0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 480.9K

ഷോ ഒന്നുമില്ല. അതൊക്കെ ഒരു ഭാഗ്യം പോലെയാണ്..'

ഞാൻ എന്റെ അവസ്ഥ പറഞ്ഞു നോക്കി

'നിനക്ക് ഇവിടെ ആരൊക്കെയോ ചെയ്തു തരാറില്ലേ..? അവരുടെ ആണേലും മതി..'

ഞാൻ ഒന്ന് പൊങ്ങാൻ പറഞ്ഞു കൊടുത്ത കഥകൾ ഒക്കെ ഇപ്പോൾ എനിക്കിട്ട് തിരിച്ചു പണി ആയി..

'അവരൊന്നും ഇപ്പോൾ പഴയ പോലെ വരാറില്ല..'

ഞാൻ സത്യം തന്നെ അവനോട് പറഞ്ഞു

'നീ എന്നെ ഒഴിവാക്കാൻ കള്ളം പറയണ്ട..'

അവൻ പക്ഷെ ഞാൻ കള്ളം പറയുന്നു എന്ന് തന്നെ വിചാരിച്ചു

'കള്ളമല്ല.. സത്യം ആണ്..'

ഞാൻ പറഞ്ഞു

'എന്തേലും ഒരു സീൻ എങ്കിലും കാണുമല്ലോ.. അത് കാണിച്ചു കഴിഞ്ഞാൽ ഞാൻ പൊക്കോളാം..'

അലൻ നാറി വിടുന്ന ലക്ഷണം ഇല്ല.

'എല്ലാരുടേം കുളിയും നനയും തൂപ്പും ഒക്കെ കഴിഞ്ഞു.. ഇനി എന്ത് കാണാൻ ആണ്..'

ഞാൻ പറഞ്ഞു

'എന്തേലും കാണും.. നീ ഒന്ന് സമ്മതിക്ക്..'

അലൻ പറഞ്ഞു

ഞാൻ സമ്മതിച്ചില്ല എങ്കിലും സമ്മതിച്ചു എന്ന പോലെ അവൻ എന്റെ കൂടെ കൂടാൻ തുടങ്ങി. പിച്ചിക്കാവ് മുഴുവൻ അവൻ നടന്നു കണ്ടു.

ഞാൻ പറഞ്ഞു കൊടുത്തിട്ടുള്ള പല കാര്യങ്ങളും അവൻ നേരിട്ട് കണ്ടു..

'അപ്പോൾ ഇതാണ് നീ സ്ഥിരം കുളിസീൻ കാണുന്ന മില്ല് അല്ലേ..?

അവൻ മില്ലിനകത്തു കയറി കടവിലേക്ക് നോക്കി കൊണ്ടിരുന്നു. ആരും ഇല്ലെങ്കിലും എന്തോ ഒരു രസം അലന് അതിൽ തോന്നി..

'കുളി സീൻ മാത്രമല്ല, കളിയും ഉണ്ട്..'

ഞാൻ പറഞ്ഞു

പിച്ചിക്കാവിലെ വീടും പരിസരവും മാത്രമല്ല ആളുകളെയും അവൻ കണ്ടു. ഞാൻ പറഞ്ഞു കേട്ടറിവുള്ള പലരേയും അവൻ ഇന്ന് നേരിട്ട്

💬 Comments

View all comments