Chapter Title : ഏല തോട്ടം 4 [Sojan]
തിരക്കില്ല . ഞങ്ങൾ പർച്ചേസ് തുടങ്ങി. മെറ്റീരിയൽസ് വാങ്ങിയ ശേഷം . സെറ്റർ വാങ്ങൽ സെക്കണ്ട് ഫ്‌ളോറിൽ എത്തിയപ്പോൾ അവിടെ നല്ല സാരി ഉടുത്തു ഒരു ബോമ്മ നില്കുന്നു. ബിന്ദു സെയിൽസ് ഗേൾഇനോട് അതിൻ്റെ വില ചോദിക്കുന്ന ഞാൻ കേട്ട്. എന്തായാലും ഒരു സാരികുടി വാങ്ങി കൊടുക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ സെയിൽസ് ഗേൾഇനോട് ആ സാരി അഴിച്ചു പായ്ക്ക് ചെയുവാൻ ആവശ്യപ്പെട്ടു. അവർ അതിന്റെ ഫ്രഷ് പീസ് തരാം എന്ന് പറഞ്ഞു സാരിയുടെ സെക്ഷനിലേക്ക് കൊണ്ട് പോയി . സാരി വേണ്ട എന്ന് ചേച്ചി കൂറേ പറഞ്ഞെങ്കിലും ഞാൻ അത് കാര്യം ആക്കിയില്ല. ഞങ്ങൾ പോയി കുറച്ചു കുടി നല്ല മറ്റൊരു സാരി വാങ്ങിച്ചു. അതിനു ബ്ലൗസ് പീസും വാങ്ങി. രണ്ടു മണികൂർ അവിടെ വെയിറ്റ് ചെയ്താൽ അവിടെ തന്നെ ബ്ലൗസ് സ്വിച്ച് ചെയ്തു തരാം എന്ന് പറഞ്ഞ കാരണം അത് അവരെ തന്നെ ഏല്പിച്ചു. ഞാൻ ചേച്ചിക്കും ഐറിനും എനിക്കും, മുന്ന് വീതം സെക്ടറും എനിക്ക് ഒരു ജാക്കറ്റും കുടി വാങ്ങി. ബില് ചെയ്തു ബാക്കി പർച്ചേസ് ന് പുറത്തേക്കു ഇറങ്ങി. അര മണിക്കൂർ കൊണ്ട് ഞങ്ങൾ പലചരക്കു പർച്ചേസ് ചെയ്തു. അടുത്ത് കണ്ട ഒരു കമ്പ്യൂട്ടർ ഷോപ്പിൽ കേറി എനിക്ക് വേണ്ട സിസ്റ്റതിൻെറ സ്പെക് പറഞ്ഞു കൊടുത്തു ബില് ആകി . 4.30 വരെ വെയിറ്റ് ചെയ്യണം എന്ന് അവര് പറങ്ങു. ഞങ്ങൾ അവിടെ കണ്ട ഒരു റെസ്റ്റോറന്റിൽ കേറി ഫുഡ് കഴിച്ചു. സമയം ഇനിയും ബാക്കി ഉണ്ട്. എന്നാൽ പിന്നെ ഒരു
💬 Comments
View all comments