0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84.1K

വീടാ..?

ഞാൻ ചോദ്യം ചോദിക്കുന്നത് നിർത്തിയില്ല

'നിനക്ക് അറിയില്ല..'

ശ്യാം പറഞ്ഞു. പിന്നെ എന്തോ ഓർത്തിട്ട് എന്ന പോലെ അവൻ എന്നോട് പറഞ്ഞു

'നമ്മൾ പോയത് വേറെ ആരോടും പറയേണ്ട. ശരത്തിനോടും പറയണ്ട. ഞങ്ങൾ ഇരിക്കുമ്പോ ഒന്നും ഇവിടെ വന്നത് കേറി പറഞ്ഞേക്കല്ല്..'

ശരത്തിനോട് പറയരുത് എന്ന് ശ്യാം എടുത്തു പറഞ്ഞു

'അതെന്താ ശരത് ചേട്ടനോട് പറഞ്ഞാൽ...?

ഞാനും അത് എടുത്തു ചോദിച്ചു. പറയാതെ വേറെ വഴിയില്ല എന്ന് ശ്യാമിന് തോന്നി. ഇല്ലേൽ എന്റെ വായിൽ നിന്ന് വീണാലോ

'ഞാനെ.. ഒന്ന് വെടി വെക്കാൻ പോയതാ...'

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

'വെടി എന്ന് വച്ചാൽ...?

മനസിലായിട്ടും ഞാൻ ചോദിച്ചു

'കളിക്കാൻ...'

ശ്യാം പറഞ്ഞു

'പക്ഷെ അതെന്താ ശരത് ചേട്ടൻ അറിഞ്ഞാൽ...?

അതെനിക്ക് മനസിലായില്ല

'എടാ.. അത്.. അത് അവന്റെ ഒരു പഴയ കുറ്റിയാ.. ഞാൻ അവിടെ പോകുന്നത് അവനറിയില്ല അത് കൊണ്ട് തന്നെ..'

ശ്യാം പറഞ്ഞു

'എന്തിനാ ഈ പകൽ പോണെ. ആരേലും കാണില്ലേ...?

അത് എനിക്ക് മനസിലായില്ല. രാത്രി ആണേൽ ആരെയും പേടിക്കാതെ പോകാമല്ലോ

'അവളുടെ തന്തപ്പടിക്ക് അവളെ നല്ല വിശ്വാസം ആയത് കൊണ്ട് രാത്രി എപ്പോളും വീട്ടിൽ കാണും.. പകൽ ആകുമ്പോൾ ആരും കാണില്ല..'

ശ്യാം പറഞ്ഞു

'ആരാ ആ പെണ്ണ്...?

ഞാൻ ചോദിച്ചു

'നിനക്ക് അറിയില്ലെടാ..'

ശ്യാം പറഞ്ഞു

'ഞാൻ കണ്ടിട്ടില്ല...?

'നീ കണ്ടിട്ടുണ്ടാവില്ല..'

അവൻ പറഞ്ഞു

'ഇനി അവളെ എവിടേലും വച്ചു കാണുമ്പോ എനിക്ക് കാണിച്ചു തരുമോ..?

ശ്യാം കളിച്ച ശരത്തിന്റെ പഴയ കാമുകിയെ കാണാൻ എനിക്കൊരു മോഹം. വെറുതെ

💬 Comments

View all comments