രസിച്ചു നിന്ന എനിക്ക് ഇത് മാത്രം അത്ര രസിച്ചില്ല. എനിക്ക് ചിരിയാണ് വന്നത്. ചക്കര, പുന്നാര.. ഇതൊക്കെ ചെറിയ കുട്ടികളെ വിളിക്കുന്ന പേരല്ലേ. അതൊക്കെ ഭാര്യയും ഭർത്താവും പരസ്പരം ഇത്ര സ്നേഹത്തോടെ വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് എന്തോ തമാശ പോലെ തോന്നി. അവരുടെ ചെയ്തികളിലെ കാമം ഒരിഞ്ചു വിടാതെ എനിക്ക് മനസിലാകുമായിരുന്നു. പക്ഷെ അവർക്കിടയിൽ ഉള്ള ഒരു കാര്യം എനിക്കിപ്പോളും പിടി കിട്ടിയിട്ടില്ല.. അത് മനസിലാകാൻ ഞാൻ ഇനിയും കാത്തിരിക്കണം. ഇനിയും മഴയും വെയിലും പിച്ചിക്കാവിൽ മാറി മാറി വരണം..

'വരുന്നു പൊന്നേ...'

ചേട്ടൻ മുന്നോട്ടു ആഞ്ഞു ചേച്ചിയെ ചുംബിച്ചു കൊണ്ട് പറഞ്ഞു

'എനിക്കും പൊന്നേ... ആഹ്...'

ചേച്ചി കരഞ്ഞു പറഞ്ഞു..

എന്റെ കുണ്ണ ഇതിനിടയിൽ ചേച്ചിയുടെ പൊതിക്കൽ കണ്ടു കമ്പി ആയിരുന്നു. കളി കഴിഞ്ഞു ചേട്ടൻ മരപ്പട്ടിയെ തപ്പി വരുന്നതിന് മുന്നേ സ്‌ഥലം വിടണം എന്നുള്ളത് കൊണ്ട് പാൽ കളയാൻ ഉദ്ദേശത്തിൽ ഞാനും വേഗത്തിൽ അടിച്ചു തുടങ്ങിയിരുന്നു. അവരുടെ ചീറ്റിയ ഏകദേശം സമയത്ത് ഒക്കെ ആയിട്ട് എന്റെയും പാൽ മച്ചിൽ തെറിച്ചു..

'എനിക്കും വന്നു പൊന്നുകളെ...'

പാൽ പോയി കഴിഞ്ഞു ഞാൻ പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു. അവർ രണ്ടും അതൊന്നും കേൾക്കില്ല

അവരുടെ കളിയും ഒളിഞ്ഞു കണ്ടു വാണവും വിട്ടു അവരെയും കളിയാക്കിയിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഞാൻ പുറത്തിറങ്ങി.. പിന്നെ ഞാൻ അവിടെ അധികം നിന്നില്ല. അത് കൊണ്ട് ചേട്ടൻ മരപ്പട്ടിയെ തപ്പി മേളിൽ കയറിയോ എന്നും അറിയില്ല. അഥവാ കയറിയാൽ

💬 Comments

View all comments