അധികം വൈകാതെ ഇടാം
Comments
തുടക്കത്തിലേ അലന്റെ പോർഷൻ തീരെ ഇഷ്ടപ്പെട്ടില്ല
നായകൻ തനി തറ ആണെന്ന് ആ ഭാഗം വായിച്ചപ്പോൾ തോന്നി
അവനെ വിശ്വസിച്ചു അവനോട് അടുത്തിടപഴകിയ പെണ്ണുങ്ങളുടെ എല്ലാ കാര്യവും അവൻ അലനോട് പോയി പറഞ്ഞെന്ന് കണ്ടപ്പൊ നായകനോട് വെറുപ്പ് തോന്നി
ഈ പാർട്ടിൽ അവൻ അവിടത്തെ ഓരോ പെണ്ണുങ്ങളെ അലന് കാണിച്ചു കൊടുത്തു അവരുടെ ശരീരം അലന് വിവരിച്ചു നൽകുന്നതും അവരോട് അവൻ ചെയ്ത കാര്യങ്ങളും എല്ലാം പറഞ്ഞത് കണ്ടപ്പോൾ മുഴുവൻ മൂഡും പോയി
ഇവൻ ഇത്രേം തറ ലെവൽ ആയിരുന്നോ
അവിടത്തെ പെണ്ണുങ്ങൾ മുഴുവൻ ഇവനെ അടുപ്പിക്കാതെ നിൽക്കുന്നതാണ് നല്ലത്
അല്ലേൽ അവൻ വീഡിയോ എടുത്തു അത് ഇന്റർനെറ്റിൽ പോയി വരെ ഇട്ടേക്കാം
വിശ്വാസം എന്നൊരു സംഗതിയുണ്ട്
അതീ കഥയിലെ നായകനിൽ തീരെയില്ല
ചടച്ചു
ഇതൊരു പ്രണയകഥ ടാഗ് വരുന്നില്ല. ഇടയിൽ പല പ്രണയം വരുന്നുണ്ട് എന്നെ ഉള്ളു.
സൈറ്റിലെ almost എല്ലാ ടൈപ്പും കുറെയൊക്കെ ഉൾക്കൊള്ളിച്ചു എഴുതാൻ പറ്റിയ ഒരു സ്റ്റോറി ആയാണ് ഞാൻ ഇതിനെ സമീപിച്ചത്. അങ്ങനെ വരുമ്പോൾ നായകന് വലിയ വ്യക്തിത്വം ഒന്നും കൊടുക്കാൻ പറ്റില്ല. വായനക്കാർക്ക് ഒരു ട്രീറ്റ് കൊടുക്കുക എന്നൊരു ഉദ്ദേശം മാത്രമേ ഉള്ളു.
Bro backi vegam thaayo ✨ kidilan ayittund
താങ്ക്സ് ബ്രോ ❤️ ഉടനെ തരാം 😇
ശിവദ - Actress ശിവദ ആയി സങ്കൽപ്പിക്കാൻ പറ്റിയ ക്യാരക്ടർ.
നിങ്ങളുടെ എഴുത്ത് അപാരമാണ് bro.. റോക്കിയിലെ ചിലങ്കയിട്ട പാദം ഞാനൊരു ഫേസ്ബുക്ക് അക്കൗണ്ടിൽ കണ്ടു് 😜.
Dedication ആണോ അതോ real ആയിരുന്നോ??
എന്തായാലും ഈ ആത്മാർഥത ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ...
നിങ്ങൾക്കും ഇവിടെയുള്ള എല്ലാവർക്കും എൻ്റെ ഓണാശംസകൾ 🏵️.. ജഗദീശ്വരൻ ഭാഗ്യവും ഐശ്വര്യവും കടാക്ഷിക്കട്ടെ... 🙏🏻
എന്ന് സ്നേഹത്തോടെ...
~അനിൽ
ഓണാശംസകൾ ❤️
ശിവദ ഇഷ്ടം ഉള്ളൊരു നടിയാണ്. പേര് തിരഞ്ഞെടുക്കാൻ അതുമൊരു കാരണം 🫠
ആ ഐഡി നോം തന്നെ 😇
❤️👌വല്ലാത്ത ട്വിസ്റ്റ് ആണല്ലോ...ലാസ്റ്റ്
സ്വപ്നം കാണുന്ന ആണോ ഇനി 🤔
അടുത്ത പാർട്ട് ഇനി എന്ന് വരാനോ എന്തോ 🥲😇
അതൊരു കൺഫ്യൂഷൻ ആയി കിടക്കട്ടെ.. Toxic കഴിഞ്ഞിട്ട് ഇനി
🌹♥️
❤️❤️
Nannayirinnu
താങ്ക്സ് ബ്രോ 😇❤️
അടുത്ത പാർട്ട് അധികം വൈകാതെ പ്രതീക്ഷിക്കുന്നു 😘😘
തരാം 😇❤️
Dear sathyaki iniyenkilm sivayum aayula part kondva kaathirnn kathirunn maduthu plzzz 1 kollam aakarai iniyenkilm sivaye kondvaa
ശിവയെ ഇപ്പോളെ ഇറക്കിയാൽ കഥയിൽ പിന്നെ എന്തുണ്ട് കാത്തിരിക്കാൻ 🫠
Super 😍😍😍
താങ്ക്സ് ❤️
Super 😍😍
😊❤️
ഒരുപാട് നാളാതെ കാത്തിരുപ്പ്, adipoli പാർട്ട്, ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വേണുമോ എന്തോ
അധികം കാത്തിരിപ്പിക്കാതെ തരാം 😊
പ്രവാസി എന്ന കഥയുടെ ബാക്കി ഈ എളിയ ഞാൻ തുടങ്ങി വെച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ കഥാകാരൻ ആ കഥ എഴുതി കഴിഞ്ഞതാണ്. പക്ഷേ ആ കഥ വായിച്ചപ്പോൾ അത് ഇഷ്ടപ്പെട്ട ഞാൻ ചിന്തിച്ചത് അതിൻ്റെ ബാക്കി എഴുതാനുള്ള വകുപ്പ് അതിൽ തന്നെ പറഞ്ഞ് വെച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിൻ്റെ സമ്മതത്തോടെ ഒന്ന് തുടങ്ങി വെച്ചതാണ്. കഴിഞ്ഞ 5-6 വർഷമായി കഥകൾ വായിക്കുന്നുണ്ട്, കമൻ്റുകളും ഇടുന്നുണ്ട്, അതുപോലെ ആശയങ്ങൾ പങ്ക് വെക്കുന്നുമുണ്ട്. എന്തായാലും ഒന്ന് എഴുതി നോക്കാമെന്ന് വെച്ചു.
സ്ഥലം മാറിയോ 😇
മാറി ഇട്ടതാണ്. പക്ഷേ എന്തായാലും ഇട്ടു. എന്നാൽ പിന്നെ ഒരു പ്രൊമോഷൻ ആക്കിയേര്. ആദ്യ കഥയാണ്. മിന്നിച്ചേക്കണേ
അടിപൊളി ആവട്ടെ 🌝❤️
Top notch
Thanks 🫠❤️
അടിപ്പൊളി… അധികം വൈകാതെ balance എഴുതാൻ നോക്കണെ
താങ്ക്സ് ❤️ എഴുതാം ബ്രോ 😇
Adipoli part 🔥👌
ശരിക്കും ശിവദ അല്ല ദേവു ആണ് നിന്നെ പ്രണയിക്കുന്നത്
നിങ്ങൾ തമ്മിൽ നല്ല match ആണ്
അവൾ ഇത്രയും efforts എടുത്തു നിന്നെ കുറിച്ച് അന്വേഷിക്കുണ്ട്
അവളിൽ നിന്നോടുള്ള പ്രണയമാണ് 💖💖
Waiting for next part
😇
അത് പോലെ എത്ര പ്രണയങ്ങൾ ഇനി വരാനുണ്ട് 😁❤️
Super... Athikam lag akathe next chapter tharane😁🙌🤍
Toxic ആണ് ഇനി എഴുതുന്നെ. അത് കഴിഞ്ഞു ഇത് എഴുതും 😊
Wow. Another great chapter. Hats off sir.
Thankyou sir 😊❤️
സാത്യകിയുടെ കഥ വായിക്കാൻ തുടങ്ങിയാൽ, ഗൾഫ് ന്നു നാട്ടിലേക്ക് വെക്കേഷന് വരുന്നതുപോലെയാണ്... വായിക്കാൻ തുടങ്ങുമ്പോൾ നല്ല സന്തോഷമായിരിക്കും... വായിച്ചു കഴിയുമ്പോൾ പെട്ടന്ന് തീർന്നു പോയപോലെ തോന്നും...... 🥲
നല്ല എഴുത്താണ്..... 🫂❤️
ഓഹ് 🥹❤️
താങ്ക്സ് 🫠❤️
oh..... താൻ വല്ലാത്ത ഒരു sadist ആണ് ... 😢
Suspense ൻ്റെ മൂർദ്ധന്യാവസ്ഥയിൽ കൊണ്ട് വച്ചിട്ട് നിർത്തി ..... ഇനി ഇതിൻ്റെ ബാക്കി വരുന്നവരെ ഓരോന്ന് ആലോചിച്ച് വായനക്കാർക്ക് വട്ട് പിടിക്കും.... Yes.... you are a sadist... But thanks for this kick.
നല്ലൊരു ഓണം സമ്മാനം തന്നതിന് നന്ദി .....
And belated wishes....
Hope u get back soon... With a blast....
We are waiting 😭😍😍
Thanks for the wish 😇
മനഃപൂർവം sadist ആകുന്നത് അല്ല. അങ്ങനെ നിർത്തുന്നത് അല്ലെ ഒരു രീതി. പിന്നെ തുടർന്ന് എഴുതാനും ഉന്മേഷം അങ്ങനെ നിക്കുമ്പോ ആണ് 😊
Thank you for the onam gift.
Eagerly waiting for the next episode
😇❤️
അടുത്ത പാർട്ട് വേഗം തന്നെ പോരട്ടെ
Toxic കഴിഞ്ഞിട്ട് 😇
Njan story kku angane comment edaar Ella... But ethinu edandu poya mosham aavum. Super story aanu bro , edyakk vech nirthi povelle... Time edutho ethra venamengilum. Wait cheythola 😍😍
നിർത്തി പോവില്ല ബ്രോ.. പിന്നെ കഥ ഇഷ്ടം ആയാൽ എന്തെങ്കിലും കമന്റ് ഇട്ടോളൂ. അതല്ലാതെ ഇവിടെ എഴുതുന്നവർക്ക് വേറെ പ്രചോദനം ഒന്നുമില്ല 😊
അവസാനം വന്നല്ലോ!
എന്റെ ബ്രോ, ഇവിടെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഇപ്പോൾ ഇത് വായിക്കാൻ ആണ്.
(പണ്ട് റോക്കി യും) ഇതും വളരെ നന്നായിട്ടുണ്ട്. പക്ഷെ പെട്ടെന്നു തീർന്ന പോലെ.
ഇനി പെട്ടെന്ന് തന്നെ അടുത്ത പാർട്ട് തരും എന്ന് വിശ്വസിക്കുന്നു.
താങ്ക്സ് ബ്രോ ❤️
ഇനി toxic ആണ് അടുത്തത് എഴുതുന്നെ.
ബ്രോ നമിച്ചു 😍😍🫶ഈ സൈറ്റിൽ ഈ കഥ വായിക്കാന് കാത്തു നില്കുന്നത് പോലെ വേറെ ഒരു കഥ ഇല്ല one of my all time fav😍 അതികം വൈകാതെ അടുത്ത ഭാഗം തരണേ സഹോ 😍🫶
താങ്ക്സ് ബ്രോ ❤️ ഇനി വേഗത്തിൽ തരാൻ ശ്രമിക്കാം 😇
Hai bro വായിച്ചിട്ട് അഭപ്രായം പറയാം പുതിയ പാർട്ട് എഴുതിയതിന് thanx ❤️❤️
വായിച്ചിട്ട് പറയൂ ❤️
Super bro എന്തൊരു എഴുത്താണ് ❤️❤️❤️
അടുത്ത ഭാഗം ഇത്രേം ലേറ്റാവില്ലെന്നു പ്രതീക്ഷിക്കുന്നു
അടുത്തത് toxic ആണ് 😊
Waiting for ur story... Lste syalam story thanullo.. Eni next part nu ayit kathirikunu.. 😊❤️
Thnx 😇❤️
Thanks for coming back
This is one story I always look forward to
Thanks bro ❤️❤️
സ്വല്പം ലേറ്റ് ആയിട്ട് ആണെങ്കിലും എല്ലാവർക്കും എന്റെ ഓണാശംസകൾ ❤️
എൽ ഡൊറാഡൊ കഥയുടെ പകുതി ഭാഗത്ത് എത്തി നിൽക്കുകയാണ്. ഈ പാർട്ടിൽ പഴയ പാർട്ടുകളിലെ കാര്യങ്ങൾ എല്ലാം ഒന്ന് കൂടി ഓടിച്ചു പറഞ്ഞു പോകുന്നുണ്ട്. സെക്കന്റ് ഹാഫ് ആണ് ഇനി എഴുതാൻ ഉള്ളത്. അത് ഇതിലും കളിയും മസാലയും ഒക്കെ ഉള്ളത് ആയിരിക്കും. പഴയ സൈറ്റിലെ പോലെ ഇതിലും എൽ ഡൊറാഡൊ ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ 😇
എന്തൊരു ചോദ്യം ആണ് ബ്രോ! ഇത് ഇഷ്ടപ്പെടാത്ത ആരും ഉണ്ടാകില്ല.
🤍
🫠❤️
Any updates
Christmas nu എങ്കിലും കിട്ടുമോ?
Bro onam part..?
Bro എത്ര വൈകിയാലും കളഞ്ഞിട്ട് പോകല്ലേ എത്രെയോ നല്ല കഥകൾ ഈ സൈറ്റിൽ അങ്ങനെ കിടക്കുന്നുണ്ട് അതിന്റെ കൂട്ടത്തിലേക്ക് ഇതിനെ അയക്കരുതേ.
റോക്കി-യുടെ അത്ര പോന്ന ഒരു story വേറെക്കണ്ടിണ്ടില്ല ഇത് അതിലും മികച്ചത് ആകുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️❤️ waiting 💥
എൽ ഡോറടോ... അടുത്ത part വരട്ടെ... കുറെ ആയി കാത്തിരിക്കുന്നു....
Onathinu el Dorado undakumo??
മാക്സിമം ശ്രമിക്കാം
എവിടെ ബ്രോ
എവിടെയാണ് റോക്കി ഭായ് ???
ടോക്സിക് ഇട്ടു. എൽ ഡൊറാഡൊ അടുത്തത് 😊
ബ്രോ എന്തേലും updation പറയുമോ ഈ സൈറ്റിൽ ഇപ്പൊ ഉള്ള writers ഏറ്റവും talented ആയിട്ട് തോന്നിയിട്ട് ഉള്ളത് bro ആണ്
എന്നും നോക്കും ഇതിൻ്റെ പുതിയ parts വന്നിട്ട് ഉണ്ടോ എന്ന്
ഒരിക്കലും നിർത്തി pokaruthe bro
ഓണത്തിന് അടുത്ത പാർട്ട് തരാൻ പറ്റുമോ എന്ന് നോക്കാം ബ്രോ
Waiting for the masterpiece🥰
Adutha part enna bro
plz post eldorado
വരും എന്ന് വിചാരിച്ചു 😢
നാളെ toxic ഇടനെ
അളിയാ..
അളിയാ റിലീസ് ഡേറ്റ് ഒന്ന് mention ചെയ്യണേ time കിട്ടുമ്പോൾ plzzzzzzzzzzzzzzzz... waiting Anu...🔥🔥
toxic e week വരും പൊളിക്കും😀😀🥰❤️ പൊളിക്കും
അളിയാ toxic എഴുത്തുവങ്കിൽ AnuSitara പോലെ ഒരു നായിക വരണം.. ശാലിന സൗന്ദര്യം ഉള്ള.... ബ്രായുടെ എഴുത്തും കൂടെ ഉണ്ടാക്കി പൊളിക്കും
രണ്ട് നായികമാർ ഉണ്ട്. ഒരാൾ അനു പോലെ അത്യാവശ്യം ശാലീനത ഉള്ള ഡീസന്റ് നായിക ആണ്
Mechu support kurav aan എന്ന് പറഞ്ഞു എഴുതാതെ irikalle ഒരു അപ്ഡേഷൻ എങ്കിലും para bro writing തുടങ്ങിയോ പകുതി ആയോ അങ്ങനെ എന്തെങ്കിലും
ഒരു aashwasathine
Toxic ഈ week വരും
അളിയാ കട്ട വെയ്റ്റിംഗ്
ഇനി എന്നാണ് ഈ വഴിക്ക്. മസാക്കണക്ക് ഉണ്ടാവാം അല്ലടാ...
From: Chapter 9