Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]
പൊങ്ങി നിൽക്കുവാണ്
'ദേ എന്റെ കാലിൽ ചവിട്ട്..'
ഞാൻ കാൽ കുറച്ചു പൊക്കി അവളുടെ കാൽ വെള്ളയിൽ തൊട്ടു. ആമി ആ കാലിൽ ചവിട്ടി. ഞാൻ ആ കാൽ താഴ്ത്തി. ഇപ്പൊ എന്റെ കാൽ നിലത്തു മുട്ടി ആ കാലിന്റെ മേലേ ആണ് ആമിയുടെ കാൽ. അടുത്ത കാലും അതേ പോലെ വച്ചു അവൾ എന്റെ കൂടെ ചേർന്നു നിന്നു. വെള്ളം താടിയോളം ഉണ്ടായിരുന്നു. അത് കൊണ്ട് ചെറിയൊരു പേടി അവൾക്ക് അപ്പോളും ഉണ്ടായിരുന്നു..
'ദേ അവിടെ വരെ നമുക്ക് എത്തം ഉണ്ട്..'
ഞാൻ കൈ ചൂണ്ടി കാണിച്ചു പറഞ്ഞു
'അവിടെ വരെ നടന്നിട്ട് വരാം..'
ഞാൻ പറഞ്ഞു
'നീ കൂടെ വാ..'
അവൾ പറഞ്ഞു. ഞാൻ അവളെ തിരിച്ചു നിർത്തി. ഇപ്പൊ അവളെന്റെ മുന്നിൽ കയറി തിരിഞ്ഞു നിൽക്കുവാണ്. അവളുടെ കാൽ എന്റെ കാലിന്റെ മേലേ തന്നെ. കൈകൾ രണ്ട് കയ്യിലും പിടിച്ചിട്ടുണ്ട്. അങ്ങനെ അവളെ കാലിൽ വച്ചു ഞാൻ മെല്ലെ മുന്നോട്ടു നടന്നു. ഒരു ബാലൻസിന് വേണ്ടി ഞാൻ ഒരു കൈ അവളുടെ വയറിൽ പിടിച്ചു.
മുന്നോട്ടു നടക്കുന്തോറും അവളുടെ ശരീരം എന്നോട് ചേർന്നു നിന്ന്. അവളുടെ കുണ്ടി എന്റെ ദേഹത്ത് ഉരഞ്ഞു. എന്നിലെ കാമൻ ഉണർന്നു. സോറി അവൻ ഉണർന്നിട്ട് ഏറെ നേരമായി. ഇപ്പോളാണ് അവന്റെ രംഗപ്രവേശം.. ഞാൻ തോർത്തിന് അടിയിൽ ഷഡി ഇട്ടിട്ടില്ല. അത് കൊണ്ട് അവളുടെ ചെറിയ കുണ്ടി എന്റെ ദേഹത്ത് നല്ലത് പോലെ അറിയാം. അവളുടെ കയ്യിൽ പിടിച്ച കൈ വിട്ടു ഞാൻ അതെന്റെ തോർത്തിന്റെ മുന്നിലേക്ക് കൊണ്ട്
💬 Comments
View all comments