Chapter Title : ഏല തോട്ടം 3 [Sojan]
ഇല്ല. കുറച്ചു മുൻപോട്ടു നടന്ന ശേഷം ഞാൻ ബിന്ദു ചേച്ചിയെ തിരിച്ചു വിളിച്ചു. ഇല്ലേൽ എന്നെ വെല്ലോ പുലിയും പിടിച്ചു കാണും എന്ന് കരുതി ചേച്ചി പേടിക്കും.
ഫസ്റ്റ് റിങ്ങിൽ തന്നെ ചേച്ചി ഫോൺ എടുത്തു .
ബിന്ദു ചേച്ചി : കൂഞ്ഞു എവിടെയാ, ഞാൻ എത്ര നേരം ആയി വിളിക്കുന്നു. പത്തുവട്ടം വിളിച്ചിട്ടാണ് ഒരുവട്ടം ബെൽ അടിച്ചത്, അപ്പോൾ ആണേൽ ഫോൺഉം എടുക്കുനില്ല 9.15 ആയപ്പോൾ ഇവിടുന്നു പോയതാ ഇപ്പോൾ സമയം 11.45 ആയി. ഞാൻ ആകെ പേടിച്ചു പോയി.
ഞാൻ: ചേച്ചി ഞാൻ നടന്നു ആണ് വരുന്നത്. പിന്നെ ഞാൻ പതിയേ കഴകണ്ടാണ് നടക്കുന്നത്. പുലി പിടിച്ചില്ലേൽ ഒരു 10 മിനിറ്റിന് ഉള്ളിൽ ഞാൻ എത്തും.
ബിന്ദു ചേച്ചി : വേഗം വാ പരിചയം ഇല്ലാത്ത സ്ഥലം അല്ല. ഒറ്റക്കു അധികം കറക്കം വേണ്ട. അതോ കൂട്ടിന് രമയും ഉണ്ടോ.
ഞാൻ : ഐയോ ആരും ഇല്ലെ. ഈ പാവം ഒറ്റക്കണേ.
ചേച്ചി : എന്ന പുലി വന്നാൽ വീട്ടിൽ ഒരുത്തി നോക്കി ഇരിപ്പുണ്ട് എന്ന് പറഞ്ഞാൽ മതി. വേഗം വാ.
ഞാൻ : ഓ കാണാൻ അത്രക് തിടുക്കം ആണേൽ ഞാൻ ഇപ്പം ഓടി വരം.
ചേച്ചി : അത്രക്ക് തിടുക്കത്തിൽ വന്നു എവിടെ അരിയാട്ടൻ ഒന്നും ഇല്ല. മരിയതക്ക് നടന്നു വന്നാൽ മതി.
ഞാൻ : ശെരി മോളൂട്ടി .
ഞാൻ പതിയെ നടന്നു വീട്ടിൽ എത്തി. സമയം 12 മാണി ഞാൻ ഒരു കുളിയും കഴിഞ്ഞു ചോറും ഉണ്ട ശേഷം
💬 Comments
View all comments