0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 967

കുടുംബസ്തനായി കാണിക്കണ്ടേ.... കടം കയറി വന്ന ദേവസ്സി ചേട്ടൻ ജോലി ഇല്ലാതെ നിൽക്കുന്നത് കണ്ടാലും പ്രശ്നമാണ്.....മൂന്ന് മാസമെന്നു വെച്ചു വന്നതാ... തല്ക്കാലം പോയി നോക്കാമെന്നു മനസ്സ് പറഞ്ഞു...

വർക്കി : ഹലോ..... എന്താ ആലോചിക്കുന്നെ.... താൻ മെക്കാനിക് ആയതോണ്ട് ചോദിച്ചതാ... പിന്നെ ദേവസ്സി ചേട്ടനും പറഞ്ഞു തനിക്ക് അത്യാവശ്യമായി ജോലി വേണമെന്ന്...

രാജു : ഞാൻ തയ്യാറാണ് ചേട്ടാ....

വർക്കി : അതാ നല്ലത്... ഇവിടെ അടുത്തല്ലേ....

രാജു : എപ്പോഴാ പോകേണ്ടത്...

വർക്കി : നമ്മുക്ക് കുറച്ചു കഴിഞ്ഞു പോകാം..... ഞാൻ കുളിക്കട്ടെ

രാജു : ശരി ചേട്ടാ.....

പാച്ചുവിനെ കട്ടിലിൽ കൊണ്ട് പോയി കിടത്തി രാജു.... ജീപ്പ് പിന്നിലേക്ക് കൊണ്ട് പോയി വണ്ടി കഴുകാൻ വെള്ളവും ഷാംപൂ ഒക്ക്കെ ശരിയാക്കി വെച്ചു....

റീന രാജുവിന്റെ ഡ്രെസ്സുകൾ അലക്കുകയായിരുന്നു.....

രാജു : അതേയ്... ഞാനാ വർക്കി ചേട്ടന്റെ കൂടെ ഒരു സ്ഥലം വരെ പോവാണ്...

റീന മുഖമുയർത്തി

രാജു : അടുത്തൊരു ഗാരേജ് ഉണ്ടത്രേ... അവിടെ ഒരു ജോലി ശരിയാക്കി തരാം എന്നു പറഞ്ഞിട്ടുണ്ട്....ഇവിടെ ആ ദേവസ്സി എല്ലാം പറഞ്ഞിട്ടുണ്ട്.....

റീന : എപ്പോഴാ പോകുന്നത്

രാജു : ആളിപ്പോ കുളിച് വരാം എന്നു പറഞ്ഞിട്ടുണ്ട്....

റീന : ഇപ്പൊ വണ്ടി കഴുകണോ....വീണ്ടും നനയില്ലേ

അത് ശരിയാണല്ലോ..... രാജു റീനയെ നോക്കി ഒന്ന് ചിരിച്ചേയുള്ളൂ....

റീന തന്റെ അലക്കൽ തുടങ്ങി....

വർക്കി ചേട്ടന്റെ ശബ്ദം കേട്ടാണ് രാജി നോക്കിയത്....

രാജു : താ വരുന്നു ചേട്ടാ....

രാജു ജീപ്പെടുത്തു മുന്നിലേക്ക് തിരിച്ചു....

വർക്കി : എന്നാ

💬 Comments

View all comments