Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
ഏറ്റവും നാണക്കേട് തോന്നിക്കുന്ന കാര്യമാണ്. അത് പറഞ്ഞു അവളെ കളിയാക്കാൻ എനിക്ക് മനസ്സ് വന്നില്ല.
ഒരാളുടെ കുറവ് പറഞ്ഞു അയാളെ കൊച്ചാക്കാൻ എനിക്ക് തോന്നിയില്ല. ആ തോന്നൽ തന്നെ ആണ് ശരി. എന്നെ ഇനിയും കാര്യം ഒന്നും അറിയാതെ അവൾ കളിയാക്കുമായിരിക്കും.
ആക്കിക്കോട്ടെ.. എനിക്കത് സഹിക്കാം. പക്ഷെ തിരിച്ചു ഞാൻ പറയുന്നത് അവൾക്ക് സഹിക്കാൻ പറ്റില്ല.. അത് കൊണ്ട് കയ്യിൽ വന്ന വിജയം വേണ്ടെന്ന് വച്ചു ഞാൻ അവിടെ നിന്നും എഴുന്നേറ്റു..
ഗോപുവിനെ പിന്നേ കാണുമ്പോൾ ഒക്കെ അവളുടെ അർദ്ധ നഗ്നത എന്റെ മനസിലേക്ക് വന്നു കൊണ്ടിരുന്നു. അത് മറക്കാൻ മാത്രം വലിയ നന്മ ഒന്നും എന്നിൽ ഇല്ല.
രഹസ്യം ആയെങ്കിലും ഞാൻ നിന്നോട് പകരം വീട്ടി എന്ന് ഞാൻ ഉള്ളിൽ പറഞ്ഞു.
അങ്ങനെ കാണാൻ പ്രയാസം ആണെന്ന് കരുതിയ ഗോപുവിന്റെ പാവാടയ്ക്ക് ഉള്ളിലും എന്റെ കണ്ണുകൾ എത്തി. എൽ ഡൊറാഡോയിലെ സകല സ്വത്തും എനിക്കായ് എന്തെങ്കിലും നൽകിയപ്പോൾ ഇപ്പോളും എന്റെ കയ്യെത്താ അകലത്തിൽ നിൽക്കുന്ന വജ്രം ഒന്നേയുള്ളു. അത് ശിവദ ആണ്...
ഒരു മുലച്ചാൽ പോലും എനിക്ക് അവളുടെ കാണാൻ ഇന്നെ വരെ കഴിഞ്ഞിട്ടില്ല. അത് എനിക്ക് തന്നെ ഒരു അത്ഭുതം ആണ്. ഇവൾക്ക് ഇനി വല്ല വരവും കിട്ടിയിട്ടുണ്ടോ കെട്ടുന്ന ചെക്കൻ ഒഴിച്ച് വേറെ ആർക്കും ഒന്നും കാണാൻ പറ്റില്ലെന്നോ മറ്റോ ഉള്ള വരം. ഞാൻ വെറുതെ ചിന്തിച്ചു..
'എന്താടാ ആലോചിക്കുന്നത്..?
എന്റെ ആലോചന അവളെക്കുറിച്ചു ആണെന്ന് അവൾക്ക് മനസ്സിലായോ. ശിവ എന്നോട് എന്താണ് ആലോചന എന്ന് ചോദിച്ചു
'ഒന്നും ആലോചിച്ചില്ല..'
ഞാൻ പറഞ്ഞു
💬 Comments
View all comments