0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84K

നേരത്തെ ഒക്കെ ഞാൻ കൂടുതൽ നേരം പെണ്ണുങ്ങളുടെ കൂടെ ഇരിക്കുമ്പോ എന്നോട് ആണുങ്ങളുടെ കൂടെ ഗ്രൗണ്ടിൽ പോയി ക്രിക്കറ്റ്‌ കളിക്കെടാ എന്നൊക്കെ പറഞ്ഞു ചേച്ചി ഓടിച്ചു വിടുമായിരുന്നു. ഇപ്പൊ അങ്ങനെ ഓടിച്ചു വിടാറില്ല..

സദാ സമയം കൂടെ ഉള്ളത് കൊണ്ട് തന്നെ എന്റെ കണ്ണുകൾ എപ്പോളും ചേച്ചിയുടെ ശരീരത്തിൽ ആയിരുന്നു. ജാനു ചേച്ചിയെ പോലെ അതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്ന ആളല്ല ശിവ. അത് കൊണ്ട് ചൂഴ്ന്ന് നോക്കാൻ ഒന്നും പറ്റില്ല. പിടിക്കപ്പെട്ടു കൂട്ട് നഷ്ടം ആയാലോ. അത് കൊണ്ട് ഒരു മയത്തിൽ ഒക്കെ ഞാൻ ചേച്ചിയെ നോക്കി വെള്ളം ഇറക്കി. പക്ഷെ കാര്യമായി ഒന്നും തന്നെ കാണാൻ കിട്ടാറില്ല. ജാനു ചേച്ചിയെ പോലെയേ അല്ല ശിവ ചേച്ചിയുടെ വസ്ത്രധാരണം. ആ കാര്യത്തിലും ഒടുക്കത്തെ ശ്രദ്ധ ആണ്. ഇത്ര അടുത്ത കൂട്ടാകുമ്പോ ചാൽ സീൻ എങ്കിലും കിട്ടുമെന്ന് ഞാൻ കുറേ പ്രതീക്ഷിച്ചു. പക്ഷെ അത് പോലും കിട്ടിയില്ല

പിന്നെ കിട്ടിയ ഗുണം കുറച്ചു സ്പർശനം ആണ്. ചേച്ചി കുറേ കൂടി എന്നോട് അടുത്തപ്പോ എന്റെ അടുത്ത് വന്നിരിക്കാനും എന്റെ തോളിൽ കയ്യിട്ടു ഇരിക്കാനും ഒക്കെ തുടങ്ങി. ഇടയ്ക്ക് എന്റെ തല മടിയിൽ വച്ചു ഒക്കെ കിടത്തും. ആ തുടകളിൽ തല ചായ്ച്ചു സ്വർഗം കണ്ടെന്ന രീതിയിൽ ഞാൻ കിടക്കും. ഇതിനൊക്കെ അപ്പുറം മോശമായ ഒരു സ്പർശനത്തിന് ഞാൻ മുതിർന്നിട്ടില്ല..

'നീ ആരെങ്കിലും അടുക്കളയിൽ ഉണ്ടോ എന്ന് നോക്ക്..'

വീടിന്റെ ഗന്ധരാജൻ വേലിക്കൽ മറഞ്ഞു നിന്ന് ശിവ ചേച്ചി എന്നോട് പറഞ്ഞു. ദേഹം മുഴുവൻ നനഞ്ഞത് അമ്മ കണ്ടാൽ ചോദിക്കുമല്ലോ.

💬 Comments

View all comments