വരും. ഇട്ടിട്ടുണ്ട്
Comments
ഇന്ന് വരുമോ ബ്രോ
ഇട്ടു
bro next part?
Next part ഇട്ടിട്ടുണ്ട് ബ്രോ
മുത്തെ next episode 💕
Done 👍🏻
["സാത്യകി" കുരുക്ഷേത്ര യുദ്ധത്തിൽ കർണ്ണൻ ഉൾപ്പെടെ ഒട്ടുമിക്ക യോദ്ധാകളെയും തറപറ്റിച്ച എന്നാൽ വേണ്ടത്ര ഹൈപ്പ് കിട്ടാതെപോയ ആ യദു വീരനെ.. ഈ author ന്റെ പേര് കണ്ടപ്പോ ഈ അവസരത്തിൽ ഓർത്തു പോവുന്നു.] ഞാൻ ഇത് വരെ ഇയാളുടെ കഥയ്ക്ക് കിട്ടിയ കമന്റ്സ് മുഴുവനും വായിക്കുവായിരുന്നു. എല്ലാർക്കും റോക്കിയെ പറ്റിയെ പറയാനേ നേരം ഒള്ളു.. നല്ല കിടിലം കഥയാണ് എന്ന് പറയുന്നു,, ഇഷാനിയെ പറ്റി പറയുന്നു,, റോക്കി ഇവിടെ ആദിയം പബ്ലിഷ് ചെയ്ത അന്നേ ഞാൻ വായിക്കാൻ തുടങ്ങിരുന്നു പക്ഷേ എട്ടു പത്തു പേജ് ആയപോഴേ ഞാൻ നിർത്തി കളഞ്ഞു ഇയാളുടെ എല്ലാ കഥയ്ക്കും 140 പേജിൽ കൂടുതൽ ആയിരുന്നു എന്റെ മെയിൻ വിഷയം 😅 എനിക്കു ആണെകിൽ വായന തുടങ്ങിയാൽ പിന്നെ ആ കഥ മുഴുവനും ഒറ്റ ഇരുപ്പിന് വായിച്ചു തീർന്നിരിക്കനം എന്നാൽ ഇത്രയും പേജ് കണ്ടൊപ്പോ എനിക്ക് ഇത് മുഴുവനും വായിച്ചു തീർക്കാൻ പറ്റില്ലാന്ന് തോന്നിപോയി ഞാൻ വിട്ടു കളഞ്ഞു. 20 പേജ്ഇൽ കൂടുതൽ എനിക്ക് വായിക്കാൻ സമയം കിട്ടാറില്ല,, കിട്ടിയാലും അതിൽ കൂടുതൽ ഒരു ദിവസം വായിക്കാൻ ഉള്ള ക്ഷമ ഇല്ലന്ന് പറയേണ്ടി വരും പക്ഷേ മനസ് ഇരുത്തി വായിക്കും അത് വേറെ കാര്യം 😊 റോക്കി ഒരു part തന്നെ എനിക്കു വായിച്ചു തീരാൻ രണ്ടു മൂന്നു മാസം പിടിക്കും 😂 എന്തയാലും താൻ കൊള്ളാം 140 പേജ് ൽ കൂടുതൽ എഴുതുന്ന ആ ഒരു ക്ഷമ അത് സമ്മതിച്ചേ പറ്റു ഞാനും കഥ എഴുതുന്ന ആൾ ആണ് പക്ഷേ 100 പേജ് കഥയൊക്ക നാലു അഞ്ചു മാസം കൂട്ടി ചേർത്ത് ആണ് കംപ്ലീറ്റ് ചെയ്യണേ.. ഇയാളുടെ റോക്കി കഥ വായിക്കാമെല്ലോ അല്ലേ ലൂപ്പിൽ പെട്ട് പോവുമോ എന്ന് ഒരു പേടി 😅
മഹാഭാരതത്തിലെ ഏറ്റവും underrated യോദ്ധാവ് ആണ് സാത്യകി 🔥
Btw റോക്കി ഒരു cinematic സ്റ്റൈലിൽ ഒരു പ്രണയകഥ പോലെ എഴുതിയത് ആണ്. വെറും പ്രണയം അല്ല അതിനിടയിൽ അടിയും വിരഹവും വേറെ ബന്ധങ്ങളും കമ്പിയും കളിയും എല്ലാം ഇട്ടിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ ഇട്ടപ്പോൾ length കൂടി പോയതാ
റോക്കി പതുക്കെ വായിച്ചു തുടങ്ങിക്കോ. പിന്നെ എൽ ഡൊറാഡോ 100 പേജിൽ താഴെ വരുന്ന ചെറിയ എപ്പിസോഡ് പോലെ ഇറക്കി വിടാനാണ് നോക്കുന്നത്. അത് താങ്കൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആണ് എഴുതുന്നത് 🥰
ലെങ്ത് കൂട്ടിക്കോ ബ്രോ
ലെങ്ത് കൂടുന്നതാ കഥക്ക് രസം
അപ്പോഴാ കഥയിലെ കൂടുതൽ കാര്യങ്ങൾ കുറേക്കൂടെ വിവരണത്തോടെ അറിയാൻ സാധിക്കൂ
200 പേജ് ഒക്കെ കണ്ടാൽ എനിക്ക് കൂടുതൽ സന്തോഷമാണ് വരിക
കാരണം അത്രയും കൂടുതൽ വായിക്കാൻ കിട്ടുമല്ലോ എന്ന സന്തോഷം
അതുകൊണ്ട് ബ്രോ എത്രത്തോളം പേജ് കൂട്ടാൻ പറ്റുമോ അത്രത്തോളം കൂട്ടിക്കോളൂ
ഫുൾ സപ്പോർട്ട് ഉണ്ട്
Hi Harshan r u the author of Aparajithan story?
Plz mentione the name of your stories
സാത്യകി കുട്ടാ 💕💕💕💕💕
Hello frnd ❤️
Best friend 💕🤝💯
എൻ്റെ ബ്രോ..
ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ എന്തുകൊണ്ടോ നിങ്ങളുടെ റോക്കി എൻ്റെ കണ്ണിൽ പെട്ടത് വളരെ വൈകിയാണ്.അഥവാ സ്റ്റോറി ലിസ്റ്റിൽ കണ്ടിട്ടും ശ്രധി ക്കാഞതാണോ എന്നും അറിയില്ല. എന്താന്നേലും ഒള്ളത് പറയലോ നിങ്ങളുടെ കഥ.. തീ സാധനം.,🔥🔥 പ്രണയത്തിന് പ്രണയം, കളിക്ക് കളി,കഥക്ക് കഥ, കൂടാതെ അത്യാവശ്യം ആക്ഷനും.💎 പിന്നെ ഇഷാനിയെ മറക്കാൻ പറ്റുന്നില്ല. The way you presented her.. എൻ്റെ മോനെ♥️♥️. അവസാന ഭാഗത്തൊക്കെ എന്താകും എന്താകും എന്ന് ഓർത്ത് ഓരോ വരികളും ടെൻഷൻ അടിച്ചാണ് വായിച്ചത്.
താങ്കളുടെ എഴുതുന്ന രീതിയും കിടുവാണ്.
ഈ കഥയും തുടക്കം കൊണ്ട് തന്നെ എനിക്ക് വളരെ ഇഷ്ടമായി. First രണ്ട് paragraph ഒരു രക്ഷയും ഇല്ല.😆😆 I was shocked 😁
എല്ലാരെയും പോലെ അടുത്ത പാർട്ട് പെട്ടെന്ന് ഇടാൻ ഞാൻ പറയുന്നില്ല. വേണ്ട ടൈം ഒക്കെ എടുത്ത് enjoy ചെയ്ത് എഴുതിയാൽ മതി. എങ്കിലും പെട്ടെന്ന് തന്നെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു😜.
So you also became one of my favorite writers..
സ്നേഹം മാത്രം🫂🫂
താങ്ക്യു ബ്രോ ❤️
റോക്കിയേ കുറിച്ച് ആളുകൾ നല്ലത് പറയുമ്പോ വല്ലാത്ത സന്തോഷം ആണ്. കാരണം അത്രക്ക് tough time ലാണ് ഞാൻ അത് എഴുതിയിട്ടുള്ളത്. ചിലതിന്റെ ഒക്കെ കമന്റ് ബോക്സ് നോക്കിയാൽ കാണാം.
പിന്നെ റോക്കി പോലെ വലിയ സ്റ്റോറി ആയല്ല ഇത് എഴുതാൻ ഉദ്ദേശിച്ചത്. അത് കൊണ്ട് ചെറിയ പാർട്ട് ആയി പെട്ടന്ന് പെട്ടന്ന് തരാൻ പറ്റുമെന്ന് കരുതുന്നു. റോക്കിക്ക് പലരും അങ്ങനെ ചോദിച്ചിട്ട് ഞാൻ ചെയ്തിട്ടില്ല. ഇതിന് അങ്ങനെ ആകാമെന്ന് കരുതുന്നു ❤️
വലുതോ ചെറുതോ ഒന്നും പ്രശ്നമല്ല. എഴുതാൻ സാത്യകി ഉണ്ടേൽ വായിക്കാൻ ഞങ്ങളും റെഡിയാണ്😌. പെട്ടെന്ന് തന്നില്ലേലും കുഴപ്പമില്ല. മനുഷ്യനാണ്,.. തിരക്കുകൾ പലതുമുണ്ടാകാം. എങ്കിലും മറ്റ് പല ശ്രദ്ധേയരായ എഴുത്തുകാരെ പോലെ പാതിക്ക് നിർത്തി പോകരുതെന്ന് മാത്രേ ഉള്ളൂ.😖
അങ്ങനെ ഒരുപ്പാട് പെൻഡിങ് സ്റ്റോറീസ് നു വേണ്ടി കാത്തിരുന്ന് മടുത്ത അനുഭവം കൊണ്ട് മാത്രം പറയുന്നതാ..🥺
പോകില്ലെന്നു തന്നെയാണ് വിശ്വാസവും..
സ്നേഹപൂർവ്വം ബാലൻ🫂
എൻ്റെ ബ്രോ..
ഞാൻ ഈ സൈറ്റിൽ കേറി വായിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ എന്തുകൊണ്ടോ നിങ്ങളുടെ റോക്കി എൻ്റെ കണ്ണിൽ പെട്ടത് വളരെ വൈകിയാണ്.അഥവാ സ്റ്റോറി ലിസ്റ്റിൽ കണ്ടിട്ടും ശ്രധി ക്കാഞതാണോ എന്നും അറിയില്ല. എന്താന്നേലും ഒള്ളത് പറയലോ നിങ്ങളുടെ കഥ.. തീ സാധനം.,🔥🔥 പ്രണയത്തിന് പ്രണയം, കളിക്ക് കളി,കഥക്ക് കഥ, കൂടാതെ അത്യാവശ്യം ആക്ഷനും.💎 പിന്നെ ഇഷാനിയെ മറക്കാൻ പറ്റുന്നില്ല. The way you presented her.. എൻ്റെ മോനെ♥️♥️. അവസാന ഭാഗത്തൊക്കെ എന്താകും എന്താകും എന്ന് ഓർത്ത് ഓരോ വരികളും ടെൻഷൻ അടിച്ചാണ് വായിച്ചത്.
താങ്കളുടെ എഴുതുന്ന രീതിയും കിടുവാണ്.
ഈ കഥയും തുടക്കം കൊണ്ട് തന്നെ എനിക്ക് വളരെ ഇഷ്ടമായി. First രണ്ട് paragraph ഒരു രക്ഷയും ഇല്ല.😆😆 I was shocked 😁
എല്ലാരെയും പോലെ അടുത്ത പാർട്ട് പെട്ടെന്ന് ഇടാൻ ഞാൻ പറയുന്നില്ല. വേണ്ട ടൈം ഒക്കെ എടുത്ത് enjoy ചെയ്ത് എഴുതിയാൽ മതി. എങ്കിലും പെട്ടെന്ന് തന്നെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു😜.
So you also became one of my favorite writers..
സ്നേഹം മാത്രം🫂🫂
😌🫂❤️
Onnum parayaanilla superrr👍🏼👌🏼👌🏼👌🏼💓💓🧡🧡🧡🧡🧡🧡
Thankyou bro ❤️
ബ്രോ ഒരു റിക്വസ്റ്റ് ഉണ്ട്
റോക്കിയിലെ പോലെ അവസാനം നായകൻ ഒരു നായികയിലേക്ക് ചുരുങ്ങി കഥ അവസാനിക്കുന്നത് പോലെ ആകരുത്
എനിക്ക് മറ്റേ കഥയിലെ ലക്ഷ്മിയേയും കൃഷ്ണയേയും നല്ലോണം ഇഷ്ടമായിരുന്നു
അതിലെ നായകൻ അവരെ എല്ലാം ഒഴിവാക്കി ഇഷാനിയിലേക്ക് മാത്രം അവസാനം ചുരുങ്ങിയത് കണ്ടപ്പോ ഭയങ്കര നിരാശ ആയിരുന്നു
അവനെ അത്രയും പ്രണയിക്കുന്ന ലക്ഷ്മിയേയും കൃഷ്ണയേയും എങ്ങനെ അവനു കണ്ടില്ല എന്ന് നടിക്കാൻ കഴിയുന്നു എന്നോർത്ത്
ഈ കഥയിൽ എങ്കിലും നായകന് ആരുടെ കൂടെയെല്ലാം റിലേഷൻഷിപ് ഉണ്ടോ അവരുടെ കൂടെയെല്ലാം കഥ അവസാനിക്കുമ്പോ നായകൻ ഒരുമിക്കുന്ന രീതിക്ക് ആക്കണേ ബ്രോ
കഥ 100% റിയലിസ്റ്റിക്ക് ആക്കണം എന്ന് ഇല്ലല്ലോ
ചിലതിൽ ഒക്കെ നമ്മുടെ ഫാന്റസിയും ചേർക്കാൻ കഴിയില്ലേ
റിയൽ ലൈഫിൽ ഒരിക്കലും നടക്കാൻ ചാൻസില്ല
എന്നാൽ കഥ ആയോണ്ട് നമുക്ക് അത് നടത്തി എടുക്കാൻ കഴിയും എന്ന നിലക്ക്
റോക്കി പോലെ ഒരു fixed climax ഒന്നും മുന്നിൽ ഇല്ല. പക്ഷെ ബ്രോ പറഞ്ഞത് പോലെ ending കുറച്ചു പാടായിരിക്കും. But ഒന്നും തീരുമാനം ആകാത്തത് കൊണ്ട് എങ്ങനെ തീർക്കും എന്ന് പറയാൻ പറ്റില്ല. എല്ലാവരുടെയും അഭിപ്രായം പോലെ നോക്കാം, നല്ല രീതിയിൽ end ആക്കാൻ
ഇപ്പോ ശിവദക്ക് മാത്രമാണ് നല്ല ബിൽഡപ്പും വിവരണവും കൊടുത്തത്
അവൾക്ക് കൊടുത്ത വിവരണം പോലെ ബാക്കി നായികമാർക്കും വിവരണം കൊടുത്തു ഓരോ നായികമാരെയും ഇഷ്ടപ്പെടുന്ന രീതിയിൽ പ്രസന്റ് ചെയ്താൽ കഥ ഒടുക്കത്തെ ഫീലാകും തരിക
Next part ഈ ആഴ്ച കാണുമോ
അടുത്ത ആഴ്ച
Ok 🥹
ഇനിയും ഒരാഴ്ച കാത്തിരിക്കണോ.....
ഇത് ഞാൻ തന്നെ... എന്റെ കഥ... പഴയ ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം...
ഒരുപാട് പേരുടെ golden കാലഘട്ടമാണ് 🥰
ഇതിൽ പ്രണയം ഉണ്ടെന്ന് പറയുന്നു പക്ഷേ ആരാണ് നായിക ആകേ confused ആയല്ലോ 🙂. Build up കണ്ടിട്ട് ശിവ ആകാനുള്ള സാധ്യത ല്ലേ
പ്രണയം കുറെ ഉണ്ട്.. സീരിയസ് ആയി ഒരെണ്ണവും.. അത് ഊഹം പോലെ ശിവ തന്നെ ആകും
Athile kardashiyan sistersne theykunna polulla pranayam aano udheshikkunne.theypu dukhamanu sex allo suhapradam🫣🫣🫣
ഏകദേശം. പിന്നെ ഇതിൽ തേപ്പിൽ അത്ര വിഷമിക്കാൻ മാത്രം ഒന്നും തോന്നില്ലായിരിക്കും.
എന്തായി അടുത്ത പാർട്ട്? കാത്തിരിക്കാൻ വയ്യ
Next part എന്നാണ് bro
എഴുതി കൊണ്ട് ഇരിക്കുന്നു.. പെട്ടന്ന് തരാം
Great 😃👍 brooooooooooooooo waiting next episode 💕💕💕👏👏👏👏👏 aiwaaaaaaa. വയികുന്ന ഞാഗളുടെ മനസ്സിൽ നിങ്ങൾ രാജാവ് അണ്..🥰🥰🥰💯💯💯💯💯💯💯💯💯💯👉👉👉👉 വെയിറ്റിംഗ് sivadha..
Thanks bro ❤️❤️❤️
ശിവദ പതുക്കെ വരും ❤️
Hi,
So beautiful! It's really a wonderful poem, a great painting, so sensual and lively art. Thank You and request to write more.
pillai
Thanks. Thanks a lot ❤️
Sathyaki kutta oru kariyam ' tag' optionil sathyaki എന്ന പേര് add ചെയ്തില്ല...add cheythal റോക്കി യുടെ ബാക്കി ആയി e കഥ വരും..
Ready ayi bro
ഇപ്പൊ ഉണ്ടല്ലോ
താങ്കൾ എങ്ങനെ ആണ് ഇത്രയും പേജുകൾ ഒരുമിച്ചു ചെയ്യാൻ പറ്റുന്നത്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. താങ്കൾ follow ചെയ്യുന്ന എഴുത്തു രീതി ഒന്ന് പറയാമോ. എന്നെ പോലെ ഉള്ള പുതിയ ആൾക്കാർക്ക് വളരെ അധികം സഹായം ആകും.
ഓരോരുത്തർക്കും ഓരോ രീതി ആയിരിക്കും..
എന്റെ എഴുത്തു ഞാൻ വളരെ enjoy ചെയ്താണ് എഴുതുന്നത്. കാരണം എഴുതാൻ അത്രയേറെ ആഗ്രഹം ആയി കഴിഞ്ഞേ ഒരു സ്റ്റോറിയിൽ ഞാൻ കൈ വക്കൂ.. പിന്നെ അതിന് മുന്നേ തന്നെ എങ്ങനെ എഴുതണം എന്ന് മനസ്സിൽ ഒരു ഐഡിയ കാണും.. അത് പിന്നെയും പിന്നെയും മനസ്സിൽ ഇട്ടു സീൻസ് മനസ്സിൽ തന്നെ edit ചെയ്തു ഉള്ളിൽ ഒരു സ്ക്രിപ്റ്റ് ആക്കും. എന്നിട്ട് എഴുതും
പിന്നെ കമ്പി എഴുതുമ്പോ അതിന് കുറച്ചു റിയൽ ആയി ഫീൽ ചെയ്യുന്ന പോലെ എഴുതണം.
സ്റ്റോറി ഒരാളുടെ pov ആണേൽ നല്ലത് ആയിരിക്കും. അയാൾക്ക് ഫീൽ ചെയ്യുന്ന പോലെ എഴുതണം. ഓരോ സിറ്റുവേഷൻ അയാൾക്ക് എങ്ങനെ ചിന്തകൾ വരുമെന്ന് നമുക്ക് അറിയണം. അത് എഴുതണം
പിന്നെ നമുക്ക് വേണ്ട world set ചെയ്യണം. റോക്കിയിൽ അത് കോളേജ് ആയിരുന്നു. ഇവിടെ അത് പൊന്മല ആണ്. അത് പതിയെ ഓരോ സീൻസ് ആയി ഒരു ഒഴുക്കിൽ എഴുതണം
പിന്നെ കഥാപാത്രങ്ങളെ introduce ചെയ്യണം. ഏതൊക്കെ കഥാപാത്രം എപ്പോളെക്കെ വരണം എന്നൊരു ഐഡിയ വേണം. ഇവർക്ക് ഒക്കെ ഓരോ സ്വഭാവം വേണം. എല്ലാവരും ഒരേപോലെ പെരുമാറിയാൽ കഥ റിപീറ്റഡ് ആകും.
And ഞാൻ ആദ്യം പറഞ്ഞ റിയൽ ഫീൽ കിട്ടാൻ കഥയിൽ ധൃതി പാടില്ല. എടുത്തടി ഒക്കെ കളി കിട്ടില്ല. അതിനൊക്കെ ഒരു സാവകാശം വേണം. Female characters ന് ഒരു character വേണം. ചുമ്മാ കഴപ്പ് കയറി കാലകത്തി കൊടുക്കുന്ന character നോട് ഇമോഷണൽ കണക്ഷൻ തോന്നില്ല. റോക്കിയിൽ അർജുനോട് ഓരോരുത്തർക്കും ഓരോ കാരണം കൊണ്ടാണ് ക്രഷ് ഉണ്ടാകുന്നത്. അതൊക്കെ ബിൽഡ് ചെയ്തു കൊണ്ട് വന്നതാണ്. ചിലർ ക്രഷ് തോന്നിയാൽ വളയും ചിലർ മടിക്കും ചിലർ എന്നാലും എതിർക്കും. അങ്ങനെ പല തരത്തിൽ behave ചെയ്യുന്ന character വേണം. ഓരോരുത്തരെയും ഓരോ task പോലെ unlock ആക്കി കളിക്കുന്ന പോലെ എഴുതുമ്പോ ആണ് satisfaction കിട്ടുക.
Ultimately അതൊക്കെ നല്ല observation വേണം. നമുക്ക് ചുറ്റുമുള്ള പലരിൽ നിന്നും ഓരോ character shade നമുക്ക് ഉണ്ടാക്കാം.
പിന്നെ നമ്മുടെ personal experience, കേട്ട കഥകൾ ഒക്കെ ഇതിൽ നൈസ് ആയി ഇഴുകി ചേർത്താൽ വായിക്കുന്ന ആളുകൾക്ക് അത് നടന്ന സംഭവം പോലെ തോന്നും. ഇതിൽ തന്നെ പഴയ കാലം പറയുമ്പോൾ പവർ കട്ട് ഞാൻ use ചെയ്തു. അത് അന്നത്തെ എന്റെ എക്സ്പീരിയൻസ് ആണ്. അന്ന് അതേ എക്സ്പീരിയൻസ് ആയിരിക്കില്ല എനിക്ക് ഉണ്ടായത്. പക്ഷെ ഇവിടെ എഴുതുമ്പോ അങ്ങനെ ആക്കാൻ എനിക്ക് പറ്റി. പിന്നെ ഇവിടെ മാത്രം ഒതുക്കാതെ നല്ല ബുക്കുകൾ വായിച്ചാൽ എഴുത്തിന്റെ രീതി ഒക്കെ ഏകദേശം പിടികിട്ടും. വായന തന്നെ ആണ് ഏറ്റവും നല്ല ടിപ്പ്
എൻ്റമ്മോ നമ്മിച്ചു ബ്രോ💞💞💕💕👍👍👍👍👍
Thanks bro
ബ്രോയെ പോലെ ഉളവരെ ആണ് ഈ സൈറ്റിന് ആവിശ്യം എന്നെ പോലെ ഉളളവർ കിട്ടുന്ന സമയത്തിന് എഴുതി കൂടിയാൽ 20 പേജ് ഒക്കെ ആണ് ഇടുന്നത്...അങ്ങനെ നോക്കുക ആണ് എങ്കിൽ ബ്രോ നിങൾ ഒരു പവർ ആണ്...
Thanks bro ❤️
യ്യ്യോ ഇന്നാണ് കണ്ടത്. അങ്ങനെ വർണ്ണനയുടെ കലാകാരൻ വീണ്ടും വന്നു അല്ലേ 😂.♥️♥️♥️♥️♥️♥️♥️♥️താങ്ക്സ്. ഇഷാനിയെ മറക്കാൻ പറ്റുന്നില്ല 🫣
വന്നു 🙂❤️
എണ്ണം പറഞ്ഞ ഒരു എഴുത്തുകാരൻ ആയി മാറിയിരിക്കുന്നു. സാത്യകി is a brand 💯. It's a wonderful സ്റ്റോറി. ഒരുപാട് താങ്ക്സ് ബ്രോ ഇതുപോലെ കഥ എഴുതുന്നതിനു. Content quality അത് പറയാതിരിക്കാൻ വയ്യ 💯. നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ് 😘
സ്നേഹത്തോടെ ഗുജാലു 🥰
താങ്ക്സ് ബ്രോ ❤️
ബ്രാൻഡ് ആകണ്ട നിങ്ങളുടെ favourite ആയാൽ മതി ❤️
കുറച്ചൂടെ ശരീര വർണ്ണന കൊടുക്കൂ ബ്രോ
ഓരോ സീനിലും അവർ ഇട്ട ഡ്രസ്സ് ഏതാണ് അതിൽ അവരെ കാണാൻ എങ്ങനെയുണ്ട്
എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ഒക്കെ കൊടുക്ക് ബ്രോ
ഒരൊറ്റ ആളുടെ ശരീരവും വർണ്ണിച്ചത് കണ്ടില്ല
ഓടിച്ചു വിടുന്നത് പോലെ ആയിരുന്നു ഓരോരുത്തരെ കഥയിൽ വിശേഷിപ്പിക്കുമ്പോഴും
പാർട്ടിന്റെ ലാസ്റ്റ് മാത്രം അവിടത്തെ ചെറുക്കാരികൾ ആയ പെൺകുട്ടികളുടെ ശരീരം കുറച്ചു താരതമ്യം ചെയ്യുന്നത് മാത്രം കണ്ടു
രമ്യ ചേച്ചിയുടെ മാറ് കുഞ്ഞിന് മുലകൊടുക്കുന്ന നേരം അവൻ ശ്രദ്ധിച്ചതും പിന്നീട് അവൻ നേരിട്ട് കണ്ടപ്പോഴും പിടിച്ചപ്പോഴും ഒക്കെ അവൻ തൊട്ടറിഞ്ഞതും കണ്ടറിഞ്ഞതുമെല്ലാം കുറച്ചൂടെ വിശേഷിപ്പിക്കാമായിരുന്നു
--നല്ല ഉരുണ്ട മാറുകളാണ് രമ്യ ചേച്ചിക്ക്
അധികം വെയിൽ കൊള്ളാത്ത സ്ഥലം ആയോണ്ടാണ് എന്ന് എന്ന് തോന്നുന്നു ചേച്ചിയുടെ ബാക്കിയുള്ള ഭാഗത്തെ ഇരുന്നിറത്തേക്കാൾ കുറച്ചൂടെ നിറം കൂടുതലാണ് മാറുകൾക്ക്
മാറിന് നടുവിലുള്ള കറുപ്പിനോട് അടുത്ത് നിൽക്കുന്ന ബ്രൗൺ എരിയോള വട്ടവും ഒത്തനടുവിൽ കല്ലിച്ചു നിൽക്കുന്ന വലിയ ഞെട്ടിയും കാണാം
വലിയ മാറുകളാണ് ചേച്ചിക്ക്
പാൽ ഉള്ളോണ്ടാണ് എന്ന് തോന്നുന്നു
ഇതുപോലെ ശരീര വർണ്ണന ഉണ്ടായാൽ സീനുകൾ തരുന്ന ഫീല് കൂടും
സുലോചനയുടെ സീനുകൾ തീരെ ഇല്ലല്ലോ കഥയിൽ? അവനെ അങ്ങോട്ട് കൊണ്ടുവന്നതിന് ശേഷം സുലോചന കഥയിൽ വിരുന്നുകരിയെ പോലെയാണ്
ഇടക്കൊന്നു വിശേഷിപ്പിച്ചാലായി
സുലോചന ഇപ്പൊ സിംഗിളാണ്
മനുഷ്യൻ ആയോണ്ട് ഉറപ്പായും ലൈംഗിക ആഗ്രഹം ഉള്ളിൽ കാണും
പക്ഷെ ഉള്ളിൽ അടക്കി നിർത്തിയിക്കുക ആകും
അവനെ പ്രസവിച്ച അമ്മ അല്ലല്ലോ
അവനു അവരെ ലൈംഗികമായി സഹായിച്ചൂട
ഒരുവീട്ടിൽ നിന്നിട്ടും ഇതുവരെ അവരുടെ കൂടെ യാതൊരു സീൻ പോലും വന്നില്ല
ഇടക്ക് കയറി ചെല്ലുന്ന ചിത്ര ചേച്ചിക്ക് വരെ കുളിക്കുന്ന നേരം അവൻ ഡ്രസ്സ് എടുത്തു കൊടുത്തു
അപ്പൊ അവരെ ബ്രായിൽ കണ്ടു
ഒരുവീട്ടിൽ നിന്നിട്ടും സുലോചനയുമായി ഇങ്ങനെ ഒരു സിറ്റുവേഷനും വന്നില്ലേ?
തലയിൽ എണ്ണ തേച്ച് തരാൻ അവനെ വിളിക്കുന്നത്
വീട്ടിൽ വെറുതെ ഇരിക്കുമ്പോ കിച്ചണിൽ പോയി സുലോചനയുമായി സംസാരിച്ചു ഇരിക്കുന്നത് അവരെ സഹായിക്കുന്നത്
കുളിമുറിയിലേക്ക് വെള്ളം മുക്കി കൊണ്ടുവന്നു വെച്ച് കൊടുക്കുന്നത് ഇങ്ങനെ എന്തെല്ലാം സീനുകൾ അവരുമായിട്ട് വരാം
അവരെ നായകൻ അവഗണിക്കുന്നത് പോലുണ്ട്
വളർത്തമ്മ ആണേലും അമ്മ എന്നത് വച്ചു കമ്പി എഴുതാൻ മടിയാണ് ബ്രോ. അത് കൊണ്ട് അമ്മയെ വച്ചു ഒന്നും ഉണ്ടകില്ല. ചേച്ചിയെ half sister പോലും ആക്കാഞ്ഞത് inc എഴുതാൻ ഉള്ള മടി കൊണ്ടാണ്.
പിന്നെ ശരീരവർണ്ണന ഒക്കെ മനഃപൂർവം എഴുതാഞ്ഞത് ആണ് ബ്രോ. കാരണം അവന്റെ ചിന്തകൾ ആണ് എഴുതുന്നത്. ആദ്യം അവരെ കാണുമ്പോൾ അവരെ ചൂഴ്ന്ന് നോക്കാൻ മാത്രം ഒരു വികാരം അവനിൽ ഇല്ല. കഥാ അവസാനം ആകുമ്പോൾ അവൻ പലരെയും നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്.. ഇനി മുന്നോട്ടു പലരെയും അങ്ങനെ കാണാൻ തുടങ്ങും. അപ്പോൾ സെറ്റ് ആകും.. 👍🏻
El dorado... തുടക്കം ഒരേ പൊളി sathyaki bro 😍😍🔥
ഒരുപാട് അല്ല ഒരു ലോഡ് കളിക്കുള്ള സ്കോപ്പ് ആണല്ലോ കഥയിൽ കാണുന്നത് 🔥😍😍 കഥയിലുള്ള എല്ലാവരെയും പരിഗണിച്ചാൽ ഇത് വെറും കമ്പി അല്ല കട്ടക്കമ്പി ആകും 😍😍🔥
നന്ദഗോപന്റെ കൂടുതൽ വെടിക്കെട്ടുകൾക്കായി കാത്തിരിക്കുന്നു 👍❤️❤️
Waiting for the next part 👍😍😍
എല്ലാരേയും പരിഗണിക്കും. ചിലരെ കളിക്കും ചിലരെ തൊടും ചിലരെ കണ്ട് ആസ്വദിക്കും.. എല്ലാരേയും പൂശിയാൽ ഒരു ഒർജിനാലിറ്റി പോകും എന്ന് എനിക്കൊരു ആശങ്ക ഉണ്ട്
Ashaane namskaram
Rokki kku shesham adutha vedikettumayi aashhan
റോക്കി പോലെ എല്ലാവരുടെയും favourite ആകട്ടെ 😌❤️
കേബിൾ ടി വി ഒക്കെ തുടങ്ങുന്ന കാലം. തൊണ്ണൂറുകളുടെ അവസാനം. പിന്നെല്ലാം പെട്ടന്നായിരുന്നു. റോഡുകൾ നന്നായി. എല്ലായിടത്തും വൈദ്യുതി. ഒപ്പം വീടുകൾക്ക് മതിലും ഗേറ്റും. കാടുകൾ നാടുകളായി. ആരും പരസ്പരം അറിയാതെയായി.
അതിന് തൊട്ടു മുൻപാണെന്ന് തോന്നുന്നു ഈ ചൂണ്ടക്കാരൻ പിച്ചകമൊട്ടുകൾക്കിടയിലെ ഏക ജാതനായ പുരുഷനായി ഒരു ചൂണ്ടലും കൊണ്ട് അവതരിച്ചത്. ഇനി ആരാധികമാരെ അവരാദിച്ചാൽ മതീല്ലോ…പവർകട്ടിലെ ഇരുട്ടിൽ തുടങ്ങി കഴിഞ്ഞു ആ അശ്വമേധം.
ആ കാലഘട്ടത്തിലെ കഥകൾ വൻ നൊസ്റ്റു ആണ്. ഒരു ഞൊടിയിൽ നഗ്നത കിട്ടുന്ന ഈ കാലത്ത് അത് വലിയൊരു സംഭവം അല്ല. പക്ഷെ അന്ന് അത് ഒക്കെ വലിയ കാര്യം ആണ്.. അങ്ങനത്തെ എഴുത്തുകൾ രസമാണ്
അടുത്ത പാർട്ടിനു അധികം കാത്തിരിക്കാൻ വയ്യ..... ഉഗ്രൻ, അത്യുഗ്രൻ
അധികം മുഷിപ്പിക്കാതെ തരാം 😌❤️
മുത്തേ 🩵❤️🩵💙❤️
ഇതു കണ്ടപ്പോൾ
ഞാൻ പോയി റോക്കി ഒന്നുകൂടെ വായിച്ചു
അതാ കമന്റ് ഇടാൻ വൈകിയത്
നല്ല തുടക്കം 💙💙💙💙💙💙
അധികം കാത്തിരിപ്പിക്കാതെ ബാക്കി തരണേ
love you ❤️
റോക്കി പോലെ ലാഗ് ആക്കാതെ തരാം. ചെറിയ ചെറിയ പാർട്ട്കൾ ആയിട്ട് 👍🏻❤️
SUPER SUPER SUPER
Thankyou ❤️❤️❤️
El dorado... തുടക്കം ഒരേ പൊളി sathyaki bro 😍😍🔥
ഒരുപാട് അല്ല ഒരു ലോഡ് കളിക്കുള്ള സ്കോപ്പ് ആണല്ലോ കഥയിൽ കാണുന്നത് 🔥😍😍 കഥയിലുള്ള എല്ലാവരെയും പരിഗണിച്ചാൽ ഇത് വെറും കമ്പി അല്ല കട്ടക്കമ്പി ആകും 😍😍🔥
നന്ദഗോപന്റെ കൂടുതൽ വെടിക്കെട്ടുകൾക്കായി കാത്തിരിക്കുന്നു 👍❤️❤️
Waiting for the next part 👍😍😍
Thanks bro
അവിടെ ഏതോ കമന്റ് കണ്ടോ എന്ന് ചോദിച്ചു. ഞാൻ കണ്ടില്ല എവിടെയും കേട്ടോ
ബ്രോ, ഒരു ഡൌട്ട് ചോദിച്ചോട്ടെ? ലാലിന്റെ വേട്ടക്കാരികൾ സ്റ്റോറിയും സ്വന്തം അമ്മ മരിക്കുമ്പോൾ രണ്ടാനമ്മ കൂട്ടിക്കൊണ്ട് പോകുന്നതും പിന്നീട് അവിടെ സംഭവിക്കുന്ന പ്ലക്കൽ വികാസങ്ങളും ആയിരുന്നു അതിന്റെ ഒരു സ്റ്റോറി ലൈൻ
.. പക്ഷെ അവിടെ രണ്ടാനമ്മയും ചേച്ചിമാരും ഒക്കെ ഇവനെ ഇങ്ങോട്ട് കേറി പ്ലക്കിക്കാൻ ഒള്ള പ്ലാൻ പോലെയാണ്
.. ആ സ്റ്റോറി മുഴുവൻ എഴുതാത്തത് കൊണ്ട് നമ്മുക്ക് ആ സ്റ്റോറി എങ്ങനെയാണു എന്ന് പറയാൻ പറ്റൂല..
ആ കഥയിൽ നിന്നും വല്ലോം inspire ആയിട്ടുണ്ടോ? അതോ അത് വായിച്ചിട്ടുണ്ടോ 🙂?
"കോപ്പി അടി അല്ലേടാ" എന്നൊന്നും അല്ലാട്ടോ ഞാൻ പറയുന്നേ.. 🙌🏻...
ലാൽ ഒന്നുമാക്കാതെ വെച്ചിട്ടുപോയ ആ കഥയുടെ ഒരു ഏകദേശം തുടക്കം പോലെ തോന്നിയത് കൊണ്ട് മാത്രം ചോദിച്ചു ന്നെ ഒള്ളു
.. ഒരു പൊട്ടും പൊടിയും പോലൊരു സാമ്യം... അതിനുവേണ്ടി സ്റ്റോറി ഒന്നും ഉപേക്ഷിച്ചു പൊയ്ക്കളയരുത് 🤌🏻😅..
പിന്നെ ഇതിലെ നായകന്റെ ആദ്യത്തെ ലൈംഗിക അനുഭവ വിവരണം എഴുത്ത് കിടിലൻ ആയിരുന്നു 🔥... എത്ര തവണ വിട്ടാലും ആദ്യത്തെ 🚀 സുഖം ഒന്ന് വേറെ തന്നെയാണ് 🤣🤣...
സ്റ്റോറി തുടക്കം ആയത് കൊണ്ടാവാം പേരുകളൊക്കെ കൺഫ്യൂസ്ഡ് ആകുന്നുണ്ട്...
പിന്നെ 20 വയസ്സായിട്ടും അത്രേം അറിവ് ഒക്കെയേ ഉണ്ടായുള്ളു 😕?
ഓവർ ഫാന്റസി കൂടി ഒരു ഗാങ്ബാങ് ലെവലിൽ ഒക്കെ എഴുത്ത് കാണുമോ??
ഇന്ത്വിടുൽ പ്ലക്കൽ ആണ് കുറച്ചൂടെ റിയാലിസ്റ്റിക്ക്.. പിന്നെ കുറച്ചൂടെ ടീസ് ചെയ്ത് എഴുതാമോ? സമയം പോലെ മതി.. പെട്ടന്ന് 🚀 വിട്ടിട്ട് വേറെ പണിയൊന്നും ഇല്ലല്ലോ...എത്രെയും മൂർച്ച കൂട്ടുന്നോ,അത്രെയും കഥയും വേറെ ലെവൽ ആവും... പക്ഷെ ബ്രോയുടെ ചോയ്സ് ആണ്.. അതൊക്കെ അത്രെ ഒള്ളു....
സ്നേഹ ചേച്ചി 💎.... സ്നേഹ ചേച്ചിയെ ആണ് എനിക്ക് ഇഷ്ടപ്പെട്ടെ... കെളി ലോഡിങ് മോനു 💦😘...
പിന്നെ നാടിന്റെ ഭംഗി വിവരണവും, ഓരോരുത്തരുടെ ശരീര ഭാഷ യും അവരുടെ സ്വഭാവവും, അവരുടെ വീടും ചുറ്റുപാടും ആകെയുള്ള അന്തരീക്ഷവും എല്ലാം ഒരു ചിത്രത്തിലെത് എന്നതുപോലെ ഊഹിക്കാൻ കഴിയും... അതെല്ലാം Thursday പെർഫെക്ഷൻ ലെവൽ 💯+💯
ഇത്തവണ ഫുൾ കമ്പി ആകും എന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല..
കില്ലാഡി തന്നെ 💎
കെ ജി എഫ് ഇൽ പറയുന്ന പോലെ
മുത്തപ്പൻ 💎✨
All the best for next പാർട്ട് ബ്രോ 🫂
ലാലിന്റെ കഥ വായിക്കുന്നതിന് മുന്നേ ഈ plot മനസിൽ ഉള്ളതാണ്. അത് വായിച്ചപ്പോ സാമ്യം തോന്നി. അത് മാത്രം അല്ല sojan എന്ന author ടെ ചില കഥകൾ ആയും നല്ല സാമ്യം എന്റെ കഥയ്ക്ക് വരും. അതിൽ ആണേൽ കാലഘട്ടം വരെ same ആണ്. ആളുടെ എഴുത്ത് എനിക്ക് നല്ല relatable ഉം ആണ്. പിന്നെ വേട്ടക്കാരികൾ ആ plot മെയിൻ ആണെന്ന് തോന്നുന്നു. ഇതിൽ പക്ഷെ ചേച്ചി അല്ല മെയിൻ.. മെയിൻ ആളൊക്കെ വരുന്നേ ഉള്ളു..
18 വയസാണ്. അത്രക്ക് മണ്ടൻ അല്ല പക്ഷെ ചില കാര്യങ്ങളിൽ മണ്ടനാണ്. അത് അങ്ങനെ ആക്കിയതാണ്. എന്നാലേ ഓരോന്ന് അറിഞ്ഞു വരുമ്പോൾ കഥയ്ക്ക് കൊഴുപ്പ് കൂടൂ..
ഇതിന്റെ real inspiration ഒരു ഇറ്റാലിയൻ erotic പടമാണ്. അതിൽ നായകൻ സ്കൂൾ വിദ്യാർത്ഥി ആണ്. അത് നമ്മുടെ സൈറ്റിൽ അനുവദനീയം അല്ല, അത് കൊണ്ട് നമുക്ക് പറ്റുന്ന രീതിയിൽ ഞാൻ അത് മാറ്റി
Eppudraa🥹🫶
😌❤️
Ente bro Sathyam paranjal kadha vaayikkumbol Njan nandu aayi maari.paranjavare ellam nerit anubhavikkunna feel aayirunnu.remyachechi vittupoyath valiya nashtam aayi thonnunnu
രമ്യ ചേച്ചി പോയാലെ ബാക്കി adventures നടക്കൂ.. ചേച്ചി ഒരു തിരി കൊളുത്തിയിട്ട് പോയി. അതിനി കാട്ട് തീ ആകണം 🔥
ലാൽ പോയാൽ എന്താ നമ്മുക്ക് ഒരു സാത്യകി ഉണ്ടല്ലോ... ♥️♥️
അത്രക്ക് ഒക്കെ വേണോ 😁❤️🫂
Super, remembering my childhood in 80s
Happy to hear that ❤️
Variety 👌👌👌
Adutha part udane kanumenn pratheekshikkunnu
ഉടൻ തരാം ❤️
Entammo nthoru katha ufff poli sanam... nostalgia vannu mekkele pazhaya kalagattam stories vayikkan oru pretheka feel um orginalaty aanu sukam etra abinandichalum mathiyavillaa
But....etra kaathu nilkanam eni next part varan orupad thamasikumo ekadesam onnu parayane
ചെറിയ പാർട്ട് ആയി എളുപ്പം തരാൻ നോക്കാം
ൻ്റെ സഹോ... നമിച്ചു ങ്ങളെ...പൊൻമലയിലെ പിച്ചിക്കാവിലാണ് ഞാനിപ്പോ നിൽക്കുന്നത്... നന്ദുവും അവൻ്റെ സ്വോർഗ്ഗസുന്ദരികളുടേം കൂടെയാണ് ഞാനിപ്പോൾ...💞💞💞
ന്താ പറയ്ക ...മനസ്സിനെ തളിരണിയിക്കുന്ന രീതിയിലുള്ള പച്ചയായ ജീവിതരീതികൾ ആണു ഇവിടെ തുറന്നുകാണിച്ചിരിക്കുന്നത്...💚💚💚
ഉന്മാദത്തിൻ്റെ ചിറകിലേറ്റിയാണ് സഹോ സ്റ്റോറിയുടെ തുടക്കം തന്നെ.. വരാൽ മീനിനെ ചൂണ്ടായിട്ടുപിടിക്കുന്ന രീതി ..അവതരണം... അതാണ് നിങ്ങളിലെ എഴുത്തുകാരനെ സ്പെഷ്യൽ ആക്കുന്നത്...👏👏👏💞💞💞💞
ആകാംക്ഷയോടെ കാത്തിരിക്കുന്നു സഹോ... മ്മടെ നന്ദുട്ടൻ്റെ തേരോട്ടം കാണാൻ...💞💞💞
സ്നേഹത്തോടെ നന്ദൂസ്സ് 💚💚💚
താങ്ക്യൂ നന്ദു 😄❤️
Bro paryathirikn vayya iniyum kadhakal ezhthanam broda ella kadhakm jeevanund brokk njngl masam paisa accountilitt tharam orikklm ezhth nirtharath ithokk vayikkmpla manasinoru sugham oru karanavasalalm nirtharath sathyakida kadhak paisa modkn polom njngl ellm thayyaran
ദൈവമേ 😂❤️
സീൻ സാനം 🫶🏻
Thanks ❤️
Nirthi poyal chavittum pettanu bakki itto
😁done
റോക്കിൻ്റെ PDF എവിടെ?🙂
പറഞ്ഞിട്ടുണ്ട്. Last part ഇപ്പോളും ആളുകൾ വായിക്കുന്ന കൊണ്ട് അത് ഒതുങ്ങിയിട്ട് pdf ഇടാമെന്ന് പറഞ്ഞു
Pdf Evde? 🙂
പറഞ്ഞിട്ടുണ്ട്
പഴമയിലേക്ക് ഒരു തിരിച്ചു പോക്ക്, പീച്ചിക്കാവ് ആറും അവരുടെ വീടുകളും എല്ലാം അങ്ങ് മനസ്സിൽ പതിഞ്ഞു 🤗, ആദ്യമായിട്ട ഇവിടെ ഒരു കഥ അവസാനിച്ചു എന്ന് കണ്ട് സങ്കടം വന്നത് റോക്കി തീർന്നപ്പോ 🥹, ആ എഴുതുകാരനിൽ നിന്നു ചെറുതൊന്നും പ്രതീക്ഷിക്കുന്നില്ല 🔥iteam ആകട്ടെ
നന്ദി ബ്രോ
റോക്കി പോലെ ഒന്നും വരില്ല, എങ്കിലും മാക്സിമം കിടു ആക്കാം ❤️
നിങ്ങൾ ആരാ ഏട്ടാ 🥹❤️
ഞാനൊരു പാവം ചേട്ടൻ 🙂
നന്നായിരുന്നു ബ്രോ
18 വയസ്സായിട്ടും ലൈംഗികതയെ കുറിച്ച് ഇത്രേം ബോധം ഇല്ലാത്തത് നോർമലാണോ?
കൂട്ടുകാർ പറഞ്ഞു അറിയണം എന്നില്ലല്ലോ കാമവും ലൈംഗികതയും എന്താണ് എന്ന്
ഒരുപ്രായം കഴിഞ്ഞാൽ നമുക്ക് ഉള്ളിലുള്ള ഹോർമോൺ തനിയെ ലൈംഗികത എന്താണ് എന്ന് നമുക്ക് കാണിച്ചു തരും
നമ്മളിൽ കാമ ചിന്ത തനിയെ ഉണ്ടാക്കുകയും ചെയ്യും
അതിന് കൂട്ടുകാരുടെ കൂടെ ഇരുന്ന് കമ്പി പറയണം പെണ്ണുങ്ങളെ ശരീരത്തെ കുറിച്ച് പരസ്പരം കമന്റ് അടിക്കണം എന്നൊന്നുമില്ല
കൂട്ടുകാർ ഉണ്ടെന്ന് വെച്ച് എല്ലാവരും പരസ്പരം കമ്പി പറയുമൊന്നുമില്ല
അതൊക്കെ പേർസണൽ സംഗതി ആയിട്ട് കണ്ടു ഉള്ളിൽ വെക്കുകയാണ് ചെയ്യുക
രാവിലെ ഉണരുമ്പോ സാധനം പൊങ്ങി നിൽക്കുന്നത് ആദ്യമായി കാണുമ്പോ ഇതെന്താ ഇങ്ങനെ എന്ന ചിന്ത വരും
വെള്ളം വെച്ചതിനു ശേഷം അവിടെ തൊടുമ്പോ പ്രത്യേക ഫീൽ തോന്നുമ്പോ എന്തുകൊണ്ടാണ് പെട്ടെന്ന് ഇപ്പൊ അവിടെ സെൻസിൽറ്റീവ് ആയിട്ട് ഫീൽ ചെയ്യുന്നേ എന്ന തോന്നൽ വരും
ചിലത് കണ്ടു വലുതാകുമ്പോ എന്താണ് വലുതായേ എന്ന ചിന്ത വരും
ഇങ്ങനെയൊക്കെ നമ്മൾ തന്നെ സ്വയം മനസ്സിലാക്കും കാമവും ലൈംഗികതയും എന്താണ് എന്ന്
ഈ നാട്ടിലേക്ക് വരുന്നതിന് മുന്നേ ഒരിക്കൽ പോലും അവനിങ്ങനെ ഒരു ചിന്തയും സംശയങ്ങളും വന്നിട്ടില്ലേ?
ആര്യേച്ചിയും അവളുടെ മുറച്ചെറുക്കനും കാണിച്ചതു കണ്ടു പിന്നീട് വീട്ടിൽ എത്തിയപ്പോ അവൻ സ്വയം പിടിച്ചു നോക്കി എന്താണ് സംഗതി എന്ന് അറിയാൻ നോക്കിയിട്ടില്ലേ?
ഏതായാലും കഥ അടിപൊളിയാണ്
കഥ കുറച്ചൂടെ സ്പീഡ് കുറച്ച് പറയാമോ?
കഥാപാത്രങ്ങളെ അടുത്ത് മനസ്സിലാക്കാൻ സ്പീഡ് കുറയുമ്പോ കൂടുതൽ സഹായിക്കും
ഇത് കുറച്ചു പഴയ കാലത്തെ കഥ അല്ലേ. അന്ന് ഇപ്പൊ ഉള്ളത് പോലെ അറിവുകൾ ഒക്കെ ലഭിക്കാൻ പാടാണ്. പിന്നെ ഇപ്പോളും ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലാതെ കോളേജ് വരെ എത്തിയവരെ എനിക്ക് അറിയാം. പിന്നെ കഥയിൽ തന്നെ ഉണ്ടല്ലോ മുഴുവൻ ആയും മണ്ടൻ അല്ല എന്തൊക്കെയോ അറിയാം പിന്നെ കുറെ സംശയങ്ങളും..
പൊളി സാനം 💥 സുലോചനമ്മയെയും കൂടെ പരിഗണിക്കണേ ♥️ എഴുത്തിനെ എങ്ങനെ പ്രശംസിച്ചാലും അത് കുറഞ്ഞ് പോവും കാരണം എഴുതി എഴുതി തഴമ്പിച്ച 666 റെക്കോർഡ് ഇട്ട മുതലല്ലേ ഇത്...♥️
വളർത്തമ്മ ആണേലും അമ്മയേ വച്ചു എഴുതാൻ മടിയാണ് 😢
ബാക്കി എല്ലാവരെയും പരിഗണിക്കാം
Ithra pettannoo😮 Njn ishaaniye kaanan ithuvazhi vannatha apo dhe adutha story...Sathyaki oru sambavam thanne🤗
😁❤️
ബ്രോയൊരു kgf പ്രേമി ആണെന്ന് തോന്നുന്നു. എന്തായാലും വായിച്ചിട്ട് അഭിപ്രായം പറയാം 🥰
Kgf ഇഷ്ടം ആണ്.. ഇത് പിന്നെ കഥയ്ക്ക് നല്ല apt ആയി തോന്നി 😄
എന്റെ കഥ തിരിച്ചറിയാൻ ഒരെളുപ്പവും ആകും
Hai guys
റോക്കിക്ക് ശേഷം മറ്റൊരു കഥയായി ഞാൻ വന്നു 🙂
പേര് കണ്ടിട്ട് റോക്കി ആയി ബന്ധം ഉണ്ടന്ന് ഒന്നും കരുതരുത്. ഇത് തികച്ചും വ്യത്യസ്തമായ കഥയാണ്. റോക്കി ആയി compare ചെയ്യാൻ പറ്റില്ല. അതിൽ പ്രണയം ആയിരുന്നു എങ്കിൽ ഇതിൽ കമ്പി ആണ് മെയിൻ പ്രണയവും ഉണ്ട് സൈഡിലൂടെ.. പിന്നെ റോക്കി പോലെ ഫുൾ സ്റ്റോറി ഒന്നും മനസ്സിൽ ഇല്ല എഴുതി തുടങ്ങുമ്പോ, അത് കൊണ്ട് തീർക്കാൻ പറ്റുമോ എന്നൊന്നും ഉറപ്പില്ല.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ തുടർന്ന് എഴുതാം ❤️❤️❤️
ങ്ങളു അലക്കിപൊളിക്ക് ഭായ്...
മ്മളോണ്ട് കൂടെ..💞💞💞💞
പ്രണയമാണേൽ അതിമധുരമാകും..💚💚
കമ്പിയാണേൽ കൊതിമധുരമാകും..🫀🫀🫀
ഇനി വായിച്ചു പുളകം കൊണ്ടിട്ടു വരാം ട്ടോ..💓💓💓
വന്തിട്ടങ്കടെ സിങ്കം.........
👏👏👏💞💞💞💞💞🙏🙏🙏💚💚💚💓💓💓❤️🔥❤️🔥❤️🔥🌹🌹🌹💞💞💞
🫂❤️
Next പാർട്ട് ഈ ആഴ്ച്ച വരുമോ 😊