← Back to എൽ ഡൊറാഡോ 5 [സാത്യകി]

Comments

എൽ ഡൊറാഡോ [സാത്യകി] · approved reader discussion

മായൻ • 10-10-2025 19:57

പറയാൻ വാക്കുകൾ ഇല്ല , ഒരു സിനിമ കണ്ട ഫീൽ, ശരിക്കും പറഞ്ഞാൽ പഴയ ഒരു സത്യൻ അന്തിക്കാട് പടത്തിൽ കമ്പികയറിയ  ഫീൽ.
എല്ലാവര്ക്കും അവരുടേതായ സ്വഭാവ സവിശേഷതകൾ ഉണ്ട്
ജാനു നമ്മെ കുറെയായി മുപ്പിക്കുന്നുണ്ട് വല്ലോം നടക്കുമോ
ആമി സീൻസ് ശരിക്കും ത്രില്ലിംഗ്

ജാനുവെന്ന ആനയെ കുട്ടിപ്പാപ്പൻ നന്ദു തളക്കുമോ ?

sathyaki • 10-10-2025 22:54

സത്യൻ അന്തിക്കാട് കേൾക്കണ്ട😁

ജാനു ആയി കളികൾ മനസ്സിൽ ഇല്ല ഇത് വരെ

Kichu • 10-10-2025 18:17

Bro dayav cheyth nandhuvinod verupp thonnunna reethiyil avane chetta aakkaruth apeksha aanu..(koottikkodupp)

sathyaki • 10-10-2025 22:51

ചെറ്റത്തരങ്ങൾക്ക് പഞ്ഞം ഇല്ല 🥲

സൂര്യ പുത്രൻ • 10-10-2025 15:56

Nannayirinnu ishttayi 😍

sathyaki • 10-10-2025 22:49

Thankyou ❤️

sathyaki • 10-10-2025 15:17

സ്വർണ്ണത്തിന് ഒക്കെ ഇപ്പൊ എന്താ വില എന്നറിയോ 🙂❤️🫂

Dude • 10-10-2025 17:42

Waiting for next part man

തുഷാര gvr • 11-10-2025 02:28

എന്റെയൊക്കെ കുട്ടികാലം ഓർമ്മ വരുന്നു... സമപ്രായമായ പെൺകുട്ടികളോടോത്ത് കളിച്ചു നടന്ന ഒരു കാലം.. മറ്റേ കളി അല്ലാട്ടോ... കല്ലു കളിയും ഒളിച്ചു കളിയുമൊക്കെ അന്നൊക്കെ ഒരുപാട് അവസരങ്ങൾ കിട്ടിയിരുന്നു. തൊടാനും പിടിക്കാനുമൊക്കെ അന്നൊന്നും ഈ കളിയെ പറ്റി ഒരു ചിന്തയും ഇല്ല... ഇപ്പോൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു... എന്തായാലും തന്റെ എഴുത്ത് അപാരം തന്നെ... ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തീർത്തു...

സണ്ണി • 11-10-2025 05:12

"ഒരു വട്ടം കൂടിയാ......."

എന്ന് മൂളാൻ തോന്നിപ്പോയി..

സണ്ണി • 10-10-2025 14:36

.... ശിവദയ്ക്കൊപ്പം  ആഴത്തിൽ നീന്തി നിവർന്ന മുങ്ങിക്കളികളിൽ തുടങ്ങി, ആമിയുമായി തുടക്കമിട്ട നീന്തൽ പഠനത്തുടിപ്പുകൾ വരെ....

ഇനിയും മരിക്കാത്ത ഗ്രാമീണ കൗമാരങ്ങളുടെ കമ്പിത്തുടിപ്പുകളിൽ പുളകിതമായ വായനയുടെ ഘോഷയാത്ര 👌.

ഒട്ടും അതിഭാവുകത്വമില്ലാത്ത അവതരണം❤️❤️❤️
കൊതുപ്പിയ്ക്കുന്ന വിവരണങ്ങൾ ❤️🙏

sathyaki • 10-10-2025 22:49

ഒരു നൊസ്റ്റാൾജിക്ക് ഫീൽ ഉണ്ടാക്കാൻ ഉള്ള ശ്രമം 🙂

സണ്ണി • 11-10-2025 05:15

മധുരിക്കും ഓർമകളേ....
മലർമഞ്ചം കൊണ്ടുവരു... കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ....❤️👌

JKP • 10-10-2025 12:01

ജാനുവിന്റെ കൂതി പൊളിക്കുന്നദ് നന്ദു ആവട്ടെ ജനുവിന്റെ കെട്ടിയോൻ ഗൾഫിൽ പോയല്ലോ അധ് കൊണ്ട് നന്ദുവിന് ജാനുവിനെ കിട്ടാണ് കൂടുതൽ ചാൻസ് ഉണ്ടല്ലോ പ്ലീസ് അതും കൂടി വേണം
പിന്നെ കവിധ അമ്മായിയെ കളിക്കണം അവരുടെ രണ്ട് മക്കളെയും കളിക്കണം ഒന്ന് സെറ്റ് ആക് ബ്രോ

sathyaki • 10-10-2025 15:18

ജാനു - നന്ദു സ്റ്റോറി പ്ലാനിൽ ഇല്ല. മറ്റേത് ശ്രമിക്കാം. ഒരു ഐഡിയ ഉണ്ട് ❤️

Nothing • 10-10-2025 09:59

You are an awesome writer. Thanks a lot for the effort you have taken for this.😎👍✍️

sathyaki • 10-10-2025 15:17

And thankyou for your valuable comment on my story.. ❤️❤️❤️

ജോസ് • 10-10-2025 01:42

ഒരു രക്ഷേമില്ല ബ്രോ ഗംഭീര പാർട്ട്‌ 🔥🔥
ഒത്തിരിയിഷ്ടായീപ്പാർട്ട്
ഇതിൽ നായകന്റെ കളികൾ ഏതുമില്ലായിരുന്നു പക്ഷെ സ്റ്റോറി ബിൽഡിങ് ഇതിൽ നൈസായിരുന്നു.
പ്രത്യേകിച്ച് പിച്ചിക്കാവിലെ പോർഷൻസ് ഒരുപാട് നന്നായിരുന്നു.

അവന്റെയും ശിവദയുടെയും നീന്തൽ മത്സരവും മുങ്ങൽ മത്സരവും രസായിരുന്നു. ആര് ജയിക്കും എന്ന ഉദ്യോഗം ബ്രോ അവിടെ കൊണ്ടുവന്നത് സീനിന്റെ മനോഹാരിത കൂട്ടി

ശിവദയുടേയും അവന്റെയും സൗഹൃദം നാച്ചുറലായിട്ട് പതുക്കെ വളർന്നു വന്നത് ഈ പാർട്ടിൽ കാണാൻ കഴിഞ്ഞു. രണ്ടാളും നല്ല കോമ്പോയാണ്.

എനിക്ക് അവനിൽ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് നമുക്ക് ഇഷ്ടമുള്ള നമ്മോട് അടുത്തു പെരുമാറുന്ന ആളുകളുടെ കൂടെ ചെയ്ത അല്ലേൽ കണ്ട കാര്യങ്ങൾ എങ്ങനെയാ നമുക്ക് മറ്റൊരാളോട് പറയാൻ തോന്നുക. പ്രത്യേകിച്ച് നമ്മൾക്ക് നല്ല അടുപ്പമുള്ള ആളെക്കുറിച്ച് കാമത്തോടെ മറ്റൊരാൾ സംസാരിച്ചു ഇരിക്കുന്നത് നമുക്ക് എങ്ങനെ കേട്ടോണ്ടിരിക്കാൻ തോന്നും?
അലൻ രേഷ്മയെ കുറിച്ച് അവളുടെ അവിടെ വെളുത്തത് ആയിരിക്കും, തനിക്ക് കളിക്കാൻ വേണ്ടി സെറ്റ് ആക്കിതാടാ എന്ന് നന്ദുവിന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടും അവനു യാതൊരു ഇഷ്ടക്കേടുമില്ലാതെ എങ്ങനെ അവന്റെ കൂടെ ഇരിക്കാൻ തോന്നി? അവന്റെ കൂടെ ഇരിക്കുക മാത്രമല്ല അവനുവേണ്ടി രേഷ്മയോട് പോയി സംസാരിക്കുക വരെ ചെയ്തേക്കുന്നു. നന്ദുവിന് രേഷ്മയോട് പ്രണയമില്ലേലും അവളെക്കുറിച് ഒരാൾ അങ്ങനെ പറയുന്നത് അവനു കുഴപ്പമില്ലേ? രേഷ്മയും അവനും പരസ്പരം എങ്ങനെ ആണേലും പുറത്ത് നിന്ന് ഒരാൾ അവളെക്കുറിച്ച് അങ്ങനെ പറയുന്നത് കേട്ടിട്ട് അവൻ അമർഷം കാണിക്കാത്തത് കണ്ടപ്പോ നന്ദുവിന് കാമത്തിൽ കവിഞ്ഞു തന്നോട് അടുത്ത് പെരുമാറുന്ന പിച്ചിക്കാവിലെ പെണ്ണുങ്ങളോട് യാതൊരു മാനസിക അടുപ്പവും ഇല്ലെന്ന് തോന്നിപ്പോയി. അവരെക്കുറിച്ച് ആരെന്തു പറഞ്ഞാലും തനിക്കെന്താ എന്ന നിലക്കാണ് അവന്റെ പെരുമാറ്റം. ഒന്നുമില്ലേലും ഒരുമിച്ചു സംസാരിച്ചിരിക്കുന്ന കളിക്കുന്ന ആളുകളല്ലേ അതിന്റെ ഒരു അടുപ്പം പോലും അവനു അവരോട് ഇല്ലേ? വെറും കാമം മാത്രമേ അവനു അവരോട് ഫീലിംഗ്സ് ആയിട്ട് ഉള്ളോ? അന്ന് ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ വെച്ചും പിച്ചിക്കാവിലെ പെണ്ണുങ്ങളെ കുറിച്ച് ഓരോന്ന് പറയുന്നത് കേട്ടിട്ട് അവൻ യാതൊരു അമർഷവും മനസ്സിനുള്ളിൽ പോലും കാണിക്കാതെ അവിടെ ഇരിക്കുകയാണ് ചെയ്തത്. അവിടെ നടന്ന എന്തോ ഒരു കാര്യം അവൻ അവരോട് പറയുകയും ചെയ്തു.

കാമത്തോടെ കാണുന്നതിന് കുഴപ്പമില്ല പക്ഷെ നന്ദു വെറും കാമം മാത്രം ആക്കരുത്. പിച്ചിക്കാവിലെ പെണ്ണുങ്ങളെ കുറിച്ച് ഗ്രൗണ്ടിലെ പയ്യന്മാർ പറഞ്ഞപ്പോ അവരുടെ കൂടെ അതെല്ലാം കെട്ട് ആസ്വദിക്കുന്ന പോലെ ഇരുന്നതും. അലൻ രേഷ്മയെ കുറിച്ച് പറയുന്നത് കേട്ട് യാതൊരു ഇഷ്ടക്കേടുമില്ലാതെ അലന്റെ കൂടെ ഇരുന്നതും കണ്ടപ്പോ അവൻ പിച്ചിക്കാവിലെ പെണ്ണുങ്ങളോട് കാണിച്ച അടുപ്പവും അവരുടെ കൂടെ അവൻ ചിലവഴിച്ച നിമിഷങ്ങളും വെറും അഭിനയം മാത്രമാണോ എന്ന് തോന്നി.

പേര് അലനോട് അവൻ പറഞ്ഞിട്ടില്ല, വ്യക്തമായി പറഞ്ഞിട്ടില്ല എന്ന് പറയുന്നു പക്ഷെ പേര് പറഞ്ഞില്ലേലും ഇതുപോലത്തെ കാര്യങ്ങൾ പുറത്ത് പോയി പറയേണ്ട ആവശ്യം അവനു ഇല്ലായിരുന്നു.

നന്ദു അവന്റെ ഈ സ്വഭാവം മാറ്റാൻ ശ്രമിക്കുന്നത് നല്ലതാ, രഹസ്യമാക്കി വെക്കേണ്ട കാര്യം രഹസ്യമാക്കി വെക്കാൻ അവൻ പഠിക്കണം. അതുപോലെ പിച്ചിക്കാവിന് ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ പിച്ചിക്കാവിന് ഉള്ളിൽ തന്നെ ഒതുക്കാൻ അവൻ നോക്കണം. തന്നോട് അടുത്ത് പെരുമാറുന്ന അവിടെ ഉള്ളവരോട് അവനു അതെങ്കിലും ചെയ്‌തൂടെ.

പിന്നെ ബ്രോ പാർട്ടിന്റെ തുടക്കത്തിൽ മീനു ടീച്ചർ അവനെ സംസാരിച്ചതിന് എണീപ്പിച്ചു നിർത്തി നുള്ളിയ സീനില്ലേ.
അതിൽ ടീച്ചർക്ക് മനസ്സിലാക്കിക്കൂടെ ഒരാൾക്ക് ഒരിക്കലും ഒറ്റക്ക് ഇരുന്ന് സംസാരിക്കാൻ കഴിയില്ല അവന്റെ കൂടെ സംസാരിക്കാൻ ഒരാൾ കൂടെ ഉണ്ടാകും എന്ന്? ടീച്ചർ കുറേ നേരമായി ശ്രദ്ധിക്കുന്നു എന്നും പറഞ്ഞു
എന്നിട്ടും അവർ നന്ദുവിനോട് സംസാരിച്ചിരിക്കുന്ന അലനെ കണ്ടില്ലേ?
അലനെ വെറുതെ വിട്ടു നന്ദുവിനെ മാത്രം എന്താ അവർ എണീപ്പിച്ചു നിർത്തി നുള്ളിയതും ക്ലാസിനു പുറത്താക്കിയതും

ശരിക്കും ആ സീൻ വായിച്ചപ്പോ ക്ലാസ്സ്‌ കഴിഞ്ഞു അലൻ അടുത്തേക്ക് വരുമ്പോ നന്ദു രണ്ട് തെറിയെങ്കിലും അവനെ വിളിക്കുമെന്ന് തോന്നിയിരുന്നു

"നീ ഓരോന്ന് കിള്ളിക്കിള്ളി ചോദിച്ചതിന് മറുപടി തന്നതിന് ടീച്ചർ എന്റെ പേര് മാത്രം വിളിച്ചു എണീപ്പിച്ചു നിർത്തി നല്ല നുള്ളും തന്നു. അതെന്ത് കോത്താഴത്തിലെ ഏർപ്പാടാണ്. അല്ലേലും മീനു ടീച്ചറിന്റെ ക്ലാസ്സ്‌ നടക്കുന്നതിന് ഇടക്കെന്നെ ഓരോന്ന് ചോദിക്കാൻ നിനക്ക് എന്തിന്റെ കടിയാണ് പൂ മോനെ" എന്ന് അലനോട് ദേഷ്യപ്പെട്ട് അവൻ ചോദിക്കുമെന്ന് പ്രതീക്ഷിച്ചുപോയി.

രണ്ടാൾ ഒരേ തെറ്റ് ചെയ്തതിനു ഒരാൾക്ക് മാത്രം ശിക്ഷ കിട്ടിയാൽ നമുക്ക് സഹിക്കോ. അതും അവൻ ഇങ്ങോട്ട് സംസാരിച്ചതിന് മറുപടി കൊടുത്തതിനു തനിക്ക് മാത്രം ശിക്ഷ തന്നു എന്നൊരു ഇതുണ്ടാകില്ലേ

ജാനുചേച്ചിയുടെ കൂടെ അവൻ കളിക്കാഞ്ഞത് അവനു വലിയ നഷ്ടമായി എന്ന് ജാനുചേച്ചിയുടെ കളി കണ്ടപ്പോ തോന്നിപ്പോയി. ചേച്ചി കളിയിൽ എന്തൊരു ആക്റ്റീവാണ്. വായിൽ എടുക്കാൻ മിക്ക പെണ്ണുങ്ങൾക്കും ആദ്യം നല്ല മടി ആയിരിക്കും. പക്ഷെ ചേച്ചി കല്യാണം കഴിഞ്ഞു അധികം ആകുന്നതിനു മുന്നെ തന്നെ അതാ ഒരു മടിയും കാണിക്കാതെ ചോദിക്കാതെ തന്നെ സ്വന്തം ഇഷ്ടപ്പ്രകാരം വായിൽ എടുത്തു കൊടുക്കുന്നു. രമ്യ ചേച്ചിയുടെ പോലെ ചുമ്മാ കിടന്നു കൊടുക്കുന്ന ടൈപ്പ് ആളല്ല ചേച്ചി എന്ന് ചേച്ചിയുടെ കളിയിൽ നിന്ന് മനസ്സിലാക്കാം. ചേച്ചിയോട് അടുക്കാൻ പരിശ്രമിക്കാതെ ചുമ്മാ ശിവദ, ക്രിക്കറ്റ്‌ എന്ന് പറഞ്ഞു അവൻ സമയം കളഞ്ഞു. അവസരങ്ങൾ ആരും മുന്നിൽ കൊണ്ടുവന്നു വെച്ചുതരില്ല. അതിനു പരിശ്രമിക്കണം. ആഞ്ഞു പരിശ്രമിച്ചാലേ അതിന്റെ ഫലം കാണൂ

ഇപ്പോ തന്നെ നോക്ക്. ജാനു ചേച്ചിയുടെ കല്യാണം കഴിഞ്ഞു കുറച്ച് നാളായില്ലേ
അവൾ വീട്ടിലേക്ക് വിളിക്കുമ്പോ നന്ദു എവിടെ എന്ന് അവനെ തിരക്കാറുണ്ടോ? അവനോട് ഫോണിൽ സംസാരിക്കാറുണ്ടോ. ഇനി അത് പോട്ടെ
അവൾ കുറച്ച് ദിവസം വീട്ടിലേക്ക് വിരുന്നിനു വന്നു നിന്ന് പോയില്ലേ
അവൾ ഒരിക്കലെങ്കിലും നന്ദുവിനോട് സംസാരിച്ചോ? അവനെ കമ്പനിക്ക് വിളിച്ചോ? അതെ സ്ഥാനത്തു അവൾ മീതുവിനോട് വിരുന്നിനു വന്നപ്പോ എത്രവട്ടം സംസാരിച്ചിരുന്നു

അതാണ് പറയുന്നേ കിട്ടുന്ന ടൈം അടുത്തു പെരുമാറി പരസ്പരം നല്ലൊരു അടുപ്പം ഉണ്ടാക്കാൻ നോക്കാതെ ഒളിഞ്ഞു നോക്കിയും ഉറക്കത്തിൽ കയറി ശരീരത്തിൽ തൊട്ടും ഇരുന്നാൽ ആ ഇരിക്കലെ ഉണ്ടാവുകയുള്ളൂ. അവർക്ക് അവനോട് ഒരു മാനസിക അടുപ്പവുമുണ്ടാകില്ല.

ആകെ ശിവദയുടെ കാര്യത്തിൽ മാത്രമാണ് അവൻ ഒന്ന് പരിശ്രമിക്കുന്നത് കണ്ടിട്ടുള്ളത്, അടുപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടുള്ളത്. അതുകൊണ്ട് എന്താ ശിവദ ഇപ്പൊ അവനെ അന്വേഷിക്കും. അവന്റെ കൂടെ കമ്പനി കൂടി ഇരിക്കും.

അവൻ ഈ ഒളിഞ്ഞു നോക്കുന്നതും ഉറക്കത്തിൽ കയറി തൊടുന്നതും നിർത്തി എല്ലാവരുമായും നല്ല കമ്പനി ഉണ്ടാക്കാൻ നോക്കിയാൽ താനെ അവനു ഓരോ അവസരങ്ങൾ ഉണ്ടായിവരും. ഉറക്കത്തിൽ ഒരാളുടെ അറിവോ സമ്മതമോ ഇല്ലാതെ തൊടുന്നതിലും എത്രയോ സുഖമല്ലേ അവരുടെ സമ്മത്തോടെ കിട്ടുന്നത്.

അവൻ പിന്നെ എന്തിനാ എല്ലാവരും കടവിൽ നിന്ന് പോയെന് ശേഷം കുളിക്കാൻ പോകുന്നത്. എല്ലാവരും ഉളളപ്പോ പോയാൽ അവരുമായിട്ടൊക്കെയുള്ള അടുപ്പം കൂട്ടാൻ അവന് കഴിയില്ലേ. അവർ എല്ലാവരും അലക്കാൻ ചെല്ലുമ്പോ അവൻ കുളിക്കാൻ ചെന്നാൽ അവർ അലക്കുന്നതും ശേഷം കുളിക്കുന്നതും കഴിഞ്ഞു അവനു തിരികെ പോരാം. ആന്റിമാരെ അവൻ മൈൻഡ് പോലും ചെയ്യുന്നില്ല. ഇതിലൂടെ അവനു അവരുമായിട്ട് കമ്പനി ആകാൻ കഴിയുന്നതാണ്.

പിന്നെ കളിക്കിടയിലുള്ള തെറിവിളിയെക്കാൾ രസം പരസ്പരം തെറിവിളി ഇല്ലാത്ത ജാനുവിന്റെ പോലുള്ള കളിയാണ്. തെറിവിളി കേട്ടപ്പൊ അവനു ആവേശവും ജാനു റൊമാന്റിക് ആയിട്ട് പറഞ്ഞത് കേട്ടപ്പോ അവനു ചിരിയും വന്നത് കണ്ടപ്പോ പറഞ്ഞതാണ്.

എന്തായാലും ബ്രോ
നല്ല പാർട്ടായിരുന്നു ഇത്
ഒരൊറ്റ ഇരുപ്പിനാണ് ഇത് മുഴുവൻ വായിച്ചു തീർത്തത്. നല്ല ഫ്ലോ ഉണ്ടായിരുന്നു എഴുത്തിനു.

sathyaki • 10-10-2025 02:48

റോക്കിയിൽ നായകന് ethics ഉള്ളത് കൊണ്ട് കുറേ കളിയുടെ സാഹചര്യം ഞാൻ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്. ഈ കഥ എഴുതാൻ ഉള്ള motive ഉം അത്തരം ethics കൾ ഇല്ലാതെ നല്ല wrong ആയ ഒരാളുടെ കഥയാണ്. പിന്നെ നായകൻ ആകേണ്ട ബാധ്യത ഉള്ളത് കൊണ്ട് പ്രായം പക്വത ഇല്ലാത്ത ഒരു കാരണത്തിൽ അതിനെ ഞാൻ കൊണ്ട് മുട്ടിച്ചു. അതായത് ഇപ്പൊ കാണിക്കുന്ന ചെറ്റത്തരം എല്ലാം ഒരു പ്രായം ആകുമ്പോൾ മാറാം. അത് വരെ കഥയുടെ എല്ലാ സാധ്യതകളും എനിക്ക് ഇതിൽ പരീക്ഷിക്കാൻ പറ്റും. ഇപ്പൊ കഥകൾ പറഞ്ഞല്ലേ ഉള്ളു. ഇനി അതിലും വലിയ ഊമ്പിത്തരം നായകന്റെ സൈഡിൽ നിന്ന് വരും. ആ ഒരു രീതിയിലെ ഈ കഥയെ കാണാവൂ. 

മീനു ടീച്ചർ അലനെ പിടിച്ചപ്പോ അവന്റെ കാര്യം മിണ്ടാതെ ഇരുന്നത് അവനെ ഒറ്റാൻ തോന്നാത്തത് കൊണ്ടാണ്. പിന്നെ മീനു ടീച്ചർക്ക് നന്ദുവിനെ പോലെ ഉള്ളവരോട് ഒരു കാര്യവും ഇല്ലാതെ തന്നെ ദേഷ്യം ഉണ്ട്. അത് പിന്നെ വരും കഥയിൽ.

പിന്നെ ജാനു ചേച്ചി ആയി അവന് കമ്പനി ഉണ്ട്. അത് എപ്പോളും പറയാറില്ല എന്ന് മാത്രം. പക്ഷെ അതിനേക്കാൾ കമ്പനി ഉള്ളവർ ഉള്ളോണ്ട് അവരുടെ ഒപ്പം ഇരിക്കുന്നതാണ് കൂടുതൽ പറയുന്നേ. ജാനു ചേച്ചി ഒക്കെ അവന്റെ റേഞ്ച് നും മേലേ ആണ്. ഉദാഹരണം ആയി അവനെ ഒരു വേട്ടക്കാരൻ ആയി കരുതുക. ജാനു ചേച്ചി ഒരു ആന ആണ്. അതിനെ വേട്ടയാടാൻ അവനായിട്ടില്ല. അവൻ ഇത് വരെ ചെറിയ ഇരകളെ ആണ് വീഴ്ത്തിയത്. വലിയ ഐറ്റങ്ങളെ അതായത് ചേച്ചിമാരെ വീഴ്ത്താൻ അവന് ഇനിയും കടമ്പകൾ കടക്കണം, experience ഉണ്ടാകണം. പിന്നെ അതിനുള്ള സാഹചര്യം ഉണ്ടാവണം

കളിയിൽ സുഖം ജാനു ചേച്ചി ചെയ്തത് പോലെ സ്നേഹത്തോടെ വിളിക്കുന്നത് തന്നെ ആണ്. പക്ഷെ അവനത് മനസിലാക്കാൻ അവൻ ഇഷ്ടപ്പെടുന്ന പെണ്ണുമായി sex ചെയ്യണം.

ജോസ് • 10-10-2025 10:33

പിച്ചിക്കാവിലെ ചില കാര്യങ്ങൾ അവൻ പുറത്ത് കഥപോലെ പറയുന്നതിലും അപ്പുറം ഇനി അവൻ ചെയ്യുമെന്നോ? അത് മോശമാകില്ലേ ബ്രോ? കാരണം തങ്ങളിൽ ഒരാളായി അവനെ വിശ്വസിച്ചല്ലേ അവർ കൂടെ കൂട്ടിയത്. അവൻ അവരുമായി എന്ത് നല്ല കൂട്ടാണ്. അവർ എല്ലാവരും ഒരുമിച്ച് ഉള്ളപ്പോ എന്തെല്ലാം രസകരമായ കാര്യങ്ങളാണ് നടന്നിട്ടുള്ളത്. അങ്ങനെയുള്ള അവൻ അവരെക്കുറിച്ച് പുറത്ത് പോയി പറയുമോ? അതവന്റെ കഥാപാത്രത്തെ മോശമാക്കില്ലേ? ഇതിനു ethics വേണമെന്നില്ലല്ലോ
തന്റെ കൂടെ നടക്കുന്ന അവരോടുള്ള ഇഷ്ടം ഉണ്ടായാൽ പോരെ. അവരോട് എത്ര കാമം ഉണ്ടേലും അതിന്റെ കൂടെ അവരോടെല്ലാം അവനു ഇഷ്ടമുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം
ഇഷ്ടം എന്നാൽ പ്രേമം അല്ലാട്ടോ. കാമത്തോടെ അവൻ അവരെ എല്ലാം നോക്കിയാലും സമീപിച്ചാലും അതൊന്നും അവർക്ക് ദോഷമാകാതെ അവൻ നോക്കണം എന്നൊരു ആഗ്രഹമുണ്ട്

sathyaki • 10-10-2025 15:16

താങ്കൾ പറയുന്നത് ശരിയാണ്. നായകൻ ചെറ്റത്തരം ആണ് കാണിക്കുന്നത്. പക്ഷെ ഇത് കുറച്ചു ചെറ്റത്തരം ഉള്ള ആളുടെ കഥയാണ്. 🥲

JKP • 09-10-2025 23:47

ജാനുമായിട്ട് ഒരു കളി നന്ദുന് കിട്ടുമോ 😊

sathyaki • 10-10-2025 02:35

നന്ദു നേരിട്ട് മുട്ടാത്ത ചുരുക്കം ചിലരിൽ ഒരാളാണ് ജാനു. ഇത് വരെ അങ്ങനെ ഒരു storyline മനസ്സിൽ ഇല്ല ❤️

Sabi • 09-10-2025 23:40

ആന്റി മാര് വേണം nice ആയിട്ടു / പിന്നെ ടീച്ചർ മാര് പയ്യെ പയ്യെ കൊതിപ്പിച്ചു കയറി വരണം

sathyaki • 10-10-2025 02:34

ആന്റിമാരുടെ സീൻസ് ഉണ്ടാകും. ടീച്ചർമാരിൽ ചിലരുടെയും

Y D • 09-10-2025 23:26

ഇതെന്ത് മറിമായം 🙄🙄🙄 ഒരുമാസത്തിനുള്ളിൽ അടുത്ത പാർട്ട്‌ വന്നു 🤔🤔🤔,

കഴിഞ്ഞ രണ്ടു പാർട്ടിലും സ്നേഹയെ കാണുന്നില്ലല്ലോ 🤔🤔 എവിടെ പോയി

sathyaki • 10-10-2025 02:33

എഴുതാൻ ഒരു ആവേശം തോന്നി 😌

സ്നേഹ ചേച്ചി നിലവിൽ റോൾ കുറവാണ്. പതിയെ കേറി വരും

Aadhi • 09-10-2025 22:56

കഥ അടിപൊളി അടുത്ത ഭാഗം പോരട്ടെ ❤️👍

sathyaki • 10-10-2025 02:32

തരാം 🙂

Mike • 09-10-2025 22:35

Vannathu arinjilla . Innalem koode rocky vayiche ollu . Promise.♥️♥️♥️pettanu thannathinu thanks . Serikkum surprise gift. Vayichitt varatte

sathyaki • 10-10-2025 02:31

വായിച്ചിട്ട് വാ 😌

Nico89 • 09-10-2025 22:17

👍👍

sathyaki • 10-10-2025 02:31

😌❤️

𝖐𝖘𝖎🗿 • 09-10-2025 22:17

ഹിഹി😹.. ഇത്തവണ നേരത്തെ ആണോ 🌝.. അത് പൊളിച്ചു.. സർപ്രൈസ് ആയി 😂🤍.കുറച്ചു ബലം പിടിച്ചിട്ടാണേലും ആമിയെയും ചാക്കിലാക്കി 🌝💀.. കില്ലാഡി തന്നടെ.. പാവം അലൻ. എത്ര പേരുടെ റിജെക്ഷൻ മേടിച്ചാലാണ്.. അവസ്ഥ 🙂.. ആ ഫീൽ എനിക്ക് മനസ്സിലാകും. ആകെ പ്ലക്കാൻ കിട്ടുന്ന രേഷ്മയെ അവൻ വിട്ടുകൊടുക്കുവോം ഇല്ല.. എന്തോ ചെയ്യുമെന്ന് പറ...

അതിന്റെ എടേൽ അവൻ വെള്ളത്തിൽ വെച്ച് കണ്ട പെണ്ണ് ഏത് 🌝?... മ്മ്.. കിടുക്കാണല്ലോ.. മ്മ്ഹ്. ഏത് മൂഡ്, യക്ഷി മൂഡ് 🤣🤍. ആഹ് മറ്റവളെ പേടിപ്പിച്ചത് ഓർക്കുമ്പോൾ ഒരു രോമാഞ്ചം 😹..

വേദുവിന്റെ പേടി കാരണം ശിവ ചേച്ചി ചങ്ക് ആയി 🌝🤍.. ഇന്ന് മൊത്തത്തിൽ ഒരു പോസിറ്റീവ് മൂഡ് ആണ്... തട്ടിൻപുറത്തു വലിഞ്ഞു കേറിയെങ്കിലും കളി കണ്ടല്ലോ...

കൃഥാർത്താൻ ആയി 🗿🙌🏻..

ഈ പാർട്ട്‌ വായിച്ച ഞാനും 📈.

എല്ലാം ഒരു കിടു വൈബ് 😻..

ബാക്കി പോരട്ടെ.. സമയം പോലെ..

ഏത് മൂഡ്, യക്ഷി മൂഡ് 😻

sathyaki • 10-10-2025 02:30

കഥയെക്കാൾ സസ്പെൻസ് കഥ നേരത്തെ വന്നതാണല്ലേ 😁

യക്ഷി ആദ്യം പ്ലാനിൽ ഉണ്ടായിരുന്നതേ അല്ല. എഴുതി വന്നപ്പോ എന്റെ കൂടെ ബാധ പോലെ കേറി കൂടിയതാ. പറ്റുമെങ്കിൽ ഇടയ്ക്ക് ഇടയ്ക്ക് കൊണ്ട് വരാം 😁

അരിപ്പൊടി ബിജു • 09-10-2025 21:55

All time favorite അത് Rocky ആണ്.... അതിന്റെ തട്ട് താണുതതന്നെ ഇരിക്കും....

പക്ഷെ എൽ ഡോറടോ ഒരു കമ്പിക്കഥയെക്കാൾ മറ്റൊരു ഫീലിലേക്കു പോകുന്നു... ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിക്കുന്നു, റോക്കിയെ പോലെ...

ഒരുപാട് കഴിവുള്ള ആളാണ്‌ ബ്രോ... കമ്പികഥയിൽ ഒതുങ്ങാതെ നല്ലനല്ല എഴുത്തുകളിലേക്കും കടക്കാൻ ശ്രമിക്കണം....

സ്നേഹം മാത്രം ♥️

sathyaki • 10-10-2025 02:28

റോക്കി തന്നെ ആയിരിക്കും എന്റെ best 😌❤️

സ്നേഹം മാത്രം ❤️ തിരിച്ചും ❤️

Alter Ego • 09-10-2025 21:37

Thanks bro ithra pettonu vannathin,ee partum pazhayapole kidukki.Akkeulla vishamam thaan ethra page ezhuthiyalum thikayanilla athrak flow aanu

sathyaki • 10-10-2025 02:27

റോക്കി പോലെ 600 പേജ് എഴുതണോ 😁

Manu • 09-10-2025 21:35

ശിവദയും ആയുള്ള പുതിയ പ്ലാനിങ്ങിന് കാത്തിരിക്കുന്നു

sathyaki • 10-10-2025 02:27

അടുത്ത പാർട്ട്‌ ശിവദ മാസ്സ് സീൻ ഒരെണ്ണം ഇടാം. നന്നായാൽ മതിയായിരുന്നു 😁

Teza Mariyam • 09-10-2025 19:40

അടിപൊളി ആയിട്ടുണ്ട് 👌എന്നാലും ജാനുവിന്റെയും പ്രേമിന്റെയും ഇടയിലുള്ള എന്ത് കാര്യമാണ് നന്ദുവിന് മനസ്സിലാക്കാത്തത്??? 🙄 ഇനിയും കാത്തിരിക്കണമെന്ന് പറയുന്നത് എന്തിനെ പറ്റിയാണ്??? സസ്പെൻസ് ഇട്ടല്ലോ ബ്രോ😊 അത് അറിയാനായി ഞാനും കാത്തിരിക്കുന്നു. അവരുടെ കളി ഇഷ്ടം ആയി. ഉടനെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു. സ്നേഹം മാത്രം ❤️

sathyaki • 09-10-2025 20:47

അത് അവരുടെ പ്രണയത്തെ കുറിച്ചാണ്. നന്ദു ഇപ്പോളും പ്രണയം എന്തെന്ന് ശരിക്കും അനുഭവിച്ചിട്ടില്ല. എല്ലാവരിലും കാമം കലർന്ന സ്നേഹം ആണ്. യഥാർത്ഥ പ്രണയം അയാൾ അനുഭവിക്കാൻ കുറച്ചു വൈകും എന്നാണ് സൂചിപ്പിച്ചത്

Nayana Mary • 09-10-2025 21:00

Love from whom?
Shivada chechi or someone else?
Any clues???

sathyaki • 10-10-2025 02:26

സസ്പെൻസ് ആയിട്ട് ഇരിക്കുന്നത് അല്ലേ നല്ലത്. അവന് വളരെ അടുപ്പം ഉള്ള രണ്ടോ മൂന്നോ ബന്ധം ഉണ്ടാകാൻ ചാൻസ് ഉണ്ട് ഇതിൽ.

Never • 09-10-2025 18:56

Next heroine vannu alle aami super

sathyaki • 09-10-2025 20:45

Yes വന്നു. ഇനി പതിയെ ഓരോരുത്തർ ആയി റംഗത്തേക്ക് വരും 😌

Dilip • 10-10-2025 00:43

Superb

P k രാംദാസ് • 09-10-2025 18:45

Wow....
ഞാൻ ഇപ്പൊ വരുന്ന കഥകൾ ഒന്നും വായിക്കാറില്ല but you are a promising writer
നിങ്ങൾ കഥകളിൽ കാണിക്കുന്ന മായാജാലം ഇപ്പൊ ഇവിടുള്ള ആരെയും കൊണ്ടും പറ്റില്ല
You are a gem 💎

വീണ്ടും നിങ്ങളിൽ നിന്ന് അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നു.. 🫂

sathyaki • 09-10-2025 20:45

Wow thankyou bro ❤️

നിങ്ങളുടെ ഒക്കെ പ്രോത്സാഹനം കൊണ്ടാണ് റോക്കി കഴിഞ്ഞും ഒരു കഥ എഴുതാൻ വന്നത്.റോക്കി പോലെ ഇതിനും ഒരുപാട് നല്ല വായനക്കാർ ഉണ്ടെന്നത് സന്തോഷം നൽകുന്ന കാര്യമാണ്.. Thanks for the compliment ❤️🫂

Armpit_Lover • 09-10-2025 17:15

ഒരു സിനിമ കാണുന്ന ഫീൽ എന്തൊരു നരേഷൻ ഓരോ സീനും 🙌💎❤️
വേഗം അടുത്ത പാർട്ടുമായി വരണേ ❤️❤️❤️

sathyaki • 09-10-2025 20:43

വരാടോ ❤️ thanzz❤️

Ancy jacob • 09-10-2025 15:38

ഇനി ക്ലൈമാക്സ് ആകാൻ എകദേശം എത്ര parts കൂടി ഉണ്ടാവും.ഒന്നിച്ച് വായിക്കാൻ വേണ്ടിയാണ്

sathyaki • 09-10-2025 20:42

ആകെ 20-25 പാർട്ട്‌ വരുമെന്ന് ആണ് കണക്ക് കൂട്ടിയിട്ട് ഉള്ളത്. അത് കൊണ്ട് ഒരുമിച്ച് വായിക്കാൻ നിന്നാൽ ഈ കഥ മറന്നു പോയേക്കും. കുറച്ചു കുറച്ചു വീതം വായിച്ചു വരുന്നത് ആകും ബെറ്റർ 🙂

Ancy jacob • 09-10-2025 21:25

ഒന്നിച്ച് വായിക്കുമ്പോൾ ബാക്കി ഇനി എന്താകും എന്ന ആകാംക്ഷ വേണ്ട. പിന്നെ കഥ അങ്ങനെ മറന്ന് പോയാലും ഇടയ്ക്ക് പിന്നെയും വായിച്ച് നോക്കും.താങ്കളുടെ ആദ്യ കഥ ഞാൻ 2,3 തവണ വായിച്ചിട്ടുണ്ട്

Vishnu • 09-10-2025 15:22

❤️👌

sathyaki • 09-10-2025 20:42

❤️

വവ്വാൽ • 09-10-2025 14:41

ഇതെന്താ പെട്ടന്ന് ☺️

sathyaki • 09-10-2025 20:41

കഴിഞ്ഞ പാർട്ട്‌ നല്ല അഭിപ്രായം ആയിരുന്നു. അപ്പോൾ എഴുതാൻ ഒരു ആവേശം കിട്ടി. പിന്നെ ചില സമയം എഴുതാൻ ഒരു മൂഡ് ഉണ്ടാകും. ഈ കഥ ഒരുപാട് കഥാപാത്രങ്ങൾ ഉള്ളത് കൊണ്ട് നീട്ടി കൊണ്ട് പോയാൽ വായനക്കാർക്ക് ബുദ്ധിമുട്ട് ആകും. അത് കൊണ്ട് പരമാവധി വേഗത്തിൽ തീർക്കുന്നു

Mutthu • 09-10-2025 14:17

Poli bro adutha part vegham pannotte

sathyaki • 09-10-2025 20:40

Thanks bro.. വേഗം തരാം ❤️

Priyanka Sooraj • 09-10-2025 14:14

പെട്ടെന്ന് തീർന്നത് പോലെ തോന്നി.
ശിവദയുമായിട്ടുള്ള scenes ഒരുപാടിഷ്ടമായി. അടുത്ത പാർട്ടുകളിൽ കൂടുതൽ ശിവദയുമായിട്ടുള്ള scenes പ്രതീക്ഷിക്കുന്നു.

ശിൽപക്കും scope ഉണ്ട്. Husband ഗൾഫിൽ പോയിട്ട് അവൾ വീട്ടിൽ വരുമ്പോൾ പിന്നെ വേണമെങ്കിൽ ......

sathyaki • 09-10-2025 20:39

പെട്ടന്ന് തീർന്നോ 🥲 ശിവദ എല്ലാ പാർട്ടിലും ഉണ്ടാകും.
ശില്പ തല്ക്കാലം എന്റെ മനസ്സിൽ കൂടുതൽ പ്ലാനിൽ ഒന്നും ഇല്ല. Maybe മനസ്സ് മാറാം പിന്നീട്

Priyanka Sooraj • 09-10-2025 21:04

Some scope is there for Shilpa just like she may miss something in lieu of her husband....

There may be some pregnancy issues between Shilpa and husband, that may lead into impregnation insemination creampie from Nandhu ...

These are my hopes in connection with Shilpa's chances

Joshua • 09-10-2025 13:28

Page തീര്‍ന്നു പോകല്ലേ എന്ന് മനസ്സിൽ ചിന്തിച്ചു വായിക്കുന്ന കഥകളിൽ ഒന്നാണ് Eldorado.. Thanks a lot for your effort and time you put on this story. ❤️❤️

sathyaki • 09-10-2025 20:38

Thanks bro. എന്റെ കഥ അത്രക്ക് ഇഷ്ടം ആയെന്ന് അറിഞ്ഞതിൽ സന്തോഷം ❤️❤️❤️

Chaiwala Chicha • 09-10-2025 13:23

Nandi bro.....vayichittu baaki parayam

സാത്യകി • 09-10-2025 20:37

വായിച്ചിട്ട് പറ bro ❤️

Kichu • 09-10-2025 12:57

Enth manoharamanu thankalude oro adyayangalum...udane adutha bhaagavum pratheekshikkunnu...

sathyaki • 09-10-2025 15:28

Thanks bro. Next part ഉം തരാം ❤️

Marco • 09-10-2025 12:19

കളി…! പെട്ടന്ന് എന്റെ മനസ്സിൽ ആ ചിന്ത വല്ലാതെ കയറി വന്നു. ഈശ്വരാ കളിയോ..? പിച്ചിക്കാവിലോ.? ഞാൻ അറിയാതെയോ…? നോ നോ നോ.. ഞാൻ അറിയാതെ ഇവിടെ ഒരു കളിയും നടക്കരുത് എന്ന് എനിക്ക് തോന്നി. എൽ ഡൊറാഡോയിൽ നിന്ന് ആര് സ്വർണം വാങ്ങിയാലും ഉരച്ചു നോക്കിയാലും എല്ലാം അതീ ഞാൻ അറിയണം.. എൻ്റെ പൊന്ന് ബ്രോ ചുമ്മാ തീ സാധനം 🔥🔥🔥 Waiting for next Part

sathyaki • 09-10-2025 15:27

അതങ്ങനെ അല്ലേ പാടുള്ളു 😌❤️
Next part ഉം ഇത് പോലെ കിടു ആക്കാം

നരൻ • 09-10-2025 11:59

Bro ഇത്രയും പെട്ടെന്ന് അടുത്ത part ഇടും എന്ന് വിചാരിച്ചില്ല!!♥️ അസാധ്യ എഴുത്തുകാരൻ ആണ് bro നിങൾ...💫

sathyaki • 09-10-2025 15:27

Thankyou bro ❤️

Rex Wilium • 09-10-2025 11:16

സർവ്വം സമർപ്പയാമീ.
ഇളക്കങ്ങളും ഇക്കിളിയും കൗതുകവും നിറഞ്ഞ കളിക്കാലത്തേക്ക് മുങ്ങാങ്കുഴിയിട്ട് പോകും പോലെ. പെൺശരീരങ്ങളെന്ന സ്വപ്‌നങ്ങളിൽ സ്വയം സമർപ്പിച്ച് മോഷം പ്രാപിക്കണമെന്ന് മോഹിച്ചിരുന്ന കാലം.

അലൻ പറഞ്ഞ പോലെ ‘ഡാ ഒരിക്കലെങ്കിലും ഒന്ന് നേരിട്ട് കണ്ടാൽ മതിയെടാ’.

കാൽവിരൽത്തുമ്പ് മുതൽ മുടിത്തുമ്പ് വരെ എന്തും നമ്മെ ഭ്രമിപ്പിക്കും.
കെ കെ ജോസഫ് ഏത് മതിലും ചാടി കടക്കും. ‌സാഷ്‌ടാംഗം വീഴും.
ആ ഉൾത്തരിപ്പുകൾ വീണ്ടുമുണർത്തുന്ന പൊന്മലയുടെ നിഷ്‌ക്കളങ്ക ഭാഷ. സന്തോഷമായി ഗോപിയേട്ടാ..

sathyaki • 09-10-2025 11:40

മൺ മറഞ്ഞു പോയ ആ കാലത്തിലേക്ക് നമുക്ക് കൺ തുറക്കാം. പൊന്മലയിലെ നിധികളിലേക്കും. 😌❤️

too much • 09-10-2025 11:03

Good 👌

sathyaki • 09-10-2025 11:39

Thankyou ❤️❤️❤️

Donjith • 09-10-2025 10:37

ശിവദ area vayikumbo odukathe feel ane kittunathe

sathyaki • 09-10-2025 11:38

Thanks ❤️

Teza Mariyam • 09-10-2025 19:18

അടിപൊളി ആയിട്ടുണ്ട് 👌 എന്നാലും ജാനുവിന്റെയും പ്രേമിന്റെയും ഇടയിലുള്ള എന്ത് കാര്യമാണ് നന്ദുവിനു മനസിലാകത്തത്??? 🙄 അതിനു നന്ദു ഇനിയും കാത്തിരിക്കണം എന്ന് പറയുന്നത് എന്ത് കാര്യമാണ്??? സസ്പെൻസ് ആണല്ലോ😊 കാത്തിരിക്കുന്നു അത് അറിയാൻ. ഉടനെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു

L:VI • 09-10-2025 09:31

❤️

sathyaki • 09-10-2025 11:38

❤️❤️

sathyaki • 09-10-2025 11:38

Thankyou broh❤️

sathyaki • 09-10-2025 09:30

അധികം വൈകാതെ അടുത്ത പാർട്ടും എഴുതി എന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ പാർട്ടിലെ പോലെ  വായിച്ച എല്ലാവരും അഭിപ്രായം പറയണേ

Curious • 09-10-2025 11:47

Excellent.. പിന്നെ സഹീർ ഖാൻ 2k കിഡ്‌സിന്റെ ഒരു ഹീറോ ആയിരുന്നു പ്രത്യേകിച്ച് ആ ബൌളിംഗ് ആക്ഷൻ

sathyaki • 09-10-2025 11:54

90സ് kids ലല്ലേ പുള്ളിക്ക് കൂടുതൽ ഫാൻസ്‌ 😌❤️

Dude • 09-10-2025 12:17

ഓഫ്ടോപിക്ക് ആണ്. നിങ്ങൾക്ക് ഇതിലെ കമ്പി കളഞ്ഞ് എഫ്ബിയിലൊക്കെ എഴുതിക്കൂടേ? ക്ലിക്ക് ആയാൽ ഡിസിബുക്ക്സ് ഒക്കെ വന്ന് കൊണ്ടുപോകും!

sathyaki • 09-10-2025 21:12

ഈ കഥയോ അതോ വേറെ എന്തെങ്കിലുമോ..?

sathyaki • 08-10-2025 21:35

ഉവ്വ് 🙂

sathyaki • 08-10-2025 21:34

😌

sathyaki • 08-10-2025 21:33

കഴിഞ്ഞു

Arjun • 05-10-2025 12:58

ഒരുപാട് നല്ല കഥാപാത്രങ്ങളെ ബ്രോ ഈ കഥയിൽ ഫസ്റ്റ് പാർട്ട്‌ മുതൽ ഉൾകൊള്ളിച്ചിട്ടുണ്ട് ചെയ്ത് വെച്ചിട്ടുണ്ട്. അവർക്കെല്ലാം കഥയിൽ നല്ല റോൾസ് ഉണ്ടാകുമെന്ന് ഉണ്ടാകും എന്നറിയാം
എങ്കിലും കഥയിലെ മെയിൻ കഥാപാത്രങ്ങൾ
നന്ദുവും ശിവയും തന്നെയാണ്. ഇടക്ക് വരുന്ന ആളുകളെ അവോയിഡ് ചെയ്യാതെ കഥ മുൻപോട്ട് കൊണ്ട് പോയാൽ സന്തോഷം
കാരണം നായകനെ ഒരു പയ്യനായാണ് അവതരിപ്പിച്ചിരിക്കുന്നത്  പക്ഷെ ഇടക്ക് ആരൊക്ക ആയിട്ട് കളിച്ചാലും അവസാനം ശിവ അവനെ പ്രണയിച്ച് അതുവരെയുള്ള അവന്റ എല്ലാ ചുറ്റിക്കളികളും മാറ്റി അവനെ നല്ല ഒരാളാക്കി മാറ്റാൻ ശിവക്ക് കഴിയും ശിവക്കെ കഴിയൂ
പിച്ചിക്കാവിലന്നെ ഫസ്റ്റ് പാർട്ടിൽ കുറേ കഥാപാത്രങ്ങളെ കാണിച്ചു പക്ഷെ ഇമ്പോർട്ടന്റ് ശിവക്കു ആണ്. ഈ കഥ ആദ്യം വായിച്ചപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച കമന്റ് ആണിത് പക്ഷെ റോക്കിയിൽ ബ്രോക്ക് ഞാൻ ഉൾപ്പെടെ ഉള്ളവർ ഇട്ട കമന്റ് ആണ് നായകനെ ഇഷാനിയിൽ മാത്രം ഒതുക്കരുത് എന്ന് അതിനുള്ള പ്രധാന കാരണം റോക്കിഭായിക്ക് ലക്ഷ്മിയോടുള്ള ബോണ്ട്‌ ആണ് കാര്യം അതിൽ ലക്ഷ്മി പരമ ചെറ്റ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള റിലേഷനിൽ അവൾ 100% പെർഫെക്ട് ആയിരുന്നു
ഒരു വശത്ത് ഇഷാനിയുമായിട്ടുള്ള റിലേഷൻ ആഗ്രഹിക്കുമ്പോളും ലക്ഷ്മിയും ആയിട്ടുള്ള റിലേഷൻ അവൻ അവസാനിപ്പിക്കരുതേ എന്നുണ്ടായിരുന്നു പക്ഷെ അവസാനം ഇഷാനിയുടെ വേർഷൻ അറിഞ്ഞപ്പോൾ അത്രയും നല്ല ഇഷാനിയെ അവൻ ഡിസേർവ് ചെയ്യുന്നുണ്ടോ എന്ന് തോന്നി പക്ഷെ ഇവിടെ വന്നപ്പോൾ സംഭവം എല്ലാം ഡിഫ്റെന്റ് നായകൻ നന്ദുവും നായിക ശിവയും മതി എന്ന് തോന്നി കഥാപാത്രങ്ങൾ
പിച്ചിക്കാവിൽ ഒരുപാടുണ്ട് ആരെയും അവഗണിക്കാതെ  കൊണ്ട് വന്ന്‌
അവസാനം ശിവയിൽ എത്തിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.നായകൻ ചെറുപ്പം ആണെന്ന് അറിയാം പ്രായത്തിന്റെ കുത്തികഴപ്പ് ആണ് അവൻ ഇപ്പോൾ കാണിക്കുന്നത് എന്നും അറിയാം
അതൊക്കെ ശിവ മാറ്റിയെടുക്കും അതിനുള്ള കഴിവുള്ള സ്നേഹം കലർന്ന ബഹുമാനത്തോടെ കാണുന്ന ശിവയും അവനും ഒന്നിക്കുന്നത് കാണാൻ കൊതിക്കുന്നു അവന്റെ ലൈഫിലേക്ക് ശിവ വന്നാൽ  അതൊരു നല്ല മാറ്റം ആയിരിക്കും.
ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് താങ്കളുടെ എഴുത്തിൽ കൈ കടത്തുന്നതല്ല.
താങ്കളുടെ മനസ്സിൽ ഉദ്ദേശിച്ചത് പോലെ കഥ എഴുതു ഒരു നല്ല കഥ വന്നാൽ ഇതുപോലെ പല സജെക്ഷനും വരും അത് എന്തായാലും താങ്കളുടെ മനസ്സിൽ ഉള്ളത് പോലെ തന്നെ എഴുതുക. ഞാൻ ആദ്യം തന്നെ പറഞ്ഞല്ലോ ഒത്തിരി ആലോചിട്ടാണ് ഇങ്ങിനെ ഒരു കമന്റ് ഇട്ടത് ഈ കമന്റിനെ എതിർക്കുന്നവർ ആയിരിക്കും കൂടുതൽ പേരും കാരണം അറിയാല്ലോ എല്ലാവർക്കും ഇപ്പോൾ വേണ്ടത് അവിഹിതം, ചീറ്റിങ്ങ്, കുകോൾഡ്, അങ്ങിനെ ഓരോ ഫാന്റസികളാ അതിനിടക്ക് ഇങ്ങിനത്തെ കമന്റ് കാണുമ്പോൾ ഇഷ്ടപ്പെടില്ല
ബ്രോയുടെ മനസ്സിൽ ഉള്ളത് പോലെ കഥ മുൻപോട്ട് പോട്ടെ. എന്റെ മനസ്സിൽ മുൻപ് പറഞ്ഞ കാര്യങ്ങൾ വർക്ക്‌ഔട്ട്  ആകാൻ ഞാൻ നോക്കീട്ടു ഒരു പോസ്സിബിലിറ്റീം കാണുന്നില്ല. അതാണ് കമന്റ് ലേറ്റ് ആക്കിയത്.
സ്നേഹം 🌹

sathyaki • 08-10-2025 21:40

ഒരു കമന്റ് കാണുമ്പോളും എനിക്ക് മോശം ആയി തോന്നാറില്ല bro. അഭിപ്രായങ്ങൾക്ക് ആ വില ഞാൻ കൊടുക്കാറുണ്ട്. അത് കൊണ്ട് ധൈര്യം ആയിട്ട് കമന്റ്‌ ഇട്ടോ. അഭിപ്രായം കേൾക്കാൻ വേണ്ടിയാണ് ഈ കഥകൾ എഴുതുന്നത് തന്നെ

റോക്കി ആയി ഇതിന് കുറച്ചു വ്യത്യാസം ഉണ്ട്. റോക്കി ഒരു പ്രണയകഥ ആയിരുന്നു. അതിൽ ഇഷാനിയെ മാറ്റിയാലും ബാക്കി ഉള്ളവരോട് പോലും അവനൊരു കണക്ഷൻ ഉണ്ട്. അങ്ങനെ ഒരു കഥയാണ് അത്. അതിൽ ലക്ഷ്മിയെ അവസാനം ഒഴിവാക്കിയത് അവൾ ചെയ്ത കാര്യങ്ങൾക്ക് അവൾക്ക് എല്ലാം സെറ്റ് ആക്കി കൊടുത്താൽ അതൊരു നല്ല കാര്യം ആകില്ല എന്ന് കരുതി ആണ്. അർജുന് ഇഷാനി ആണ് വിധിച്ചത്.

ഇവിടെയും കഥ അത് പോലെ തന്നെ ആണ്. നന്ദു റോക്കിയുടെ അത്രയും ethics ഇല്ലാത്തവൻ ആയത് കൊണ്ട് കാള കളിച്ചു അവസാനം വരെയും നടക്കും. അങ്ങനൊരു കഥയാണ് ഇത്.അപ്പോളും ഇത്ര അധികം കഥകളെ connect ചെയ്തു കൊണ്ട് പോകുന്ന മെയിൻ സ്റ്റോറി ആണ് ശിവയുടെയും നന്ദുവിന്റെയും. അവസാനം അവൻ ശിവയിൽ മാത്രമായി ഒതുങ്ങുമോ അതോ നന്നാവാതെ പറന്നു നടക്കുമോ എന്ന് നമുക്ക് അപ്പോൾ നോക്കാം. അത് കാത്തിരുന്നു കാണുന്നത് ആകും സുഖം..

Donjith • 01-10-2025 00:35

Eee story monthly wise irakikude.. vayanakkarku continuity problem varilla

sathyaki • 08-10-2025 21:34

അതിനാണ് ശ്രമിക്കുന്നത്

Appu • 24-09-2025 00:54

Bro this part powlichu🔥🔥
next part veggam upload cheyanne characters kore ullath kondu part veran lag avumpol characters names oke marakunnund appo athinte thrill povum bro so please upload next part fast

sathyaki • 08-10-2025 21:34

Thankyou bro. പറ്റാവുന്നുന്ന മാക്സിമം വേഗം അടുത്ത പാർട്ടും ഇട്ടിട്ടുണ്ട്

ജോസ് • 18-09-2025 11:24

ഒരുപാട് നാളുകൾക്ക് ശേഷമാണല്ലോ ബ്രോ 😍
പുതിയ പാർട്ട്‌ പോസ്റ്റ്‌ ചെയ്തതിൽ സന്തോഷം ❤️
വലിയ റിവ്യൂ തന്നെ ഇതിനെക്കുറിച്ച് പറയാനുണ്ട്

തുടക്കത്തിൽ തന്നെ പറയട്ടെ
മികച്ചൊരു പാർട്ട്‌ ആയിരുന്നു ബ്രോ.
എൻജോയ് ചെയ്താണ് പാർട്ട്‌ മുഴുവൻ വായിച്ചത്

ഒരുപാട് നല്ല കഥാപാത്രങ്ങളെ ബ്രോ ഈ കഥയിൽ ഫസ്റ്റ് പാർട്ട്‌ മുതൽ ഇൻട്രോഡ്യൂസ് ചെയ്ത് വെച്ചിട്ടുണ്ട്. അവർക്കെല്ലാം കഥയിൽ മീനിങ്ഫുൾ റോൾസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പിച്ചിക്കാവിലന്നെ ഫസ്റ്റ് പാർട്ടിൽ കുറേ കഥാപാത്രങ്ങളെ കാണിച്ചു
അതിൽ കഥയിൽ സ്ക്രീൻ സ്പേസ് കിട്ടിയത് ശിവദക്കും, രമ്യക്കും, രേഷ്മക്കുമാണ്
ബാക്കിയുള്ളവർ ഇടക്ക് ഗസ്റ്റ്‌ അപ്പിയറൻസ് നടത്തുന്ന പോലെ ഓരോ സീനിൽ മുഖം കാണിച്ചങ്ങു പോകും
ഗോപുവിന്റെ പേര് ഇടക്ക് കഥയിൽ കേൾക്കുമെങ്കിലും കഥയിൽ കാര്യമായി അവളെ കാണാനില്ല

ജസ്‌ന ഇത്തയുടെ വീട്ടിലേക്ക് അവൻ ഇടക്ക് ട്യൂഷന് പോകാറുണ്ട് എന്ന് പറഞ്ഞു കഥയിൽ
എന്നാ കഥയിൽ അത് അത്ര ഡീറ്റൈൽ ആയിട്ട് കണ്ടില്ല, പറഞ്ഞുപോകുന്ന കൂട്ടത്തിൽ പറഞ്ഞു പോകുന്നതാണ് കണ്ടത്.

ഇൻട്രോഡ്യൂസ് ചെയ്ത ആന്റി കഥാപാത്രങ്ങളെ കഥയിൽ അത്ര കാണാൻ ഇല്ലല്ലോ ബ്രോ? കഥയിൽ അത്ര കാണാത്തത് കൊണ്ട് ബാക്കി ആന്റി കഥാപാത്രങ്ങളുടെ പേര് ഓർമ്മ കിട്ടുന്നില്ല

അവൻ അവരുടെ ഒക്കെ വീട്ടിലേക്ക് പോകുന്നതും അപ്പൊ അവിടെ നടക്കുന്ന സംഭവങ്ങളും ഒക്കെ കഥയിൽ കാണിച്ചാൽ ഈ കഥാപാത്രങ്ങൾക്ക് ഒക്കെ കഥയിൽ നല്ല റോൾ കിട്ടും.

റോക്കി കഥയിലെ പോലെ നായകൻ ഒരാളോട് പ്രണയം ആയതിനു ശേഷം ബാക്കി എല്ലാവരുടെ കൂടെയുള്ള ബന്ധം അവസാനിപ്പിക്കുന്ന വിധത്തിൽ ആകില്ല ഇതിലേത് എന്ന് ആഗ്രഹിച്ചോട്ടെ?
റോക്കിയിൽ അവൻ ഇഷാനിയുമായി പ്രണയത്തിൽ ആയതിനു ശേഷം ലക്ഷ്മിയുടെ കൂടെയുള്ള റിലേഷൻ നിർത്തിയത് ഇപ്പോഴും ഓർക്കുമ്പോ നിരാശയാണ്
അത്രക്കും ആ കഥയിൽ ഇഷ്ടപ്പെട്ട ജോഡികൾ ആയിരുന്നു ലക്ഷ്മിയുടെയും അതിലെ നായകന്റെതും

ഈ കഥയിൽ ഒരു നായികയിൽ മാത്രം അവസാനം നായകൻ ഒതുങ്ങും എന്ന concept മാറ്റി
മൾട്ടിപ്പിൾ നായികമാർ ഉണ്ടായാൽ വേറെ ലെവൽ ആയിരിക്കും

ശില്പ ചേച്ചി ഇനി കഥയിൽ വരില്ലേ ബ്രോ?
കിടിലൻ കഥാപാത്രം ആയിരുന്നു.
അവർ കഥയിൽ വന്നാൽ ഒരുപാട് കാര്യങ്ങൾ ട്രൈ ചെയ്യാൻ സാധിക്കും.

ആഫ്രിയ ടീച്ചറോട് അവൻ കൂട്ടായി എന്ന് പറഞ്ഞത് കണ്ടു
എന്നാൽ അതിനു ശേഷം ടീച്ചറെ അത്ര കഥയിൽ കണ്ടില്ല

ശരിക്കും പറഞ്ഞാൽ പിച്ചിക്കാവിൽ തന്നെ എക്സ്പ്ലോർ ചെയ്യാത്ത ഒരുപാട് രത്നങ്ങൾ ഉണ്ട്.

sathyaki • 19-09-2025 20:12

ഇത്രയും നല്ല റിവ്യൂവിന് ഒരുപാട് നന്ദി bro. കഥ എഴുതി ഇടുമ്പോൾ ഇത് പോലെ ഉള്ള റിവ്യൂ ആണ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടി ആണ് നൂറും നൂറ്റിപത്തു പേജ് ഒക്കെ എഴുതുന്നത്

ഈ കഥയിൽ ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ ഉണ്ട്. ശരിക്കും പറഞ്ഞാൽ ഒരു മുപ്പത് എങ്കിലും ഉണ്ടാകണം. അത്രയും പേരെ കഥയിൽ കൊണ്ട് വരുന്നത് റിസ്ക് ആണെന്ന് അറിയാം. ഇവിടെ അങ്ങനെ വേറെ കഥ ഉണ്ടോന്ന് അറിയില്ല. അത് കൊണ്ട് തന്നെ അത് success ആക്കാൻ ശരിക്കും പാടാണ്. പ്രധാന പ്രശ്നം ആളുകളുടെ പേര് മറന്നു പോകുന്നത് ആണ്. അത് ഒഴിവാക്കാൻ എല്ലാ പാർട്ടിലും പറ്റുന്ന അത്രയും ആളുകളുടെ പേര് പറഞ്ഞു പോകാൻ ശ്രമിക്കുന്നുണ്ട്.

റോക്കി അർജുനും ഇഷാനിയും തമ്മിലുള്ള ബന്ധം പറഞ്ഞ കഥയാണ്. അവർക്ക് ഇടയിൽ വസുദേവ സിസ്റ്റേഴ്സ് വരുന്നതും അത് കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളും. എൽ ഡൊറാഡോ കുറച്ചു കൂടി മാറ്റം ഉണ്ട്.
ഇതിലെ എല്ലാ കഥാപാത്രങ്ങളും subplot പോലെ കാണാം. എല്ലാവരും ആയി നായകന് പല തരത്തിൽ ആണ് ബന്ധം. ചിലരോട് ഒളിഞ്ഞു നോട്ടം, ചിലരോട് പ്രണയം, ചിലരോട് കഴപ്പ്, ചിലരോട് രണ്ടും കലർന്ന വികാരം, സൗഹൃദം അങ്ങനെ അങ്ങനെ. ഇങ്ങനത്തെ subplot കൾ club ചെയ്താണ് ഈ കഥ ഉണ്ടാക്കിയിരിക്കുന്നത്.

പിന്നെ ഒരു പാർട്ടിൽ എല്ലാവരെയും കൊണ്ട് വരാൻ പറ്റിയെന്നു വരില്ല. സാഹചര്യത്തിൽ ഉൾപ്പെടുത്താൻ പറ്റുന്നവരെ ഒക്കെ ചെയ്യും. അതായത് ആ subplot ൽ ഉള്ളവരെ. ഉദാഹരണം പറഞ്ഞാൽ ആൻമേരി ഇനി കുറേ നാളത്തേക്ക് കഥയിൽ വരില്ല. അവളുടെ പ്ലോട്ട് കുറച്ചു കഴിഞ്ഞാണ് വരുന്നത്. രമ്യ ചേച്ചിയുടെ plot ഏകദേശം കഴിഞ്ഞു. അവർ കഥയിൽ ഇനി വിരളം ആയീ വരൂ. ഒരു പാർട്ടിലും അടുത്ത കഥയിലേക്ക് ഉള്ള പാർട്ട്‌ കൂടി കയറ്റാറുണ്ട്. ട്യൂഷൻ ക്ലാസ് ഒക്കെ അത് പോലെ ആണ്. ഗോപു ചേച്ചിയും ഒക്കെ. എല്ലാ പാർട്ടിലും ഒരേപോലെ ഉണ്ടാകുന്നത് നായകനും ശിവയും ആകും. അതാണ് മെയിൻ സ്റ്റോറി.. അതിന്റെ കൂടെ ബാക്കി കഥ പറഞ്ഞു പോകുന്നു

പിന്നെ ശിവ വരുമ്പോ ബാക്കി ഉള്ളവരെ ഒഴിവാക്കുന്നത് മടുപ്പ് ആകുമോ എന്നറിയില്ല. എന്നാലും റോക്കിയിലെ പോലെ അവസാനം ആകുമ്പോൾ ആയിരിക്കും അത് ഉണ്ടാവുക. അത് വരെ ഒരു പത്തിരുപതു പാർട്ട്‌ എങ്കിലും ബാക്കി ഉള്ളവർക്ക് ഉണ്ടാകും.

ജോസ് • 20-09-2025 23:41

ബ്രോ എന്റെ അഭിപ്രായത്തിൽ റോക്കിയിലെ പോലെ നായകൻ അവസാനം ഒരാളിലേക്ക് ചുരുങ്ങാതെ ഇരിക്കുന്നതാകും ബെറ്റർ
കാരണം ബ്രോ അതുവരെ അത്രയും കഥാപാത്രങ്ങളെ വെച്ചു ബിൽഡ് ചെയ്തു കൊണ്ടുവന്നത് പിന്നീട് അവരെയെല്ലാം അവഗണിച്ചു ഒരു കഥാപാത്രത്തിലേക്ക് മാത്രം ചുരുങ്ങിയാൽ അത്രയും കഥാപാത്രങ്ങൾ കഥയിൽ കൊണ്ടുവന്ന ഇമ്പാക്ട് വലിയ രീതിയിൽ മിസ്സ്‌ ചെയ്യുന്നത് പോലെയാകും. ഇപ്പോ കഥയിൽ വ്യക്തമായ ക്യാരക്ടർ ഡെഫിനിഷൻ കിട്ടിയ നായകൻ അല്ലാത്ത കഥാപാത്രങ്ങൾ ശിവദയും രേഷ്മയുമാണ്.
അവരുടെ രണ്ടുപേരുടെയും കഥാപാത്രങ്ങൾ കഥയിൽ well defined ആണ്. ശില്പ കഥക്ക് ശരിക്കുമൊരു asset ആകേണ്ടിയിരുന്നതാണ്. പക്ഷെ അപ്പോഴേക്കും കല്യാണം കഴിച്ചു പോയി. പക്ഷെ ഇപ്പോ ആലോചിക്കുമ്പോ അത് കൂടുതൽ interesting ആക്കുക അല്ലേ ചെയ്യുക? സ്വന്തം വീട്ടിലേക്ക് ശില്പ നിൽക്കാൻ വരുന്ന സമയങ്ങളിൽ അവൾ അവനോട് കൂടുതൽ അടുത്താൽ ആ റിലേഷൻ hits differently എന്ന് പറയാൻ കഴിയും.

റോക്കിയിൽ നായകന്റെ പഴയ ക്ലാസ്സ്‌ മേറ്റ്‌ ഇപ്പോഴത്തെ കോളേജിലെ ടീച്ചറായ ഒരു കഥാപാത്രം ഉണ്ടായിരുന്നില്ലേ? അതുപോലെ കിടിലൻ ഇൻട്രോ കൊടുത്തു പിന്നീട് ആ കഥാപാത്രത്തിനെ കഥയിൽ കംപ്ലീറ്റ്ലി അവോയ്ഡ് ചെയ്തത് പോലെ ഈ കഥയിൽ ഉണ്ടാകാതെ നോക്കണേ ബ്രോ.
ആ കഥയിൽ അവർക്കിടയിലുള്ള റിലേഷൻഷിപ്പ് അറിഞ്ഞപ്പോ
രണ്ടും ഇനി സമയം കിട്ടുമ്പൊ എല്ലാം മാക്സിമം കളിച്ചു നടക്കും എന്നാണ് കരുതിയത്. എന്നാൽ ഇഷാനിയെ കഥയിൽ introduce ചെയ്തതിനു ശേഷം അവർക്കിടയിൽ പിന്നെ കഥയിൽ ഒരു കളി പോലും നടന്നിട്ടില്ല.

കഥ ഒരു ഫിക്ഷൻ ആണ് ബ്രോ
അതുകൊണ്ട് റിയൽ വേൾഡിൽ നടക്കുന്നത് പോലെ അവസാനം നായകൻ ഒരാളിലേക്ക് ഒതുങ്ങണം എന്ന് fiction കഥയിൽ നിർബന്ധമില്ലല്ലോ.
നമ്മുടെ ഇമേജിനെഷൻ അല്ലെ.
റോക്കിയിൽ ലക്ഷ്മിയും ഇഷാനിയും ഒരുപോലെ അവന്റെ ഇണകളായി വന്നിരുന്നേൽ എന്ന് ആഗ്രഹിച്ചിരുന്നു.
പക്ഷെ ആ കഥയിൽ നായകന് ഒരു നായിക എന്ന എൻഡിങ് ബ്രോ കൊടുത്തു. ഇതിൽ ഒരുപാട് ഉണ്ടായാൽ പുതു എക്സ്പീരിയൻസ് ആയിരിക്കും.
ഇനി എന്തൊക്കെ ആയാലും ബ്രോടെ ഇഷ്ടം. ഞാനൊരു സജഷൻ പറഞ്ഞതാണ്
ബ്രോ ജസ്റ്റ്‌ ഒന്ന് ആലോചിച്ചു നോക്കൂ

Jesmol Shai • 30-09-2025 12:23

Your observation skill is so good.
Well explained everything here.

I have some more suggestions:

Shilpa want a baby, can't get from her husband. This leads to family issues. Therefore Shilpa wants a baby from captain of this story.

Jesna itha give her virginity to him and conceive his 🥚 🥚 🥚 on last 3 or 4 days just her before her wedding day to confirm the pregnancy.

All other ladies should conceive his 🥚 🥚 🥚 atleast once and should carry his babies by each ladies.

Dark prince • 03-10-2025 13:09

താങ്കളുടെ വിക്ഷണം ഒരുപാട് നന്നായിട്ടുണ്ട്
പക്ഷെ end of the day സ്റ്റോറി അവസാനം ഒരാളിലേക് ചുരുങ്ങുന്നത് അത്ര മടുപ്പുള്ളതോ മോശമായ കാര്യമോ ആണെന്ന് തോന്നുന്നില്ല bcz ഏതൊരു റിലേഷൻഷിപ്പിലും കമ്മിറ്റിമെന്റ് എന്നൊരു സാധനം ഉണ്ടെന്നാണ് എന്റെ കാഴ്ചപ്പാട് സൊ ആത്മാർഥമായി ഒരാളെ പ്രാണിക്കുന്ന ഒരാൾക് മറ്റൊരു വ്യക്തിയോട് ഗർശനമോ കമമോ തോണില്ലെന്നാണ് എന്റെ അഭിപ്രായം ഇവിടെ നായകൻ ഒരു ചെറിയ പയ്യനാണ് പക്വത  എത്തത അല്ലെങ്കിൽ കാര്യ
ബോധമില്ല പക്ഷെ അങ്ങനെ ഒരാളുമായി ശിവ റിലേഷനിൽ ആകുമെന്ന് തോന്നുന്നുണ്ടോ അങ്ങനെ ഒരു കഥ ഒന്ന് സങ്കല്പിച്ചുനോക്ക് ഒട്ടും ചേരില്ല ഇവിടെ വരുന്ന ചില ക്ളീഷേ കമ്പികഥ അല്ലെങ്കിൽ കണ്ടുമടുത്ത തുണ്ട് പോലെ ഇരിക്കും വായിക്കുന്നവർക് അതിലെ ആസ്വാതനം കുറയും  മൈന്റ്റിൽ നിൽക്കില്ല വായിച്ചു പോകുന്ന അനേകം കഥകളിലൊന്ന് പോലെ അതിൽ നിന്നും വ്യത്യസ്തമായി വായിക്കുന്ന ഓരോ വായനക്കാരനെയും തൃപ്തിപ്പെടുത്തി അവരെ മറ്റൊന്നും ചിന്തിപ്പിക്കാതെ കഥയിൽ ലയിപ്പിച്ചിരുത്തൻ  കഥ കരനു സാധിച്ചാൽ അതായിരിക്കും നല്ലത് ഇതൊക്കെ എന്റെ അഭിപ്രായങ്ങളാണ് കേട്ടോ മറ്റുള്ളവർക് അങ്ങനെ തോന്നണം എന്നില്ല
ഇതുപോലെ ഓരോ വ്യക്തിക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാകുമായിരിക്കും  സൊ കഥ എഴുത്തുകാരൻ എങ്ങനെ എഴുതനാണോ വിചാരിക്കുന്നു അങ്ങനെ മുന്നോട്ട് പോകട്ടെ എന്നതാണ് അതിന്റെ  ഒരു ഇത്   താങ്കളുടേതുപോലെ ഉള്ള വിക്ഷണമുള്ള കമന്റുകൾ കാണുന്നതേ അപൂർവമാണ്  വായിച്ചപ്പോൾ എന്തോ എഴുത്തണമെന്ന് തോന്നി അതാണ്.😁😁

sathyaki • 09-10-2025 21:19

താങ്കളുടെ നല്ല നിരീക്ഷണം ആണ്. എനിക്കും ഇതേ അഭിപ്രായം ആണ്. കമ്പി കഥ ആയത് കൊണ്ട് രസം പിടിപ്പിക്കാൻ കൂടുതൽ കഥാപാത്രങ്ങളുമായി നായകനെ കളിക്കാൻ വിടുന്നു. പക്ഷെ കഥയിൽ പ്രണയം ഉണ്ടെങ്കിൽ അതിന് അവസാനം അവൻ അവളിൽ തന്നെ ഒതുങ്ങണം. ഏത് കമ്പി കഥ ആണെങ്കിലും പ്രണയം ഒന്ന് തന്നെ ആണ്. ആ commitment കാണിക്കണം. ഈ കഥയിലും നായകൻ ഒരു പയ്യനാണ് പക്വത കുറവാണ്. അത് കൊണ്ട് തന്നെ ഒരുപാട് ബന്ധങ്ങൾ അവനുണ്ടാകും. പക്ഷെ ഒരാളെ അവൻ പ്രണയിക്കാൻ തുടങ്ങിയാൽ പിന്നെ അവൻ അയാളിൽ മാത്രം ആയി ഒതുങ്ങും. അതാണ് അതിന്റെ ശരി

THE GOAT തോമ • 17-09-2025 21:19

മുകളിൽ പറയുന്നത് കണ്ട് ഓരോ കമൻ്റുകൾ ആണ് എഴുതാൻ ഉള്ള motivation എന്ന് എന്നാൽ എൻ്റെ വക ഒരു commet കിടക്കട്ടെ അങ്ങനെ കുറച്ചു motivation കിട്ടട്ടെ ഞാൻ athikam കമൻ്റ് idaattha ഒരുത്തൻ ആണ് but ഈ കഥക്ക് വേണ്ടി ഇടുന്നു മറ്റ് ഉള്ളവരെ പോലെ ബ്രോയും പകുതിക്ക് വച്ച് നിർത്തി പോകരുതേ pls

sathyaki • 19-09-2025 19:59

താങ്ക്സ് bro. അങ്ങനെ നിർത്തി പോകില്ല

sathyaki • 17-09-2025 20:03

Probably ഇത് തീർന്നിട്ട് ആകും

Manickam • 17-09-2025 00:41

Bro ee storykk ekadhesham ethra parts koodi kaanum?

sathyaki • 17-09-2025 15:31

20-25 ഉണ്ടാകും

Priyanka Sooraj • 30-09-2025 12:26

After finishing this story, plz upload a pdf. We can read  in future in single edition

Manickam • 17-09-2025 00:36

Bro ee storykku ekadhesham ini ethra parts kaanum?

sathyaki • 17-09-2025 15:29

20-25 ആണ്.

ബാലൻ • 17-09-2025 00:20

സാത്യകി കുട്ടാ...

വീണ്ടും കണ്ടതിൽ സന്തോഷം ☺️. വല്യ തിരക്കായി പോയി. വായിക്കാൻ കുറച്ച് ലേറ്റ് ആയി😐.. മൊത്തം ഒറ്റ ഇരുപ്പിൽ വായിക്കാൻ ശ്രമിച്ചില്ല. അത്രയും കാത്തിരുപ്പ് കുറയുമല്ലോ. എങ്കിലും ഓരോ പേജ് വായിച്ച് കഴിയുമ്പോഴും അടുത്തത് അടുത്തത് എന്ന ത്വരയാണ്. അത്കൊണ്ട് പെട്ടെന്ന് വായിച്ച് തീർന്നു🥲.

കഥ .. പറയാൻ ഒന്നുമില്ല.  നീ വീണ്ടും തകർത്തു.♥️💥. സത്യത്തിൽ ഇപ്പൊ സൈറ്റിൽ കേറുന്നത് തന്നെ ഒരു ശോക മയമാണ്. നല്ല സ്‌ടോറീസ് ഒക്കെ വളരെ കുറവാണ്. ഉള്ളതൊക്കെ എന്നും തീ .. ഇന്നും തീ. അതിലെ ഒന്നാണ് നിൻ്റെ പ്രൊഡക്ട്സ് 😅.

സത്യത്തിൽ റോക്കി വായിച്ചപ്പോൾ ഒരു മെഗസീരിയൽ വൈബ് ആയിരുന്നു. പക്ഷേ എൽ ഡോറാഡോ ഒരു 90s movie വൈബ് ആണ്. നന്ദു അപ്‌ന ഇപ്പൊ വളരെ  ഇഷ്ടപെട്ട എൻ്റെ റോൾ മോഡലാണ് 🤣.. ഏതേലും ജന്മത്തിൽ ഇതേ പോലെ ജെനിക്കാൻ ഞാനും കൊതിച്ചു പോകുന്നു😭. ശിവ ഒക്കെ നേരിൽ ഇവിടൊ കണ്ട പൊലിയോക്കെ തോന്നും വായിക്കുമ്പോൾ. അത്ര ഫീലാണ് കഥക്ക്.
ഒരു ലാഗും ഇല്ല. ആകെ ലാഗ് കഥയിടുന്നതിലാണ്.. എന്നാലും കുഴപ്പമില്ല. ഞാൻ വായിച്ച് സുഖിക്കുന്നതിന് നിനക്ക് പകരം ഒന്നും തരുന്നില്ല.. ആകെ പ്രശംസകളും സ്നേഹവും. ചെമ്പായിട്ട് ഒന്നും തരാത്ത കൊണ്ട് വാശി പിടിക്കാനും വയ്യ.
ഇടക്ക് ഇടക്ക് .. എവിടെ?. കഥ താ.  ഇനി വരില്ലേ?? എന്നൊന്നും കമെൻ്റ് ഇടാനോ മറ്റുള്ളവരുടെ കമൻ്റിനു ശരിവെക്കാനോ ഞാൻ വരാറില്ല😸. അതല്ലേ മാന്യത??♥️

പിന്നെ എന്നും പറഞ്ഞ് ഒരുപ്പാട് താമസിപ്പിക്കണ്ട. സമയം കിട്ടുമ്പോൾ എഴുതിയിടുക. എൻ്റെ സ്വാർഥതയായി കണ്ട് അനുഗ്രഹിക്കണം. 🤭.

ഒരുപാട് ഒന്നും പറയുന്നില്ല.. എന്നും സ്നേഹം മാത്രം..

എന്ന് സ്വന്തം ബാലൻ..🤌♥️😋

sathyaki • 17-09-2025 15:31

താങ്ക്യൂ ബ്രോ..
സമയം അനുസരിച്ചു എഴുതി തീർക്കാം.. പെട്ടന്ന് തന്നെ അടുത്ത പാർട്ടും ഇടാം ❤️❤️

Unknown • 16-09-2025 18:35

ബ്രോ ഒരു സിനിമ ക്ക് കഥ എഴുതുന്ന പോലെ ഉണ്ട് അത്രക്കും orginality feel ചെയ്യുന്നു ഒരിക്കലും ഇത് പകുതി ക്ക് വച്ചു നിർത്തി പോകരുത് ആദ്യമായി ഇടുന്ന കമന്റ്‌ ആണ് ഈ കഥ ക്ക് താങ്കളെ ഒന്ന് പ്രശംസികാതെ പോകുന്നത് മോശം ആണെന്ന് തോന്നി അതുകൊണ്ടാണ് ഞാൻ ആദ്യമായി കമന്റ്‌ ഇടുന്നെ ❤️

sathyaki • 17-09-2025 15:29

Thankyou so much bro. അങ്ങനെ നിർത്തി പോകാൻ ഉദ്ദേശം ഇല്ല ❤️