Yes. വന്നു 🌝
വായിച്ചിട്ട് നന്നായെങ്കിൽ പറയൂ ❤️
Comments
nannayirinnu
ente bro ethra kaalaayi 😁😁
Thankyou ❤️❤️❤️
Excellent episode Sathyaki, thank you. This is one of those stories that I anxiously look forward to here and was a bit worried when the break got extended. Waiting for the next .........
Happy to know. break വരാതെ ഇരിക്കാൻ മാക്സിമം ശ്രമിക്കാം
man is awesome as always
Thankuuuu❤️
സഹോ. വന്നല്ലോ പൊൻവസന്തം...
വായിച്ചിട്ടു വരാട്ടോ....
നന്ദുസ്...
വായിച്ചിട്ട് വരൂ ❤️
അങ്ങനെ വന്നു ലേ.... 😌
വായിച്ചിട്ട് അഭിപ്രായം പറയാം... ❤️
വന്നു..
വായിച്ചിട്ട് പറയൂ ബ്രോ ❤️
machante stories pending und athum koode kittynkki adipoli avum😌😋
❤️❤️❤️
broh❤️
continue mhan
🙂❤️👍🏻
എന്‍റെ പൊന്നാടാവേ. നീ ഒരുത്തന്‍റെ കഥയ്ക്ക് വേണ്ടിയേ ഞാനിവിടെ ഇങ്ങനെ കാത്തിരുന്നിട്ടുള്ളൂ.
താങ്ക്സ്..!! വീണ്ടും എഴുതുക..!!
കാത്തിരിക്കാന്‍ റെഡിയാണ്..!!
താങ്ക്യൂ ബ്രോ 🫂❤️
വീണ്ടും എഴുതാം... ❤️
വന്നല്ലോ ഊരുതെണ്ടി. എവിടെ ആയിരുന്നു?
ഞാൻ ഒരു വട്ടം കൂടി റോക്കി യെ വായിച്ചു തീർത്തു :)
അടുത്ത പാർട്ടുമായി അല്ലാതെ ഇവിടേക്ക് വരാൻ പറ്റില്ലല്ലോ 🙂
റോക്കി ഇപ്പോളും ഓർത്തിരിക്കുന്നതിൽ ഒരുപാട് സന്തോഷം ❤️
itrem nalla എഴുത്തും കഥയും ഇങ്ങിനെ വൈകിപ്പിച്ച് nthinaa വായനക്കാരെ നിരാശ ആകുന്ന ഒരുപാട് ഒരുപാട് gap വരുന്നു nalla feel good story ottum illa ipo so please late aakkale ഇങ്ങിനെ പെട്ടെന്ന് പെട്ടെന്ന് ഇടും എന്ന് വാക്ക് തന്നിരുന്നു തുടക്കത്തിൽ എത്ര മാസം ഇനി കാത്തു നിൽക്കണ്ടി വരും
മനഃപൂർവം അല്ല. ഒന്ന് എഴുതാൻ സമയം ജോലി കഴിഞ്ഞേ ഉള്ളു
പിന്നെ ഇവിടെ ശോകം ആണ്. രണ്ടും മൂന്നും ആഴ്ച ഇരുന്നു എഴുതുന്ന കഥ ഇവിടെ ഒരാഴ്ച എങ്കിലും ലൈവ് ആയി നിൽക്കാൻ വേണ്ടി ആണ് ഇടുന്നത്. ഇപ്പൊ ആണേൽ ആദ്യത്തെ രണ്ട് ദിവസം അനക്കം കാണും. പിന്നെ dead
അപ്പോൾ ചിന്തിക്കും ഇത്രക്ക് കഷ്ടപ്പെട്ട് എന്തിനാ എഴുതുന്നെ. സമയം പോലെ എഴുതി ഇടാമെന്ന്. അങ്ങനെ ഒക്കെ ആണ് നീണ്ടു പോകുന്നത്
താങ്കൾ ഒക്കെ ഇങ്ങിനെ പറഞ്ഞാലോ e സൈറ്റിൽ ഏറ്റവും വെയ്റ്റിങ്നിങ്ങളുടെ സ്റ്റോറി kk aanu maximum perum comment like okke ഇട്ട് support ille ennitum neg adikkalle ഇനിയും എന്താ വേണ്ടേ
സൂപ്പർ....
ഞാനിപ്പോഴാണ് വായിച്ച് തീർത്തത്. മുൻ ഭാഗങ്ങളിൽ ഞാൻ പറഞ്ഞ എൻ്റെ അഭിപ്രായങ്ങൾ വരുന്ന പാർട്ടുകളിൽ പരിഗണിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു
താങ്ക്യൂ ❤️
ശരിയായ സാഹചര്യം വരുമ്പോൾ suggestions എല്ലാം കഥയിലേക്ക് ഉൾപ്പെടുത്താം
❤️🔥❤️🔥❤️🔥❤️🔥❤️🔥
❤️❤️❤️
❤️
❤️
ente unni vannu 🥹🥹
ഉവ്വ് 😌
പുതിയ സൈറ്റോ. അങ്ങനെ ഒരു പരിപാടി തുടങ്ങിയോ. ആരും പറഞ്ഞില്ലല്ലോ ഇതാ സൈറ്റ്
പുതിയ സൈറ്റ് വരുന്നുണ്ട്. ഇപ്പൊ അതിന്റെ ഒരു demo ഉണ്ട് അഭിപ്രായങ്ങളിൽ
84 പേജ് വായിച്ചു തീർന്നത് വരെ ഞാൻ വിശ്വസിച്ചില്ല 8 ഭാഗം വന്നുവെന്ന് അത്രമാത്രം കാത്തുരുന്നിട്ടുണ്ട് ഇതിന് വേണ്ടി 🥺😒,
ഓരോ ശനിയും ഞായർ നോക്കും ഇത് വന്നോ എന്ന് ഇല്ലാന്ന് അറിയുമ്പോ ദേഷ്യം വരും 🤨 പിടിച്ചു ഇടിക്കാൻ തോന്നും 🤗😁, ഇനിയും ഒത്തിരി വൈകിപ്പിക്കല്ലേ പ്ലീസ് 🙏🙏
വൈകിയാലും ഇടിക്കല്ലേ 🥲
ഒരുപാട് കാര്യങ്ങൾ വേറെ ഉള്ളത് കൊണ്ട് കൂടിയാണ് ഗ്യാപ് വരുന്നത്. അത് വരുത്താതെ ഇരിക്കാൻ മാക്സിമം ശ്രമിക്കാം. പിന്നെ ഇവിടുന്ന് സപ്പോർട്ട് കൂടി ഉണ്ടെങ്കിൽ പെട്ടന്ന് തീർക്കാൻ ഒരു ത്വര വരും
puthiye site ooo which one ??
പുതിയ സൈറ്റ് ന്റെ ഒരു demo സൈറ്റ്. അഭിപ്രായങ്ങളിൽ പോയി നോക്കിയാൽ കാണാം
ഡോക്ടർ ൻറെ username and password ഞാൻ മറന്നുപോയി...
ഇനി ഒന്നെന്ന് ലോഗിൻ ചെയ്യാൻ ന്താണ് ചെയ്യേണ്ടത്.... ഓപ്പൺ ചെയ്യാൻ പറ്റാത്തതുകൊണ്ട് കമന്റ്സ് മോഡറേഷൻ ചെയ്യപ്പെടുന്നു...
pls ഒന്നു ഹെല്പ് ചെയ്യാമോ.... 🙏🙏🙏🙏
next part eppazha bro lag akathe post cheyann pattuoo.. 🙂🙃
ലാഗ് ആക്കാതെ ഇടാൻ ശ്രമിക്കാം 🥲
full support bro
😌❤️
thirichu vannathil santhosam
😌❤️
കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ആയി.. വരില്ല എന്നാണ് കരുതിയത് 😌
വരുമെന്ന് പറഞ്ഞിരുന്നു 😌
അന്യായം അണ്ണാ, അടിപൊളി ആയിട്ടുണ്ട് 😍
താങ്ക്സ് ബ്രോ ❤️
എത്ര നാളുകൾക്കു ശേഷമാണ് മച്ചാനെ 😭😭
... നിന്നെ ഒക്കെ ഒത്തിരി മിസ്സ് ചെയ്തു. 🤍.. തിരിച്ചു വന്നല്ലോ. 🤍. ഹാപ്പി ആണ്.. ലാസ്റ്റ് വായിക്കുമ്പോൾ അവസാനത്തെ ശിവയുടെ ആ ചിരി ഇപ്പോഴും മനസ്സിലുണ്ട് 😍. മീനുന്റെ കൊട്ട. എല്ലാ സ്കൂളിലും കാണും ഇതുപോലെ ഒരു അവരാതി ടീച്ചർ 🙂.. ഉന്മയ് സൊള്രിങ്ങേ 😂.
ഇനിപ്പോ ഒരു വെടിവെക്കാൻ പുതിയൊരു അക്കൗണ്ട് ആയി.. സ്റ്റിൽ വെയ്റ്റിംഗ് ഫോർ സ്നേഹ എൻട്രി 🙌. അതൊക്കെ വരട്ടെ വേഗം... ശിവ എന്തിനും ഏതിനും കൂടെ നിക്കാൻ മാത്രം ആയോ 🤙.. നൈസ്.. ഇത് ഇങ്ങനെ അങ്ങ് പോട്ടെ. അടുത്ത വരവിനു കാണാം ❤️
എന്നെ ഇവിടെ മിസ്സ് ചെയ്തു എന്ന് പറഞ്ഞതിൽ സന്തോഷം 🥺❤️
സ്നേഹ ചേച്ചി വരും. പക്ഷെ അതിന് കുറച്ചു കാത്തിരിക്കേണ്ടി വരും.. 😌
ഒന്നും പറയുന്നില്ല.... എന്തായലും ഈ പാർട്ട് തന്നതിന് ❤️❤️❤️ മാത്രം
Thanks broh ❤️
onum parayan ilaaa bro 🥵🥵💥💥🔥🔥🔥
😌❤️
ആദ്യം ലൈക് പിന്നെ വായന 😍😍എത്ര നാളത്തെ കാത്തിരിപ്പ് ആയിരുന്നു താങ്ക്സ് സത്യകി
Thanks bro
വായിച്ചിട്ട് അഭിപ്രായം പ്രതീക്ഷിക്കുന്നു ❤️
അടുത്ത ഭാഗ്യത്തിന് വേണ്ടി വെയ്റ്റിംഗ് കളികളുടെ എണ്ണം കൂട്ടണം
അടുത്ത പാർട്ട് കൂടി കളികൾ ഇത് പോലെ ഒക്കെ ആയിരിക്കും. അതിന് ശേഷം കഥയുടെ സെക്കന്റ് ഹാഫ് തുടങ്ങും. പിന്നെ കളികൾ മുറക്ക് വരും
next part do asap 🙏
yeah. മാക്സിമം ശ്രമിക്കാം ❤️
powli 🔥❤️🙌💯
❤️
സാത്യകി ..... നിങ്ങൾ ഒരു ജിന്നാണ് ❤️❤️.... നല്ല കഥകൾ വിരളമായി കൊണ്ടിരിക്കുകയാണെന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു. Page ഒന്നു റീലോഡ് ചെയ്തപ്പോൾ എൻ്റെ എക്കാലത്തെയും Favourite കഥ .....
പിന്നെ ഒന്നും നോക്കിയില്ല ... നന്ദുവിനേയും ശിവയേയും മനസ്സിൽ ധ്യാനിച്ച് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.....
താങ്കളുടെ എഴുത്തിന് ഒരു മാസ്മരികത ഉണ്ട് കഥയെ വായനക്കാരന് visualise ചെയ്യാൻ കഴിയും. അത് " റോക്കിഭായി "ലും ഉണ്ടായിരുന്നു ...
താങ്കളുടെ mind flow അനുസരിച്ച് അധികം സമയമെടുക്കാതെ അടുത്ത പാർട്ട് വരുമെന്ന് വിശ്വസിക്കുന്നു.....
thanks for this wonderful masterpiece ...
Thankyou bro
ചിലപ്പോ എഴുതാൻ നല്ല മൂഡ് ഉണ്ടാകും. അപ്പോൾ നല്ല ഫ്ലോ കിട്ടും. ചിലപ്പോൾ ആകെ ബ്ലാങ്ക് ആയിരിക്കും. ഇവിടെ കൂടെ ചത്ത അവസ്‌ഥയിൽ ആണെങ്കിൽ പിന്നെ പറയണ്ട. എന്തായാലും അതൊക്കെ മാറുമെന്ന് കരുതുന്നു
കുറച്ചു long story ആയത് കൊണ്ട് തന്നെ ഇടയ്ക്ക് ഗ്യാപ് വരുന്നത് ശോകം ആണെന്ന് അറിയാം. പക്ഷെ ഇവിടെ ഒരു ഓളം ഉണ്ടെങ്കിലേ തുടർച്ചയായി പാർട്ട് എഴുതി ഇടാൻ തോന്നൂ.
പുതിയ സൈറ്റ് വരുന്നതിന്റെ ഒരു ഓളം ഇപ്പൊ ഉണ്ടെന്ന് തോന്നുന്നു. അതിന് അനുസരിച്ചു ഉള്ള സപ്പോർട്ട് കൂടി തരണേ 🙏🏻
This is a gem ❤️ Please Do Continue😍
Your's lovingly,
വിനോദൻ❤️
തീർച്ചയായും.... keep going.. 💪💪..
പുതിയ സൈറ്റ് വരുന്നത് നല്ലത് തന്നെ. എന്നാലും ഈ കഥയ്ക്ക് ആയി എന്നും വന്ന് നോക്കാറുണ്ട്. തുടർന്നും എഴുതുക
ഏതാണ് പുതിയ സൈറ്റ്
പുതിയ സൈറ്റ് ഏതാ bro
കാത്തു കാത്തു കാത്തിരിന്നിട്ട് അവസാനം വന്നല്ലോ ബ്രോ അടിപൊളി ആയിട്ടുണ്ട് എനിക്ക് ഒരു നോവൽ എത്ര നല്ലതാണേലും അതിന്റ ഒരു പാർട്ട് വന്ന ഉടനെ അടുത്ത പാർട്ട് ചോദിക്കുന്നത് അത്ര ഇഷ്ട്ടമല്ല ഈ നോവലെഴുത്തു മാത്രം അല്ലല്ലോ ജീവിതം
നിരവധി തിരക്കുകൾക്കിടയിൽ വന്നു നോവൽ എഴുതുമ്പോൾ നെക്സ്റ്റ് പാർട്ട് താ നെക്സ്റ്റ് പാർട്ട് താ എന്നും പറഞ്ഞു വെറുപ്പിക്കാൻ മനസ്സ് വരില്ല എന്ന് വെച്ച് അങ്ങനെ റിക്വസ്റ്റ് ചെയ്യുന്നത് മോശം ആണെന്നല്ല അങ്ങനെ കുറെ റിക്വസ്റ്റ് കാണുമ്പോൾ ബ്രോ നെക്സ്റ്റ് പാർട്ട് എഴുതുവായിരിക്കും പക്ഷെ അതിനു ഒരു ഫീൽ കാണില്ല റിലാക്സ് ആയി ഇരുന്നു എഴുതുന്ന പോലെ ഒരിക്കലും നന്നാവില്ല അത്. പിന്നെ ബ്രോ പറഞ്ഞപോലെ ഇവിടെ ഇപ്പൾ ഓളം ഇല്ല അത് കൊണ്ട് ബ്രോക്ക് ഒരു മൂഡില്ല എഴുതാൻ എന്ന് പറഞ്ഞില്ലേ അതിനു കാരണം ഇതൊരു കമ്പി സൈറ്റ് ആണെങ്കിലും ഫുൾ ടൈം കമ്പി വായിക്കാൻ ആരും ഇങ്ങോട്ട് വരില്ല എന്നാണ് എന്റെ തോന്നൽ ഇങ്ങിനെ നിഷിദ്ധം ടാഗിൽ വന്ന നോവലായിരുന്നു ജോയുടെ നവവധു പക്ഷെ അതിൽ നല്ലൊരു പ്രണയം ഉണ്ടായിരുന്നു ഇപ്പോൾ വരുന്ന ചീറ്റിങ്ങ്, നിഷിദ്ധം ഒക്കെ വായിച്ചാൽ തന്നെ ഒറ്റ നോട്ടം കൊണ്ട് വായന നിർത്തും പക്ഷെ നല്ല രീതിയിൽ നോവലുകൾ എഴുതുന്ന ആൾക്കാരും ഉണ്ട് സൈറ്റിൽ ഇവിടെ ഓളം കുറഞ്ഞത് ഇതൊക്കെ കാരണം ആണെന്ന് ആണ് തോന്നുന്നത് അതെ പോലെ erotik ലൗ സ്റ്റോറിയിൽ ചെറിയ ഓളം വന്നിട്ടുണ്ട് പിന്നെ പുതിയ സൈറ്റ് വരുമ്പോളല്ലല്ലോ ബ്രോയെ പോലുള്ളവരുടെ നല്ല നോവൽ വരുമ്പോൾ അല്ലെ ഓളം ഉണ്ടാകുന്നെ
ഇത്തിരി വൈകിയാലും വന്നപ്പോൾ ഒരു പുതിയ ആളെ കൊണ്ട് വന്നു ഇങ്ങിനെ ഡിസ്റ്റൻസിൽ ഉള്ള ആൾ ആകുമ്പോൾ ശിവയുടെ മുന്നിൽ നന്ദു നാറില്ല
അപ്പോൾ
സ്നേഹം
. അർജുൻ 🥰
Relax a, ആയി എഴുതുമ്പോളെ ആ ഫീൽ കിട്ടൂ. അത് സത്യമാണ്
പിന്നെ സൈറ്റ് നല്ല രീതിയിൽ പോയാലെ ഇവിടെ എഴുതുന്നവർക്കും interest ഉണ്ടാകൂ. അതിന് വേണ്ട updation ഒക്കെ വന്നില്ലേൽ എഴുതുന്നവർ തന്നെ ഇട്ടിട്ടു പോകും. നല്ല readers & നല്ല writers രണ്ടും പരസ്പരം കടപ്പെടുന്നുണ്ട്.
എൽ ഡൊറാഡോ അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
Bro, OK aano?
time kittumbol adutha part idane.
ബ്രോ എന്ത് പറ്റി ബാക്കി ഭാഗം ഇതുവരെ വന്നില്ലാലോ
എന്തെങ്കിലും ഒരു അപ്ഡേറ്റ്
എവിടെ സഹോദര
ബ്രോ! എവിടെയാണ്? we r waiting
കുറേയായല്ലോ ബ്രോ കണ്ടിട്ട്...
helooon baakiyevide👐
angane ninnu poya oru Kadhal koodi
ennalum ennum vannu nokkum
😀
അതേ അദ്ദേഹം എന്ത് സംഭവിച്ചാലും എഴുതി തീർക്കും എന്ന് ആണ് പറഞ്ഞത് ..പക്ഷേ ഇപ്പോ എന്ത് പറ്റി എന്ന് അറിയില്ല ....🙏🙏🙏🙏 plz response തുടരുമോ ഇല്ലയോ എന്തെങ്കിലും ഒരു പ്രതീക്ഷിക്കുന്നു..🙏🙏
ബ്രോ സാധാരണ അടുത്ത പാർട്ട് വരേണ്ട ആയി
അതുകൊണ്ട് ചോദിക്കുവാ സീനൊന്നും ഇല്ലല്ലോ അല്ലേ
വേറെ തിരക്കാണെങ്കിൽ ഒരു അപ്ഡേറ്റ് ഇട്ടാൽ വായനക്കാർ വെയിറ്റ് ചെയ്യും
nirthi povalle bro😔😔
BRO plz
bro kazhiyarayille..
അളിയാ അളിയാ കുട്ട plz reply അളിയാ
ഇയാൾ ഇതെവിടെപ്പോയി? ☹️
മടങ്ങി വരൂ മകനേ!!!
hlooooooooii hlooooooooii hlooooooooii
Miss you🥲🥲
കഥ paathivazhiyil avasaanicho...?
At last വന്നല്ലോ bro🫂🫂🫂. വല്ലാത്ത ഒരു കാത്തിരിപ്പ് ആയി പോയി.... But നീ വന്നതിൽ വളരെ സന്തോഷം.... കഥ വായിച്ചിട്ടു അഭിപ്രായം പറയാം bro