Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]
നിന്നും തല ഉയർത്തി ആമി എന്നെ നോക്കി
'എന്തിനാ ദേഷ്യം..?
ഞാൻ ചോദിച്ചു
'ഞാൻ പഠിക്കുവാ. എന്നെ ശല്യപ്പെടുത്താതെ..'
ആമി പറഞ്ഞു
'ഇത്രയും നേരം പഠിക്കുവല്ലാരുന്നോ..? ഒരു അഞ്ചു മിനിറ്റ് വെറുതെ ഇരിക്ക്..'
ഞാൻ പറഞ്ഞു
'ഇല്ല. എനിക്ക് പഠിക്കാൻ ഉണ്ട്..'
ആമി പിന്നെയും പുസ്തകത്തിലേക്ക് കണ്ണ് നട്ടു
'എന്റെ ഇഷ്ടപ്പെട്ടിരുന്നോ..?
ഞാൻ പിന്നെയും കുത്തി ചോദിച്ചു
'ഒന്ന് മിണ്ടാണ്ട് ഇരിക്ക്. ഇത്ത കേൾക്കും..'
ആമി പതിയെ പറഞ്ഞു
'ഇത്ത പുറത്തോട്ട് പോയി. ഉമ്മ അടുക്കളയിൽ ആണ്. ആരും കേൾക്കില്ല..'
ഞാൻ പറഞ്ഞു
'ഐഷു.. എടി ഐഷു..'
ആമി പെട്ടന്ന് ഐഷു കുട്ടിയെ വിളിച്ചു
'അവളെ എന്തിനാ വിളിക്കുന്നെ..?
ഞാൻ ചോദിച്ചു
'അവൾ ഉണ്ടേൽ നീ ഈ വർത്താനം പറയില്ലല്ലോ..'
ആമി പറഞ്ഞു
'അവളെ വിളിക്കല്ലേ..'
ഞാൻ പറഞ്ഞു
'ശരി. അടങ്ങി ഇരിക്കുമോ..?
ആമി ചോദിച്ചു
'ഞാൻ അടങ്ങി അല്ലേ ഇരിക്കുന്നെ..?
ഞാൻ പറഞ്ഞു
'മിണ്ടാതെ ഇരിക്കണം... അല്ലേൽ ഞാൻ അവളെ വിളിക്കും..'
ആമി പറഞ്ഞു
'ശരി. ഇനി ഞാൻ മിണ്ടില്ല. ആമി മിണ്ടിയാലേ ഞാൻ മിണ്ടൂ..'
ഞാൻ പറഞ്ഞു
'ഞാൻ മിണ്ടാൻ വരുന്നില്ല..'
അത് പറഞ്ഞിട്ട് ആമി പഠിക്കുന്നതിൽ വ്യാപൃതയായ്
എനിക്ക് പക്ഷെ പഠിത്തത്തിൽ ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. ആ സംഭവത്തിന് ശേഷം ആമിനയെ ഇപ്പോളാണ് തനിച്ചു കിട്ടുന്നത്. ഈ വെള്ളപ്പാറ്റയേ ഇങ്ങനെ നോക്കി ഇരുന്നിട്ട് എനിക്ക് കുണ്ണ തരിച്ചിട്ടും പാടില്ല. ആമി ആണേൽ ഇപ്പൊ ഒട്ടും അടുക്കുന്നുമില്ല. എങ്ങനെ ആണ് ഇവളെ ഒന്ന് അടുപ്പിക്കുക.. എനിക്ക് ഐഡിയ ഒന്നും വന്നില്ല..
അവസാനം വേറെ വഴി
💬 Comments
View all comments