Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
സത്യം ബോധിപ്പിക്കേണ്ട ഗതികേട് ഉള്ളത് കൊണ്ട് എന്തേലും കാണിച്ചു തരാമെന്ന് ഞാൻ അപ്പോൾ വാക്ക് കൊടുത്തു..
ആ സമയം ആണ് ഒരു ബക്കറ്റും എടുത്തു കൊണ്ട് സന്ധ്യ പേരമ്മ കടവിലേക്ക് പോയത്.. അലന്റെയും എന്റെയും കണ്ണുകൾ കൂട്ടി മുട്ടി.
എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു അവനെ കാണിച്ചു കൊടുക്കാൻ. പക്ഷെ ഇപ്പോൾ അവനെ എതിർക്കാനും എനിക്ക് കഴിയില്ല..
ഗോപു ചേച്ചിയുടെ അമ്മ അലക്കാൻ പോയ പുറകേ ഞങ്ങൾ മിണ്ടാതെ പിന്നാലെ ചെന്നു. എന്നിട്ട് പഴയ മില്ലിന് ഉള്ളിലേക്ക് ശബ്ദം ഉണ്ടാക്കാതെ കയറി..
കയറിയ ഉടനെ തന്നേ അലൻ ആ മൂലയ്ക്ക് തടിയുടെ വിടവ് വരുന്ന സ്ഥലത്തു പോയി ഇരിപ്പ് ഉറപ്പിച്ചു.. ഗതികെട്ട ഒരു അവസ്ഥയിൽ ഞാൻ അവന്റെ കൂടെ നിന്നു..
സന്ധ്യ പേരമ്മയുടെ അലക്ക് കുറച്ചു നേരം ഉണ്ടായിരുന്നു.. അലൻ ആണേൽ ഇപ്പോൾ തുണി ഊരും തുണി ഊരും എന്ന് വച്ചു ആണ് കണ്ണ് ആ വിടവിൽ തള്ളി കയറ്റി ഇരുന്നത്.
കുറച്ചു നേരം ആയിട്ടും കുളി തുടങ്ങാത്തിൽ അവന് നിരാശ തോന്നി
'എടാ ഇതെന്താ ഒന്നും ഇല്ലാത്തെ..?
അലൻ ചോദിച്ചു
'മൈരേ നിന്റെ സൗകര്യത്തിന് ആണോ അവർ കുളിക്കുകയും നനയ്ക്കുകയും ചെയ്യുന്നത്..?
ഞാൻ കുറച്ചു ചൂടായി. അതോടെ പിന്നെ അലൻ കുറച്ചു നേരത്തേക്ക് ഒന്നും ചോദിച്ചില്ല. എന്നെ വെറുപ്പിച്ചാൽ ഞാൻ വരാൻ പോകുന്ന സീൻ കാഴ്ച്ച മുടക്കും എന്ന് അവന് അറിയാമായിരുന്നു..
കുളി സീൻ നോട്ടം ഞാൻ ഇവിടെ കുറച്ചിരുന്നു. കാരണം എല്ലാവരും എപ്പോളും ഒരേപോലെ ആണ്.. കൂടുതൽ ആയൊന്നും മിക്കപ്പോഴും കാണാൻ പറ്റാറില്ല.
എന്തെങ്കിലും
💬 Comments
View all comments