0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 481.6K

ഇതെന്താ കാട് പോലെ.. ഹോ... എന്തൊരു കാഴ്ച ആയിരുന്നു.. അതും അത് പോലൊരു സുന്ദരി കൊച്ചിന്റെ..'

അലൻ എന്നോടുള്ള കൃതജ്ഞത രേഖപ്പെടുത്തുകയായിരുന്നു

'നിന്റെ വിഷമം തീർന്നല്ലോ.. ഇനി എന്നോട് ഒന്നും ചോദിച്ചു വരരുത്..'

ഞാൻ പറഞ്ഞു

'ഇത്രേം രോമം ഒക്കെ ഉണ്ടേൽ നക്കുമ്പോ വായിൽ രോമം പോകില്ലെടാ..?

അലൻ സംശയം ചോദിച്ചു

'കുറച്ചു ഒക്കെ പോകും.. ആ സമയത്തു അതൊന്നും വലിയ കാര്യമല്ല..'

ഞാൻ പറഞ്ഞു

'നീ പറഞ്ഞിട്ടില്ലേ അവിടെ ചീത്ത സ്മെല് ഉണ്ടെന്ന്.. ഈ ഉമ്മച്ചി കുട്ടിക്ക് അങ്ങനെ ഉണ്ടായിരുന്നോ..?

അലൻ പിന്നെയും സംശയങ്ങൾ ചോദിച്ചു

'അങ്ങനെ മണം ഒന്നും ഇല്ല ആമിക്ക്..'

ഞാൻ പറഞ്ഞു

എനിക്ക് സഹിക്കാൻ പറ്റാത്ത രീതിയിൽ മണം അടിച്ചത് എന്റെ സ്കൂളിലെ ആദ്യകാമുകി ആയ അനഘയിൽ നിന്നാണ്. ബാക്കി ഞാൻ ചെയ്തിട്ടുള്ള മിക്കവരും നല്ല വൃത്തി രാക്ഷസികൾ ആയിരുന്നു..

അലന്റെ ആഗ്രഹം നടത്തി അവനെ പറഞ്ഞു വിടാൻ വേണ്ടി പിച്ചിക്കാവിന് പുറത്തേക്ക് അവനെയും കൊണ്ട് പോകുമ്പോ ആണ് ശിവ കോളേജ് കഴിഞ്ഞു വരുന്നത്..

ശിവയെ കണ്ടപ്പോൾ തന്നെ അലന്റെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു. എന്തോ മാലാഖമാരെ കണ്ട പോലെ ആരാധനയോടെ അവൻ ഒതുങ്ങി നിന്ന്

'ഇതാരാടാ..?

അലനെ കണ്ട് ശിവ ചോദിച്ചു

'ഇത് അലൻ. എന്റെ ക്ലാസ്സിൽ പഠിക്കുന്നതാ.. അവധി ആയപ്പോൾ എന്നെ ചുമ്മാ കാണാൻ വന്നതാ..'

ഞാൻ പറഞ്ഞു

'ഇവനാണോ അവിടെ നിന്നേ ഉഴപ്പുന്നെ.. നിന്നേ ഇടിയിൽ ഒക്കെ കൊണ്ട് ചാടിക്കുന്നെ..?

ശിവ ചുമ്മാ അവനെ ഒന്നു എറിഞ്ഞു നോക്കി

'ഞാൻ ഒന്നും അല്ല ചേച്ചി..'

അലൻ

💬 Comments

View all comments