0%

Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]

Author : സാത്യകി Read All Parts 61.4K

ആണ്. പിന്നെ റംല ഇത്തയുടെ വാപ്പ വയ്യാതെ കിടന്ന സമയം മുണ്ട് മാറ്റിയപ്പോ മറ്റോ തുണി നീങ്ങി കണ്ടിട്ടുണ്ട്. അന്നും കൊച്ചു കുട്ടിയാ.. ഈ വിചാരം ഒന്നും ഇല്ലാത്ത പ്രായം. പക്ഷെ ഓർമയിൽ സാധനത്തിനു ഈ രൂപം ആയി അത് കൊണ്ടൊക്കെ. അങ്ങനെ ഇരിക്കുമ്പോ ആദ്യമായ് സ്വാഭാവിക അണ്ടി കണ്ടപ്പോൾ അവൾ ഒന്ന് സംശയിച്ചു പോയി. അതായിരുന്നു കാര്യം

'നീ ഒന്ന് തുണി ഉടുക്കുമോ..? എനിക്ക് പേടി ആവുന്നുണ്ട്..'

ആമി പറഞ്ഞു

'നീ ഇത്പോലെ സംസാരിക്കുവാണേൽ ഞാൻ ഉടുക്കാം..'

ഞാൻ പറഞ്ഞു. അവൾ സംസാരിക്കാം എന്ന ഉറപ്പ് തന്നപ്പോ ഞാൻ മുണ്ട് ചുറ്റി ബുക്ക്‌ എടുത്തു പഠിക്കുന്ന പോലെ ഇരുന്നു

'അപ്പോൾ ആമിക്കുട്ടി പ്രായം ആയി കഴിഞ്ഞു കാണുന്ന ആദ്യത്തെ സാധനം എന്റെ ആണല്ലേ..?

ഞാൻ ചോദിച്ചു

ആമി അതേയെന്ന മട്ടിൽ തല കുനുക്കി

'നിന്റെ സാധനം ആദ്യമായി കാണുന്ന ആൾ ഞാനും അല്ലേ..?

ഞാൻ ചോദിച്ചു

ആമിയുടെ കവിൾ നാണം കൊണ്ട് ചുവന്നു. അവളുടെ കയ്യിലെ രോമങ്ങൾ എഴുന്നേറ്റു നിന്നു. എന്റെ സംസാരം അവളെ മൂപ്പിക്കുന്നുണ്ട്.

'അല്ലേ..?

അവളുടെ മറുപടി ഇല്ലാതെ ആയപ്പോൾ ഞാൻ ഒന്നൂടെ ചോദിച്ചു

'ഉം..'

അവൾ മൂളി

'അപ്പോൾ ആ ഭാഗ്യം എനിക്ക് ആണല്ലേ..?

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

' ഉം..'

ആമിയും മെല്ലെ ചിരിച്ചു

'നന്ദു...?

പിന്നെ എന്തോ ചോദിക്കാൻ എന്നോണം അവളെന്നെ വിളിച്ചു. എന്നിട്ട് എന്തൊ സംശയത്തിൽ അവൾ ചോദ്യം നിർത്തി

'എന്താ..? ചോദിച്ചോ..'

ഞാൻ പറഞ്ഞു

'അല്ല, നീ.. നീ ആദ്യായി കാണുന്നെ.. എന്റെ.. ആണോ...?

💬 Comments

View all comments