← Back to എൽ ഡൊറാഡോ 3 [സാത്യകി]

Comments

എൽ ഡൊറാഡോ [സാത്യകി] · approved reader discussion

Feel my love • 13-05-2026 15:05

At last വന്നല്ലോ bro🫂🫂🫂. വല്ലാത്ത ഒരു കാത്തിരിപ്പ് ആയി പോയി.... But നീ വന്നതിൽ വളരെ സന്തോഷം.... കഥ വായിച്ചിട്ടു അഭിപ്രായം പറയാം bro

sathyaki • 13-05-2026 21:20

Yes. വന്നു 🌝
വായിച്ചിട്ട് നന്നായെങ്കിൽ പറയൂ ❤️

സൂര്യ പുത്രൻ • 13-05-2026 14:36

nannayirinnu

Odiyan • 13-05-2026 18:49

ente bro ethra kaalaayi 😁😁

sathyaki • 13-05-2026 21:19

Thankyou ❤️❤️❤️

Sethuraman • 13-05-2026 12:13

Excellent episode Sathyaki, thank you. This is one of those stories that I anxiously look forward to here and was a bit worried when the break got extended. Waiting for the next .........

sathyaki • 13-05-2026 21:18

Happy to know. break വരാതെ ഇരിക്കാൻ മാക്സിമം ശ്രമിക്കാം

yrk • 13-05-2026 11:06

man is awesome as always

sathyaki • 13-05-2026 21:14

Thankuuuu❤️

നന്ദുസ് • 13-05-2026 08:33

സഹോ. വന്നല്ലോ പൊൻവസന്തം...
വായിച്ചിട്ടു വരാട്ടോ....

നന്ദുസ്...

sathyaki • 13-05-2026 21:14

വായിച്ചിട്ട് വരൂ ❤️

കാവൽക്കാരൻ • 13-05-2026 08:23

അങ്ങനെ വന്നു ലേ.... 😌
വായിച്ചിട്ട് അഭിപ്രായം പറയാം... ❤️

sathyaki • 13-05-2026 21:12

വന്നു..
വായിച്ചിട്ട് പറയൂ ബ്രോ ❤️

vichu • 14-05-2026 01:58

machante stories pending und athum koode kittynkki adipoli avum😌😋

Armpit_Lover • 13-05-2026 08:09

❤️❤️❤️

sathyaki • 13-05-2026 21:11

broh❤️

Sam Ev • 13-05-2026 04:22

continue mhan

sathyaki • 13-05-2026 10:11

🙂❤️👍🏻

Daada • 13-05-2026 01:55

എന്‍റെ പൊന്നാടാവേ. നീ ഒരുത്തന്‍റെ കഥയ്ക്ക് വേണ്ടിയേ ഞാനിവിടെ ഇങ്ങനെ കാത്തിരുന്നിട്ടുള്ളൂ.
താങ്ക്സ്..!! വീണ്ടും എഴുതുക..!!

കാത്തിരിക്കാന്‍ റെഡിയാണ്..!!

sathyaki • 13-05-2026 02:56

താങ്ക്യൂ ബ്രോ 🫂❤️

വീണ്ടും എഴുതാം... ❤️

stonerockyy • 13-05-2026 01:51

വന്നല്ലോ ഊരുതെണ്ടി. എവിടെ ആയിരുന്നു?
ഞാൻ ഒരു വട്ടം കൂടി റോക്കി യെ വായിച്ചു തീർത്തു :)

sathyaki • 13-05-2026 02:55

അടുത്ത പാർട്ടുമായി അല്ലാതെ ഇവിടേക്ക് വരാൻ പറ്റില്ലല്ലോ 🙂
റോക്കി ഇപ്പോളും ഓർത്തിരിക്കുന്നതിൽ ഒരുപാട് സന്തോഷം ❤️

Babu • 13-05-2026 00:39

itrem nalla എഴുത്തും കഥയും ഇങ്ങിനെ വൈകിപ്പിച്ച് nthinaa വായനക്കാരെ നിരാശ ആകുന്ന ഒരുപാട് ഒരുപാട് gap വരുന്നു nalla feel good story ottum illa ipo so please late aakkale ഇങ്ങിനെ പെട്ടെന്ന് പെട്ടെന്ന് ഇടും എന്ന് വാക്ക് തന്നിരുന്നു തുടക്കത്തിൽ എത്ര മാസം ഇനി കാത്തു നിൽക്കണ്ടി വരും

sathyaki • 13-05-2026 02:53

മനഃപൂർവം അല്ല. ഒന്ന് എഴുതാൻ സമയം ജോലി കഴിഞ്ഞേ ഉള്ളു
പിന്നെ ഇവിടെ ശോകം ആണ്. രണ്ടും മൂന്നും ആഴ്ച ഇരുന്നു എഴുതുന്ന കഥ ഇവിടെ ഒരാഴ്ച എങ്കിലും ലൈവ് ആയി നിൽക്കാൻ വേണ്ടി ആണ് ഇടുന്നത്. ഇപ്പൊ ആണേൽ ആദ്യത്തെ രണ്ട് ദിവസം അനക്കം കാണും. പിന്നെ dead
അപ്പോൾ ചിന്തിക്കും ഇത്രക്ക് കഷ്ടപ്പെട്ട് എന്തിനാ എഴുതുന്നെ. സമയം പോലെ എഴുതി ഇടാമെന്ന്. അങ്ങനെ ഒക്കെ ആണ് നീണ്ടു പോകുന്നത്

Babu • 13-05-2026 23:56

താങ്കൾ ഒക്കെ ഇങ്ങിനെ പറഞ്ഞാലോ e സൈറ്റിൽ ഏറ്റവും വെയ്റ്റിങ്നിങ്ങളുടെ സ്റ്റോറി kk aanu maximum perum comment like okke ഇട്ട് support ille ennitum neg adikkalle ഇനിയും എന്താ വേണ്ടേ

Priyanka Sooraj • 13-05-2026 00:19

സൂപ്പർ....
ഞാനിപ്പോഴാണ് വായിച്ച് തീർത്തത്. മുൻ ഭാഗങ്ങളിൽ ഞാൻ പറഞ്ഞ എൻ്റെ അഭിപ്രായങ്ങൾ വരുന്ന പാർട്ടുകളിൽ പരിഗണിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു

sathyaki • 13-05-2026 02:50

താങ്ക്യൂ ❤️
ശരിയായ സാഹചര്യം വരുമ്പോൾ suggestions എല്ലാം കഥയിലേക്ക് ഉൾപ്പെടുത്താം

അമ്പാൻ • 12-05-2026 23:06

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

sathyaki • 13-05-2026 02:49

❤️❤️❤️

ms • 12-05-2026 22:41

❤️

sathyaki • 13-05-2026 02:48

❤️

ഡേവിഡ്ജോൺ കൊട്ടാരത്തിൽl • 12-05-2026 22:11

ente unni vannu 🥹🥹

sathyaki • 13-05-2026 02:47

ഉവ്വ് 😌

Kannan • 12-05-2026 21:21

പുതിയ സൈറ്റോ. അങ്ങനെ ഒരു പരിപാടി തുടങ്ങിയോ. ആരും പറഞ്ഞില്ലല്ലോ ഇതാ സൈറ്റ്

sathyaki • 13-05-2026 02:47

പുതിയ സൈറ്റ് വരുന്നുണ്ട്. ഇപ്പൊ അതിന്റെ ഒരു demo ഉണ്ട് അഭിപ്രായങ്ങളിൽ

God of thunder • 12-05-2026 20:19

84 പേജ് വായിച്ചു തീർന്നത് വരെ ഞാൻ വിശ്വസിച്ചില്ല 8 ഭാഗം വന്നുവെന്ന് അത്രമാത്രം കാത്തുരുന്നിട്ടുണ്ട് ഇതിന് വേണ്ടി 🥺😒,

ഓരോ ശനിയും ഞായർ നോക്കും ഇത് വന്നോ എന്ന് ഇല്ലാന്ന് അറിയുമ്പോ ദേഷ്യം വരും 🤨 പിടിച്ചു ഇടിക്കാൻ തോന്നും 🤗😁, ഇനിയും ഒത്തിരി വൈകിപ്പിക്കല്ലേ പ്ലീസ് 🙏🙏

sathyaki • 13-05-2026 02:46

വൈകിയാലും ഇടിക്കല്ലേ 🥲

ഒരുപാട് കാര്യങ്ങൾ വേറെ ഉള്ളത് കൊണ്ട് കൂടിയാണ് ഗ്യാപ് വരുന്നത്. അത് വരുത്താതെ ഇരിക്കാൻ മാക്സിമം ശ്രമിക്കാം. പിന്നെ ഇവിടുന്ന് സപ്പോർട്ട് കൂടി ഉണ്ടെങ്കിൽ പെട്ടന്ന് തീർക്കാൻ ഒരു ത്വര വരും

Justin • 12-05-2026 20:08

puthiye site ooo which one ??

sathyaki • 13-05-2026 02:44

പുതിയ സൈറ്റ് ന്റെ ഒരു demo സൈറ്റ്. അഭിപ്രായങ്ങളിൽ പോയി നോക്കിയാൽ കാണാം

kkstories • 13-05-2026 02:45
നന്ദുസ് • 13-05-2026 08:32

ഡോക്ടർ ൻറെ username and password ഞാൻ മറന്നുപോയി...
ഇനി ഒന്നെന്ന് ലോഗിൻ ചെയ്യാൻ ന്താണ് ചെയ്യേണ്ടത്.... ഓപ്പൺ ചെയ്യാൻ പറ്റാത്തതുകൊണ്ട് കമന്റ്സ് മോഡറേഷൻ ചെയ്യപ്പെടുന്നു...
pls ഒന്നു ഹെല്പ് ചെയ്യാമോ.... 🙏🙏🙏🙏

Vichu • 12-05-2026 20:05

next part eppazha bro lag akathe post cheyann pattuoo.. 🙂🙃

sathyaki • 13-05-2026 02:42

ലാഗ് ആക്കാതെ ഇടാൻ ശ്രമിക്കാം 🥲

Jacob mathew • 12-05-2026 19:48

full support bro

sathyaki • 13-05-2026 02:42

😌❤️

Donjith • 12-05-2026 19:37

thirichu vannathil santhosam

sathyaki • 12-05-2026 23:38

😌❤️

കുഞ്ഞൂട്ടൻ • 12-05-2026 19:33

കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ആയി.. വരില്ല എന്നാണ് കരുതിയത് 😌

sathyaki • 12-05-2026 23:37

വരുമെന്ന് പറഞ്ഞിരുന്നു 😌

കരിവാൻ • 12-05-2026 19:07

അന്യായം അണ്ണാ, അടിപൊളി ആയിട്ടുണ്ട് 😍

sathyaki • 12-05-2026 23:36

താങ്ക്സ് ബ്രോ ❤️

ksi🗿 • 12-05-2026 18:52

എത്ര നാളുകൾക്കു ശേഷമാണ് മച്ചാനെ 😭😭
... നിന്നെ ഒക്കെ ഒത്തിരി മിസ്സ്‌ ചെയ്തു. 🤍.. തിരിച്ചു വന്നല്ലോ. 🤍. ഹാപ്പി ആണ്.. ലാസ്റ്റ് വായിക്കുമ്പോൾ അവസാനത്തെ ശിവയുടെ ആ ചിരി ഇപ്പോഴും മനസ്സിലുണ്ട് 😍. മീനുന്റെ കൊട്ട. എല്ലാ സ്കൂളിലും കാണും ഇതുപോലെ ഒരു അവരാതി ടീച്ചർ 🙂.. ഉന്മയ് സൊള്രിങ്ങേ 😂.
ഇനിപ്പോ ഒരു വെടിവെക്കാൻ പുതിയൊരു അക്കൗണ്ട് ആയി.. സ്റ്റിൽ വെയ്റ്റിംഗ് ഫോർ സ്നേഹ എൻട്രി 🙌. അതൊക്കെ വരട്ടെ വേഗം... ശിവ എന്തിനും ഏതിനും കൂടെ നിക്കാൻ മാത്രം ആയോ 🤙.. നൈസ്.. ഇത് ഇങ്ങനെ അങ്ങ് പോട്ടെ. അടുത്ത വരവിനു കാണാം ❤️

sathyaki • 12-05-2026 23:35

എന്നെ ഇവിടെ മിസ്സ്‌ ചെയ്തു എന്ന് പറഞ്ഞതിൽ സന്തോഷം 🥺❤️

സ്നേഹ ചേച്ചി വരും. പക്ഷെ അതിന് കുറച്ചു കാത്തിരിക്കേണ്ടി വരും.. 😌

Dk • 12-05-2026 18:42

ഒന്നും പറയുന്നില്ല.... എന്തായലും ഈ പാർട്ട്‌ തന്നതിന് ❤️❤️❤️ മാത്രം

sathyaki • 12-05-2026 23:32

Thanks broh ❤️

Justin • 12-05-2026 18:29

onum parayan ilaaa bro 🥵🥵💥💥🔥🔥🔥

sathyaki • 12-05-2026 23:31

😌❤️

Silentboy • 12-05-2026 18:23

ആദ്യം ലൈക്‌ പിന്നെ വായന 😍😍എത്ര നാളത്തെ കാത്തിരിപ്പ് ആയിരുന്നു താങ്ക്സ് സത്യകി

sathyaki • 12-05-2026 23:30

Thanks bro
വായിച്ചിട്ട് അഭിപ്രായം പ്രതീക്ഷിക്കുന്നു ❤️

Pervy sage • 12-05-2026 18:21

അടുത്ത ഭാഗ്യത്തിന് വേണ്ടി വെയ്റ്റിംഗ് കളികളുടെ എണ്ണം കൂട്ടണം

sathyaki • 12-05-2026 23:30

അടുത്ത പാർട്ട്‌ കൂടി കളികൾ ഇത് പോലെ ഒക്കെ ആയിരിക്കും. അതിന് ശേഷം കഥയുടെ സെക്കന്റ്‌ ഹാഫ് തുടങ്ങും. പിന്നെ കളികൾ മുറക്ക് വരും

Djanko • 12-05-2026 18:17

next part do asap 🙏

sathyaki • 12-05-2026 23:29

yeah. മാക്സിമം ശ്രമിക്കാം ❤️

Djanko • 12-05-2026 18:17

powli 🔥❤️🙌💯

sathyaki • 12-05-2026 23:28

❤️

suka • 12-05-2026 18:16

സാത്യകി ..... നിങ്ങൾ ഒരു ജിന്നാണ് ❤️❤️.... നല്ല കഥകൾ വിരളമായി കൊണ്ടിരിക്കുകയാണെന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു. Page ഒന്നു റീലോഡ് ചെയ്തപ്പോൾ എൻ്റെ എക്കാലത്തെയും  Favourite കഥ .....

പിന്നെ ഒന്നും നോക്കിയില്ല ... നന്ദുവിനേയും ശിവയേയും മനസ്സിൽ ധ്യാനിച്ച് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.....

താങ്കളുടെ എഴുത്തിന് ഒരു മാസ്മരികത ഉണ്ട് കഥയെ വായനക്കാരന് visualise ചെയ്യാൻ കഴിയും. അത് " റോക്കിഭായി "ലും ഉണ്ടായിരുന്നു ...

താങ്കളുടെ mind flow അനുസരിച്ച് അധികം സമയമെടുക്കാതെ അടുത്ത പാർട്ട് വരുമെന്ന് വിശ്വസിക്കുന്നു.....
thanks for this wonderful masterpiece ...

sathyaki • 12-05-2026 23:28

Thankyou bro

ചിലപ്പോ എഴുതാൻ നല്ല മൂഡ് ഉണ്ടാകും. അപ്പോൾ നല്ല ഫ്ലോ കിട്ടും. ചിലപ്പോൾ ആകെ ബ്ലാങ്ക് ആയിരിക്കും. ഇവിടെ കൂടെ ചത്ത അവസ്‌ഥയിൽ ആണെങ്കിൽ പിന്നെ പറയണ്ട. എന്തായാലും അതൊക്കെ മാറുമെന്ന് കരുതുന്നു

sathyaki • 12-05-2026 16:34

കുറച്ചു long story ആയത് കൊണ്ട് തന്നെ ഇടയ്ക്ക് ഗ്യാപ് വരുന്നത് ശോകം ആണെന്ന് അറിയാം. പക്ഷെ ഇവിടെ ഒരു ഓളം ഉണ്ടെങ്കിലേ തുടർച്ചയായി പാർട്ട്‌ എഴുതി ഇടാൻ തോന്നൂ.
പുതിയ സൈറ്റ് വരുന്നതിന്റെ ഒരു ഓളം ഇപ്പൊ ഉണ്ടെന്ന് തോന്നുന്നു. അതിന് അനുസരിച്ചു ഉള്ള സപ്പോർട്ട് കൂടി തരണേ 🙏🏻

വിനോദൻ❤️ • 12-05-2026 18:02

This is a gem ❤️ Please Do Continue😍
Your's lovingly,
വിനോദൻ❤️

suka • 12-05-2026 18:17

തീർച്ചയായും.... keep going.. 💪💪..

Priyanka Sooraj • 12-05-2026 19:33

പുതിയ സൈറ്റ് വരുന്നത് നല്ലത് തന്നെ. എന്നാലും ഈ കഥയ്ക്ക് ആയി എന്നും വന്ന് നോക്കാറുണ്ട്. തുടർന്നും എഴുതുക

Jamshi • 12-05-2026 22:01

ഏതാണ് പുതിയ സൈറ്റ്

Vichu • 12-05-2026 20:08

പുതിയ സൈറ്റ് ഏതാ bro

ARJUN • 12-05-2026 22:29

കാത്തു കാത്തു കാത്തിരിന്നിട്ട് അവസാനം വന്നല്ലോ ബ്രോ അടിപൊളി ആയിട്ടുണ്ട് എനിക്ക് ഒരു നോവൽ എത്ര നല്ലതാണേലും അതിന്റ ഒരു പാർട്ട്‌ വന്ന ഉടനെ അടുത്ത പാർട്ട് ചോദിക്കുന്നത് അത്ര ഇഷ്ട്ടമല്ല ഈ നോവലെഴുത്തു മാത്രം അല്ലല്ലോ ജീവിതം
നിരവധി തിരക്കുകൾക്കിടയിൽ വന്നു നോവൽ എഴുതുമ്പോൾ നെക്സ്റ്റ് പാർട്ട് താ നെക്സ്റ്റ് പാർട്ട് താ എന്നും പറഞ്ഞു വെറുപ്പിക്കാൻ മനസ്സ് വരില്ല എന്ന് വെച്ച് അങ്ങനെ റിക്വസ്റ്റ് ചെയ്യുന്നത് മോശം ആണെന്നല്ല അങ്ങനെ കുറെ റിക്വസ്റ്റ് കാണുമ്പോൾ ബ്രോ നെക്സ്റ്റ് പാർട്ട് എഴുതുവായിരിക്കും പക്ഷെ അതിനു ഒരു ഫീൽ കാണില്ല റിലാക്സ് ആയി ഇരുന്നു എഴുതുന്ന പോലെ ഒരിക്കലും നന്നാവില്ല അത്. പിന്നെ ബ്രോ പറഞ്ഞപോലെ ഇവിടെ ഇപ്പൾ ഓളം ഇല്ല അത് കൊണ്ട് ബ്രോക്ക് ഒരു മൂഡില്ല എഴുതാൻ എന്ന് പറഞ്ഞില്ലേ അതിനു കാരണം ഇതൊരു കമ്പി സൈറ്റ് ആണെങ്കിലും ഫുൾ ടൈം കമ്പി വായിക്കാൻ ആരും ഇങ്ങോട്ട് വരില്ല എന്നാണ് എന്റെ തോന്നൽ ഇങ്ങിനെ നിഷിദ്ധം ടാഗിൽ വന്ന നോവലായിരുന്നു ജോയുടെ നവവധു പക്ഷെ അതിൽ നല്ലൊരു പ്രണയം ഉണ്ടായിരുന്നു ഇപ്പോൾ വരുന്ന ചീറ്റിങ്ങ്, നിഷിദ്ധം ഒക്കെ വായിച്ചാൽ തന്നെ ഒറ്റ നോട്ടം കൊണ്ട് വായന നിർത്തും പക്ഷെ നല്ല രീതിയിൽ നോവലുകൾ എഴുതുന്ന ആൾക്കാരും ഉണ്ട് സൈറ്റിൽ ഇവിടെ ഓളം കുറഞ്ഞത് ഇതൊക്കെ കാരണം ആണെന്ന് ആണ് തോന്നുന്നത് അതെ പോലെ erotik ലൗ സ്റ്റോറിയിൽ ചെറിയ ഓളം വന്നിട്ടുണ്ട് പിന്നെ പുതിയ സൈറ്റ് വരുമ്പോളല്ലല്ലോ ബ്രോയെ പോലുള്ളവരുടെ നല്ല നോവൽ വരുമ്പോൾ അല്ലെ ഓളം ഉണ്ടാകുന്നെ
ഇത്തിരി വൈകിയാലും വന്നപ്പോൾ ഒരു പുതിയ ആളെ കൊണ്ട് വന്നു ഇങ്ങിനെ ഡിസ്റ്റൻസിൽ ഉള്ള ആൾ ആകുമ്പോൾ ശിവയുടെ മുന്നിൽ നന്ദു നാറില്ല
അപ്പോൾ
സ്നേഹം
. അർജുൻ 🥰

sathyaki • 13-05-2026 02:40

Relax a, ആയി എഴുതുമ്പോളെ ആ ഫീൽ കിട്ടൂ. അത് സത്യമാണ്

പിന്നെ സൈറ്റ് നല്ല രീതിയിൽ പോയാലെ ഇവിടെ എഴുതുന്നവർക്കും interest ഉണ്ടാകൂ. അതിന് വേണ്ട updation ഒക്കെ വന്നില്ലേൽ എഴുതുന്നവർ തന്നെ ഇട്ടിട്ടു പോകും. നല്ല readers & നല്ല writers രണ്ടും പരസ്പരം കടപ്പെടുന്നുണ്ട്.

sathyaki • 12-05-2026 11:05

എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

stonerockyy • 07-05-2026 17:51

Bro, OK aano?
time kittumbol adutha part idane.

AJ • 26-04-2026 08:57

ബ്രോ എന്ത് പറ്റി ബാക്കി ഭാഗം ഇതുവരെ വന്നില്ലാലോ

Achoos • 01-04-2026 20:22

എന്തെങ്കിലും ഒരു അപ്ഡേറ്റ്

നിഴലുകളുടെ വേട്ടക്കാരൻ • 31-03-2026 12:02

എവിടെ സഹോദര

ഉണ്ണിക്കുട്ടൻ • 18-03-2026 11:07

ബ്രോ! എവിടെയാണ്? we r waiting

സുപ്പൂ • 04-03-2026 00:24

കുറേയായല്ലോ ബ്രോ കണ്ടിട്ട്...

Pervy sage • 03-03-2026 13:12

helooon baakiyevide👐

Loveson • 20-02-2026 19:32

angane ninnu poya oru Kadhal koodi

ennalum ennum vannu nokkum
😀

ANANDHU • 21-02-2026 15:39

അതേ അദ്ദേഹം എന്ത് സംഭവിച്ചാലും എഴുതി തീർക്കും എന്ന് ആണ് പറഞ്ഞത് ..പക്ഷേ ഇപ്പോ എന്ത് പറ്റി എന്ന് അറിയില്ല ....🙏🙏🙏🙏 plz response  തുടരുമോ ഇല്ലയോ എന്തെങ്കിലും ഒരു പ്രതീക്ഷിക്കുന്നു..🙏🙏

Arjun • 18-02-2026 23:59

ബ്രോ സാധാരണ അടുത്ത പാർട്ട്‌ വരേണ്ട ആയി
അതുകൊണ്ട് ചോദിക്കുവാ സീനൊന്നും ഇല്ലല്ലോ അല്ലേ
വേറെ തിരക്കാണെങ്കിൽ ഒരു അപ്ഡേറ്റ് ഇട്ടാൽ വായനക്കാർ വെയിറ്റ് ചെയ്യും

Pk • 18-02-2026 22:24

nirthi povalle bro😔😔

Anandhu • 15-02-2026 13:08

BRO plz

Fayiz Mohamed • 13-02-2026 14:13

bro kazhiyarayille..

Anandhu • 13-02-2026 12:46

അളിയാ അളിയാ കുട്ട plz reply അളിയാ

Armpit_Lover • 13-02-2026 08:55

ഇയാൾ ഇതെവിടെപ്പോയി? ☹️
മടങ്ങി വരൂ മകനേ!!!

Anandhu • 12-02-2026 14:55

hlooooooooii hlooooooooii hlooooooooii

Abhi • 11-02-2026 16:51

Miss you🥲🥲

Kichu • 11-02-2026 15:23

കഥ paathivazhiyil avasaanicho...?