Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
അവിടെ കിടക്കണ്ട. അനങ്ങാതെ കിടന്നു പാമ്പ് ഒക്കെ ഉണ്ടാവും.. ഇവിടെ കിടക്ക് ഇന്ന്..'
ആര്യ ചേച്ചി പറഞ്ഞു
'ഞാനും അതാണ് പറഞ്ഞത്..'
ചേച്ചിയുടെ അമ്മ പറഞ്ഞു
'നീ എന്നാണ് പോകുന്നത്. ഒരാഴ്ച കാണില്ലേ..?
ആര്യ ചേച്ചി ചോദിച്ചു
'ഇല്ല ചേച്ചി. നാളെ പോകും ..'
ഞാൻ പറഞ്ഞു
'നാളെ തന്നെയോ.. കുറച്ചു ദിവസം ഇവിടെ നിന്നിട്ട് പോടാ..'
ശോഭാമ്മ പറഞ്ഞു
'നിൽക്കണം എന്നുണ്ട്. പക്ഷെ നാളെ വരാമെന്ന് പറഞ്ഞാ ഞാൻ അവിടുന്ന് പോന്നത്..'
ഞാൻ പറഞ്ഞു
'ചെക്കന് അവിടെ പിടിച്ചു പോയി. ഇപ്പോൾ നമ്മളെ ഒന്നും വേണ്ട..'
ആര്യ ചേച്ചി അമ്മയോട് തമാശ ആയി പറഞ്ഞു
പിച്ചിക്കാവിലെ ചേച്ചിമാർക്ക് ഒക്കെ മുന്നേ ഞാൻ ചേച്ചിയെ പോലെ കണ്ടിട്ട് ഉള്ളത് ആര്യ ചേച്ചിയെ ആണ്. പക്ഷെ നാളുകൾ കൂടി ചേച്ചിയെ കണ്ടപ്പോ ചേച്ചിയുടെ ശരീരത്തിലേക്ക് ആണ് എന്റെ നോട്ടം മുഴുവൻ പോയത്.
ചേച്ചിയുടെ മുലകൾ നല്ലത് പോലെ വലുതായിട്ട് ഉണ്ടെന്ന് എനിക്ക് തോന്നി.
ആര്യ ചേച്ചിയേ ഞാൻ കുഞ്ഞിലേ മുതൽ കാണുന്നത് ആണ്. പക്ഷെ ഇപ്പോൾ ചേച്ചിയെ കാണുമ്പോ എന്റെ കാലിന്റെ ഇടയിൽ വല്ലാത്ത ഒരു തരിപ്പ് അനുഭവപ്പെടാൻ തുടങ്ങി.
ഇവിടെ നിന്ന് പോയ നന്ദഗോപൻ അല്ല ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നത് എന്ന് ഞാൻ മനസിലാക്കി. മീനും പിടിച്ചു വയലിൽ ക്രിക്കറ്റും കളിച്ചു മറ്റൊന്നും മനസ്സിൽ ഇല്ലാതെ ജീവിച്ച ആ പയ്യൻ അല്ല ഇപ്പോൾ ഞാൻ.
എന്റെ മനസ്സ് കൂടുതൽ കളങ്കപ്പെട്ടു. മുമ്പ് കണ്ട പലതും ഞാൻ ഇപ്പോൾ കാണുന്നത് മറ്റൊരു രീതിയിൽ ആണ്..
ആര്യ ചേച്ചിയോട് ഉള്ള
💬 Comments
View all comments