← Back to എൽ ഡൊറാഡോ 7 [സാത്യകി]

Comments

എൽ ഡൊറാഡോ [സാത്യകി] · approved reader discussion

Aegon • 14-09-2025 17:17

Waiting ayirunnu

sathyaki • 15-09-2025 02:40

🙂❤️

Feel my love • 14-09-2025 16:22

ഏത്ര കാത്തിരുന്നു എന്നോ, thank u..... വായിച്ചിട്ടു ഇനി അടുത്ത കമന്റ്‌ ഇടാം

sathyaki • 15-09-2025 02:38

വായിച്ചിട്ട് ഇഷ്ടം ആയെങ്കിൽ പറയൂ

Devilgod • 14-09-2025 15:37

Kadha ellam chumma poliyan bro delay mathram aan prasnam waiting for next part all the best

sathyaki • 15-09-2025 02:38

Thanks bro. Delay ഇല്ലാതെ തരാൻ ശ്രമിക്കാം

Donjith • 14-09-2025 15:35

ശിവദക്കു vendi waiting ane.. Nice story bro... Ee kollam thanne next പാർട്ട്‌ ഇറക്കാൻ  സാധിക്കട്ടെന്നും പ്രാർത്ഥിക്കുന്നു 😇

sathyaki • 15-09-2025 02:37

ഈ കൊല്ലം ഇനിയും ഒരുപാട് സമയം ഉണ്ടല്ലോ. അതിനിടയിൽ രണ്ട് മൂന്ന് പാർട്ട്‌ എങ്കിലും ഇടണം എന്നാണ്

പാൽ ആർട്ട് • 14-09-2025 15:16

സാത്യകിയെ കാണുന്നതേ സന്തോഷം. അത്രയ്ക്കും talented ആയ എഴുത്തുകാരൻ .....
വായിച്ചിട്ടില്ല..
വായിച്ചിട്ട് വരാം🥰

sathyaki • 15-09-2025 02:34

Thankz bro❤️
വായിച്ചിട്ട് ഇഷ്ടം ആയെങ്കിൽ പറയൂ...

Nichu • 14-09-2025 14:39

എവിടായിരുന്നു മുത്തേ 😂🥰🥰🥰🥰🥰🥰🥰

sathyaki • 15-09-2025 02:33

കൊർച്ചു ബിസി ആയി പോയി 🥲

sathyaki • 14-09-2025 14:34

വായിച്ചിട്ട് എല്ലാവരും അഭിപ്രായം പറയണേ 🙂❤️

Prajeesh Krishna • 14-09-2025 15:56

Bro❤️

Abhi • 14-09-2025 16:04

Onathine kandillallo enn vicharichathe oll

വിഷ്ണു • 14-09-2025 17:13

Sure bro❤️‍🔥

munna • 15-09-2025 01:06

therchayyum vayichitt paryam bro❤️🙂

sathyaki • 14-09-2025 11:56

😌

sathyaki • 14-09-2025 11:55

👍🏻👍🏻🙂

sathyaki • 14-09-2025 11:55

😒😒😒

sathyaki • 14-09-2025 11:54

തന്നു

sathyaki • 14-09-2025 11:44

Submitted ✅

sathyaki • 14-09-2025 11:44

🙂🙂🙂

sathyaki • 14-09-2025 11:43

സോറി ടാ. മനഃപൂർവം അല്ല 😒

sathyaki • 14-09-2025 11:42

😢😢😢😢

sathyaki • 14-09-2025 11:42

ഞാൻ ഒരല്പം ലേറ്റ് ആയല്ലേ 😒

sathyaki • 14-09-2025 11:39

എല്ലാവരും ക്ഷമിക്കണം.. കുറച്ചു അധികം ബിസി ആയിപ്പോയി. ഓണത്തിന് എങ്കിലും തീർക്കാം എന്ന് കരുതി. പക്ഷെ കുറച്ചു കൂടി തീരാൻ ഉള്ളത് കൊണ്ട് ഓണത്തിനും പൂർത്തി ആയില്ല. ഇനിയുള്ള പാർട്ട്‌ എങ്കിലും വേഗത്തിൽ തരാൻ ശ്രമിക്കാം. Sorry. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

ᴋꜱɪ🗿 • 11-09-2025 23:01

ബ്രോ, വല്ലാതെ ബിസി ആഹ്‌ണോ?.

സ്റ്റോറി ഇട്ടില്ലെങ്കിലും റിപ്ലൈ പ്രതീക്ഷിക്കുന്നു..- jj

Dudumol • 12-09-2025 21:53

😑

sathyaki • 14-09-2025 11:39

കുറച്ചു ബിസി ആയിപ്പോയി. അടുത്ത ലക്കം അയച്ചിട്ടുണ്ട്

വവ്വാൽ • 05-09-2025 14:55

റോക്കി പാർട്ട് വന്നത് 2024 ജൂണില്‍ അതിനുശേഷം 2025 ജനുവരിയിലാണ് climax വന്നത് ☺️ so എല്ലാരും കാത്തിരിക്കുക...

sathyaki • 14-09-2025 11:40

റോക്കി താമസിച്ചത് അത് അത്ര അധികം പേജ് ഉള്ളത് കൊണ്ടാണ്. ഇത് എന്റെ കുറച്ചു മടിയും കുറച്ചു ജോലി തിരക്കും കാരണം സംഭവിച്ചത് ആ

A K • 05-09-2025 03:09

ബ്രോ ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു

sathyaki • 14-09-2025 11:41

അയച്ചിട്ടുണ്ട് ബ്രോ

Donjith • 02-09-2025 11:25

Chodhiche chodhiche madhuthu ennalum nannam kettu pinnyum chodikkum ..Enthayi ipo aduthe enganum iragumo

വവ്വാൽ • 04-09-2025 11:58

തമ്പുരാന് മാത്രമല്ല എനിക്കും അറിയാം

sathyaki • 14-09-2025 11:41

Extremely sorry bro. അയച്ചിട്ടുണ്ട്

Baalan • 29-08-2025 15:19

Dear  Sathyaki ഓണം ഗിഫ്റ്റ് ഒന്നും ഇല്ലയോ  😄😝  എൽ ഡോറാഡോ ബാക്കി ഓണ ഗിഫ്റ്റായി തരാമോ  കാത്തിരുന്നു മടുത്തു Pleese  Riplay  ഹൃദയം നിറഞ്ഞ ഓണാശംസകൾ

sathyaki • 14-09-2025 11:41

ഓണം ഗിഫ്റ്റ് തരാൻ ഇരുന്നതാ. കുറച്ചു ലേറ്റ് ആയി 🥺

വവ്വാൽ • 16-08-2025 20:14

ഇല്ലെങ്കിൽ

കാവൽക്കാരൻ • 11-08-2025 00:54

ബാക്കി ഇല്ലെ bro

sathyaki • 14-09-2025 11:42

ഉണ്ട്. ഇട്ടിട്ടുണ്ട്

മിയ കുട്ടൂസ് • 10-08-2025 11:22

എന്തായോ എന്തോ 🤔

നമസ്കാരം • 11-08-2025 00:52

🤩      🤪
😍      😍
😍      😍
😘      😘
😘😘😘😘😘

sathyaki • 14-09-2025 11:42

അയച്ചിട്ടുണ്ട് 🙂

എന്താ മോനേ • 08-08-2025 21:37

💛💛                  💛💛
💛💛             💛💛
💛💛        💛💛
💛💛   💛💛
💛💛💛💛
💛💛 💛💛
💛💛     💛💛
💛💛         💛💛
💛💛              💛💛
💛💛                   💛💛

                   💜
             💜💜💜
            💜💜 💜💜
          💜💜    💜💜
        💜💜       💜💜
        💜💜💜💜💜💜
      💜💜💜💜💜💜💜
   💜💜                 💜💜
 💜💜                    💜💜
💜💜                       💜💜

💖💖💖💖💖💖💖
💖💖💖💖💖💖💖
                       💖💖
                   💖💖
               💖💖
           💖💖
       💖💖
   💖💖
💖💖💖💖💖💖💖
💖💖💖💖💖💖💖

💗💗                        💗💗
💗💗                        💗💗
💗💗                        💗💗
💗💗                        💗💗
💗💗💗💗💗💗💗💗💗
💗💗💗💗💗💗💗💗💗
💗💗                        💗💗
💗💗                        💗💗
💗💗                        💗💗
💗💗                        💗💗

💙💙                      💙💙
💙💙                      💙💙
💙💙                      💙💙
💙💙                      💙💙
💙💙                      💙💙
💙💙                      💙💙
💙💙                      💙💙
  💙💙                  💙💙
      💙💙💙💙💙💙
            💙💙💙💙

💚💚💚💚💚💚💚💚
💚💚💚💚💚💚💚💚
               💚💚
               💚💚
               💚💚
               💚💚
               💚💚
               💚💚
               💚💚
               💚💚

💟💟                        💟💟
💟💟                        💟💟
💟💟                        💟💟
💟💟                        💟💟
💟💟💟💟💟💟💟💟💟
💟💟💟💟💟💟💟💟💟
💟💟                        💟💟
💟💟                        💟💟
💟💟                        💟💟
💟💟                        💟💟

                   💛
             💛💛💛
            💛💛 💛💛
          💛💛    💛💛
        💛💛       💛💛
        💛💛💛💛💛💛
      💛💛💛💛💛💛💛
   💛💛                 💛💛
 💛💛                    💛💛
💛💛                       💛💛

എന്താ മോനേ • 08-08-2025 21:32

ഫാഗ്യം

Armpit_Lover • 31-07-2025 09:51

എവിടെയാണ് റോക്കി ഭായ് ???

sathyaki • 14-09-2025 11:43

ഇട്ടിട്ടുണ്ട് ബ്രോ 🙂❤️

വവ്വാൽ • 29-07-2025 20:43

ടേ

Dhanush • 29-07-2025 09:40

Bro eppo varum. Waiting aanu.

sathyaki • 14-09-2025 11:44

അയച്ചിട്ടുണ്ട്

യാമിക • 23-07-2025 18:31

🥵വിഷയം അടിപൊളി ഒരുപാട് ഇഷ്ട്ടം ആയി 🤗💞💃🏻💃🏻

Tom • 23-07-2025 16:50

പിടയ്ക്കാതെടാ

Donjith • 20-07-2025 15:03

Daily vannu nokkunude enthelum update tharo

sathyaki • 14-09-2025 11:44

ഇട്ടിട്ടുണ്ട് 😒

യാമിക • 20-07-2025 05:55

ഹാവു... 😌ഈ കഥ ലാസ്റ്റ് ആകുമ്പോൾ കരഞ്ഞു ഒരു വഴി ആകുമോ എന്നുള്ള ചിന്ത മനസിലോട്ട് വരുന്നു എന്തായാലും ഈ പാർട്ട്‌ അടിപൊളി ബാക്കി വായിക്കട്ടെ കേട്ടോ 🤗😘💞💃🏻

മിയ കുട്ടൂസ് • 19-07-2025 10:51

എപ്പോ വരും എന്നറിയില്ല എന്നാലും ഇടയ്ക്കിടയ്ക്ക് വന്നു നോക്കും. ഒരു സുഖം ❤️

മിയ കുട്ടൂസിന്റെ അച്ചായൻ • 19-07-2025 22:47

ഒരു മനഃസുഖം

sathyaki • 14-09-2025 11:45

😒❤️

മനോഹരൻ • 19-07-2025 10:10

എന്നാടാ കൂട്ടസെ

വിനു • 17-07-2025 01:33

റോക്കി യില്‍ എങ്ങനെ ഇഷാനിയും റോക്കിയും ഒന്നിക്കുമെന്ന് അതിന്റെ തുടക്കം വായിച്ചാൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല 🙂😁. അങ്ങനെ ആയിരുന്നു ഇഷാനി യുടെ ക്യാരക്ടര്‍... പക്ഷേ ഇതിൽ ശിവ കുറച്ച് കൂടി bold ആണ്‌

റോക്കിയിൽ ഇഷാനി ആദ്യം പാവമായിരുന്നു പിന്നീട് bold ആക്കി മാറ്റി... Build ചെയ്തു വന്നു

ഇതിൽ നേരേ വിപരീതം ആയിരിക്കുമോ ☺️

sathyaki • 14-09-2025 11:54

Yes. ഇഷാനിയുടെ opposite എന്നോണം ആണ് ശിവദ. അതെ പോലെ അർജുന്റെ opposite നന്ദു.
ശിവദ മുഴുവൻ ആയൊന്നും ചേഞ്ച്‌ ആയില്ല എങ്കിലും ഇടയ്ക്ക് ചെറിയ ചെറിയ മാറ്റം പ്രതീക്ഷിക്കാം

Dark Prince • 16-07-2025 08:14

Bro ബാക്കി ആയോ വായിക്കാൻ ത്വരമുട്ടുന്നു  എന്നാ ഒരു എഴുതാ

sathyaki • 14-09-2025 11:54

എഴുതിയിട്ടുണ്ട് 😌

Kichu • 14-07-2025 17:22

ഇത്രയും സുന്ദരി അയ ശിവയേ അവൻ തന്നെ ആയിരിക്കണം അദ്ധ്യം കളിക്കേണ്ടത് അതും അവളുടെ പൂർണ സമ്മതത്തോടെ, എല്ലാവരേയും പേടിപിച്ച് അനുസരിപ്പിച്ച് നിർത്തുന്ന ശിവ അവൻ്റെ മുന്നിൽ അവനെ അനുസരിച്ച് അവൻ്റെ kunna കയറ്റാൻ കുനിഞ്ഞു നിന്ന് കൊടുക്കുന്നത് oh വല്ലാത്ത ഒരു ഫീൽ തന്നെ, അല്ലാതെ അവളുടെ ശരീരം അവൾ അറിയാതെ അവൻ ഒരിക്കലും കാണാൻ പാടില്ല...

മനോഹരൻ • 19-07-2025 10:09

അത് തന്നെ ആണ് ട്ടോ കുട്ടൂസേ

sathyaki • 14-09-2025 11:54

അത്രേ ഉള്ളു 😌

kunjappan • 13-07-2025 12:22

Super Story...
Waiting..

മനോഹരൻ • 19-07-2025 10:10

പൊറുതി മുട്ടിയോടാ കൂട്ടുസേ

sathyaki • 14-09-2025 11:55

Thnz❤️

✨💕NIgHT❤️LOvER💕✨ • 08-07-2025 16:14

എന്നാ എഴുത്താണ് bro❤️❤️❤️.. ഗംഭീരം.... ഒരുപാട് ഇഷ്ടം ❤️💕💕💕👌👌👌👏👏👏🥰🥰🥰

sathyaki • 14-09-2025 11:56

Thankyou bro❤️

sathyaki • 07-07-2025 13:26

അല്ല. കാണുമ്പോൾ തരും.

sathyaki • 06-07-2025 10:14

ഒന്നും ആയില്ലടാ.

Arjun (unni) • 04-07-2025 14:52

സൂപ്പർ നേരിട്ട് കളിച്ചതും രാത്രിയിൽ ടോർച്ച് അടിച്ചു തുണി പൊക്കി സീൻ പിടിച്ചതും കൂടുതൽ വലിയ കമന്റ് ഇടുന്നില്ല മോഡറേഷനിൽ പോകും സൊ ശിവക്ക് അവനോട് പ്രണയം തോന്നി അതൊരു മനോഹരമായ റിലേഷനിൽ കൊണ്ടെത്തിച്ചാൽ സൂപ്പർ ആവും ഇടക്ക് സദ്യയിലെ പിക്കിൾ പോലെ മറ്റും പുറം കളികളും
ശിവയെ കെട്ടി കഴിഞ്ഞ് നന്ദു അപ്ന ഡീസന്റ് ആവണം
Nb. ഇതൊക്കെ എന്റെ വെറും ആഗ്രങ്ങൾ മാത്രം ആണെന്ന് അല്ലാതെ താങ്കളെ ഇങ്ങിനെ എഴുതാൻ നിർബന്ധിച്ചതല്ല.
സ്നേഹം 🌹

അർജുൻ

sathyaki • 06-07-2025 10:13

Thankyou bro ❤️ കഥ ഇനിയും മനോഹരം ആക്കാൻ ശ്രമിക്കാം..

കമന്റ്‌ വലുത് ആണേലും ചെറുത് ആണേലും moderation പോകും

Shihas • 04-07-2025 04:00

Bro pls continue writing.  Am a big fan.

sathyaki • 04-07-2025 13:58

Sure bro ❤️ and Thnx ❤️

വവ്വാൽ • 04-07-2025 02:03

"ഈ സുന്ദരിക്കോതയ്ക്ക് ഒക്കെ ആരെയാണോ ബോധിക്കുന്നത്…? ആ അജ്ഞാതനെ ഞാൻ അസൂയയോടെ ഓർത്തു..."
ഞാൻ വിചാരിച്ച പോലേ ഒരു ending ആണെങ്കിൽ നല്ലൊരു കഥ ആയി മാറും ഇത്
ശിവയെ കെട്ടണം ❤️😍

sathyaki • 04-07-2025 13:59

നല്ലൊരു കഥയായി മാറട്ടെ 😌❤️

ജാക്സി • 03-07-2025 15:08

വായിച്ചിട്ട് കമന്റ്‌ ഇടാൻ മറന്നു പോയി. സത്യം പറഞ്ഞാൽ മോഡറേഷൻ കാരണം കമന്റ്‌ ഇടണോ വേണ്ടയോ എന്ന് തന്നെ സംശയം ആണ്. ഇട്ടു കഴിഞ്ഞു കുറച്ചു കഴിഞ്ഞു വീണ്ടും എടുത്തു നോക്കണം വന്നിട്ടുണ്ടോ ഇല്ലയോ എന്ന്. ഹാ അതൊക്കെ പോട്ടെ കഥ എന്തായാലും നന്നായി. വായിച്ചിരിക്കുമ്പോൾ സമയം പോകുന്നതേ അറിയില്ല അത്രക്ക് മനോഹരമാണ് ബ്രോയുടെ എഴുത്തു. സത്യം പറ നീ മനുഷ്യൻ തന്നെ ആണോ അതോ Alien ആണോ. എനിക്ക് നല്ല സംശയം ഉണ്ട്. ഇങ്ങനെ ഒക്കെ എഴുതാൻ പറ്റോ. ഒത്തിരി ഇഷ്ടായി അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു.
സ്നേഹത്തോടെ ജാക്സി 🥰

kambistories.com • 03-07-2025 17:00

thry vilii alla ennkil varum urappayum varum oru madiyum venda...

sathyaki • 04-07-2025 13:58

ഏലിയനോ 😂🙏🏻❤️

മോഡറേഷൻ സത്യത്തിൽ തൊല്ല ആണ്. കഥ എഴുതി ഇടുന്നത് തന്നെ അഭിപ്രായം അറിയാനാണ്. പണ്ടൊക്കെ ഒന്ന് refresh ചെയ്താൽ comments വരുന്നത് കാണാം. അപ്പോൾ തന്നെ റിപ്ലൈ കൊടുക്കും. ഇപ്പോൾ ദിവസം ഒന്നോ രണ്ടോ തവണ ഒരുമിച്ച് കുറച്ചു കമന്റ്സ് വരും. അത് നിങ്ങൾ ഇട്ടിട്ടു കുറേ കഴിഞ്ഞു ആകും അപ്പ്രൂവ് ആകുന്നത്. ഞാൻ അതിന് റിപ്ലൈ ഇടുന്നത് നിങ്ങൾ കാണുകയുമില്ല. ഇതിനൊരു വഴി കണ്ടില്ലേൽ സൈറ്റ് ശരിക്കും മടുപ്പാകും 😒

പ്രവാസി അച്ചായൻ • 03-07-2025 06:05

Sathyaki , വല്ലപ്പോഴും മാത്രം ഈ സൈറ്റിൽ കയറാറുള്ള ഞാൻ അടുത്ത സമയത്താണ് ഈ കഥ കാണുന്നത് . എൻ്റെ അഭിരുചി അനുസരിച്ച് തിരഞ്ഞെടുത്ത കഥകളേ ഞാൻ വായിക്കാറുള്ളു.
ഈ കഥ നാലു പാർട്ടും ഏതാനും ദിവസങ്ങൾ കൊണ്ട് വായിച്ചു . വളരെ നല്ലൊരു തീമിൽ വളരെ നന്നായി എഴുതിയ ഒരു കഥ . എനിക്ക് വളരെയധികം ഇഷ്ടമായി . കഥയുടെ സന്ദർഭത്തിന് അനുസരിച്ച് സെക്സ് കടന്നു വരുന്നതാണ് ആസ്വാദ്യകരം എന്നതാണ് എൻ്റെ അഭിപ്രായം . താങ്കൾ അത് പാലിക്കുന്നതിൽ സന്തോഷം . കഥ വായിക്കുന്നതിന് മുമ്പ് അതിൽ വരുന്ന കമൻ്റുകൾ ഞാൻ വായിക്കാറുണ്ട് . വായനക്കാരുടെ അഭിരുചികൾ പലതാണല്ലോ . പലർക്കും രതിവൈകൃതങ്ങൾ ,
നിഷിദ്ധസംഗമം (പ്രത്യേകിച്ച് മാതൃഭോഗം) ഇവയിലാണ് താൽപ്പര്യം . ഇവിടെ ആവക കഥകൾക്ക് ധാരാളം ലൈക്കും കമൻ്റുകളും കാണുന്നുണ്ട് . പലരും കഥ അങ്ങനെ ആവണം ഇങ്ങനെ ആവണം എന്നും കമൻ്റിടുന്നതും കാണുന്നു . എന്നാൽ കഥാകൃത്തുകൾ അവരുടെ
ആശയങ്ങളും ഭാവനകളും അനുസരിച്ച് എഴുതട്ടെ എന്നാണ് എൻ്റെ അഭിപ്രായം  താങ്കളും അതുപോലെ ചെയ്യുക . താങ്കൾ ഒരു നല്ല എഴുത്തുകാരനാണ് . ലൈക്കും കമൻ്റും കുറഞ്ഞാലും അതു കണക്കാക്കാതെ മുന്നോട്ടു പോവുക , എന്നേപ്പോലയുള്ള എളിയ വായനക്കാർ താങ്കളോടൊപ്പം ഉണ്ട് .
സ്നേഹത്തോടെ....❤️
     കേരളീയൻ

sathyaki • 04-07-2025 13:54

❤️

കേരളീയൻ • 03-07-2025 04:02

Sathyaki , വല്ലപ്പോഴും മാത്രം ഈ സൈറ്റിൽ കയറാറുള്ള ഞാൻ അടുത്ത സമയത്താണ് ഈ കഥ കാണുന്നത് . എൻ്റെ അഭിരുചി അനുസരിച്ച് തിരഞ്ഞെടുത്ത കഥകളേ ഞാൻ വായിക്കാറുള്ളു.
ഈ കഥ നാലു പാർട്ടും ഏതാനും ദിവസങ്ങൾ കൊണ്ട് വായിച്ചു . വളരെ നല്ലൊരു തീമിൽ വളരെ നന്നായി എഴുതിയ ഒരു കഥ . എനിക്ക് വളരെയധികം ഇഷ്ടമായി . കഥയുടെ സന്ദർഭത്തിന് അനുസരിച്ച് സെക്സ് കടന്നു വരുന്നതാണ് ആസ്വാദ്യകരം എന്നതാണ് എൻ്റെ അഭിപ്രായം . താങ്കൾ അത് പാലിക്കുന്നതിൽ സന്തോഷം . കഥ വായിക്കുന്നതിന് മുമ്പ് അതിൽ വരുന്ന കമൻ്റുകൾ ഞാൻ വായിക്കാറുണ്ട് . വായനക്കാരുടെ അഭിരുചികൾ പലതാണല്ലോ . പലർക്കും രതിവൈകൃതങ്ങൾ ,
നിഷിദ്ധസംഗമം (പ്രത്യേകിച്ച് മാതൃഭോഗം) ഇവയിലാണ് താൽപ്പര്യം . ഇവിടെ ആവക കഥകൾക്ക് ധാരാളം ലൈക്കും കമൻ്റുകളും കാണുന്നുണ്ട് . പലരും കഥ അങ്ങനെ ആവണം ഇങ്ങനെ ആവണം എന്നും കമൻ്റിടുന്നതും കാണുന്നു . എന്നാൽ കഥാകൃത്തുകൾ അവരുടെ
ആശയങ്ങളും ഭാവനകളും അനുസരിച്ച് എഴുതട്ടെ എന്നാണ് എൻ്റെ അഭിപ്രായം  താങ്കളും അതുപോലെ ചെയ്യുക . താങ്കൾ ഒരു നല്ല എഴുത്തുകാരനാണ് . ലൈക്കും കമൻ്റും കുറഞ്ഞാലും അതു കണക്കാക്കാതെ മുന്നോട്ടു പോവുക , എന്നേപ്പോലയുള്ള എളിയ വായനക്കാർ താങ്കളോടൊപ്പം ഉണ്ട് .
സ്നേഹത്തോടെ....❤️
     കേരളീയൻ

sathyaki • 04-07-2025 13:53

താങ്കളുടെ selective ആയുള്ള വായനയിൽ എന്റെ കഥ ഉൾക്കൊള്ളിച്ചതിൽ സന്തോഷം.. കഥ എഴുതി ഇടുന്നത് തന്നെ നിങ്ങളെ പോലെ കഥ വായിക്കാൻ വേണ്ടി വായിക്കുന്നവരെ ലക്ഷ്യം വച്ചാണ്. വായനക്കാരുടെ suggestion ഒക്കെ ശ്രദ്ധിക്കാറുണ്ട്. റോക്കിയിൽ അവർ പറഞ്ഞത് ഒന്നും തന്നെ ഞാൻ add ചെയ്തിട്ടില്ല. അതെനിക്ക് വ്യക്തമായ ബോധം ഉള്ള കഥ ആയിരുന്നു. ഈ കഥ അങ്ങനെ മുഴുവൻ കഥ ഒന്നും ഇപ്പോൾ മനസ്സിൽ ഇല്ല. എന്നാലും എനിക്ക് കൂടി വേണം എന്ന് തോന്നിയാൽ മാത്രമേ അതൊക്കെ കയറ്റൂ. മാതൃഭോഗം ഒരിക്കലും എഴുതുകയുമില്ല, അതിനി ഈ കഥയിലെ step mom ആണേൽ കൂടി..
പിന്നെ ലൈക്‌ കുറഞ്ഞാലും അത്ര വിഷയം ഇല്ല. പക്ഷെ comments കുറയുമ്പോൾ സത്യത്തിൽ സങ്കടം വരാറുണ്ട്. ഇതേ പോലുള്ള comments ആണ് അടുത്ത പാർട്ട് എഴുതി ഇടാൻ ഊർജം ആകുന്നത്

സച്ചി • 01-07-2025 18:17

എന്താ സഹോ അവനു ഒളിഞ്ഞുനോട്ടവും ഉറക്കത്തിൽ കയറിപിടിക്കാനുമേ അറിയുള്ളോ
നേരിട്ട് അവസരങ്ങൾ കിട്ടിയിട്ടും അവനെന്താ അത് യൂസ് ചെയ്യാത്തത്
ശില്പക്ക് അവൻ ദേഹത്ത് കയറിപിടിച്ചത് പോലും അറിയില്ല
അതിൽ എന്ത് സുഖമാണ് ഉള്ളത്
ശില്പ ബോധത്തോടെ ഉള്ളപ്പോ അവളുടെ സമ്മതത്തോടെ പിടിക്കുന്ന സുഖം ഉറങ്ങുമ്പോ കിട്ടില്ല

sathyaki • 01-07-2025 21:24

രണ്ട് പേരെ കളിച്ചല്ലോ. പിന്നെ എല്ലാവരെയും ഒരേപോലെ വളച്ചു കളിച്ചാൽ ഒരു ഒറിജിനാലിറ്റി ഇല്ല.