0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 978

പോയി... പിന്നാലെ സാറയും പോയി....

മേരിയും സാറയും പാച്ചുവിനെ ചെന്നു കണ്ടു.... നല്ല ഉറക്കത്തിലാ

റീന അടുക്കളയിൽ ചായയുടെ തയ്യാറെടുപ്പിലായിരുന്നു.... രണ്ടു പേരും അവിടെ എത്തി...

പിന്നിലെ ഡോറിലൂടെ പിറകിൽ തയ്യാറാക്കിയ പച്ചക്കറി തോട്ടം കണ്ടു സാറയും മേരിയും അങ്ങോട്ട് പോയി....

ദൂരെ പിന്നിൽ കല്ലറ വൃത്തി ആക്കി വെച്ചതുമവർ ശ്രദ്ധിച്ചു....

സാറ : വീടാകേ മാറിയല്ലോ...

റീന : ഉച്ചക്ക് തുടങ്ങിയതാ ചേച്ചി...

സാറ : അങ്ങനാ ആണുങ്ങൾ.... മണ്ണിനെയും പെണ്ണിനേയും ഒരുപോലെ സ്നേഹിക്കണം..... മണ്ണും പെണ്ണും കൈവിടതില്ലാ...

മേരി : നീ ഭാഗ്യം ചെയ്തവളാ....

റീനയുടെ കണ്ണുകൾ തന്റെ ഭാഗ്യമോർത്തു നിറഞ്ഞു....

സാറ : ആഹ് എന്തിനാ കരയുന്നെ....

റീന : ചുമ്മാ

സാറ : കഴിഞ്ഞതൊക്കെ കഴിഞ്ഞു.... കടം ഒക്കെ വീട്ടി ഇപ്പൊ സമാധാനം ഉണ്ടല്ലോ..... എന്തായാലും ഇവിടെ എത്തിയത് നന്നായി.... ഈ മണ്ണ് നിങ്ങൾക്ക് നല്ലതേ വരുത്തൊള്ളൂ...

5 മണിയോടെ മുറ്റത്തെ പണികൾ അവസാനിച്ചു....

രാജുവും പിള്ളേരും തളർന്നിരുന്നു.... റീന എല്ലാർക്കും ചായ ഉണ്ടാക്കി കൊടുത്തു... കൂടെ കഴിക്കാൻ ബിസ്‌ക്കറ്റും ഉണ്ടായിരുന്നു..... ഉറക്കത്തിൽ നിന്നെ എണീറ്റ് വന്ന വർക്കി ചേട്ടനും അവിടെ നിന്നു തന്നെ ചായ കുടിച്ചു....

മൂന്ന് വീട്ടിലെയും ആളുകൾ ഒരുമിച്ചു.... റീനയ്ക്ക് എന്തോ ഒരു കൂട്ടായ്മയായി തോന്നി.... അവരെയൊക്കെ മുൻപേ പരിചയം ഉള്ള പോലെ.....

ഒരു സമാധാനവും സന്തോഷവും ഈ യാതനകൾക്ക് നടുവിലൊരു ആശ്വാസമായി....

സന്ധ്യ ആയതോടെ എല്ലാവരും പിരിഞ്ഞു....പിന്നിൽ നനച്ചില്ല എന്നോർത്ത് പിന്നിലേക്ക് പോയി പച്ചക്കറി തൈകൾക്ക് പൈപ്പ് തുറന്നു വെള്ളം ഒഴിച്ചു......

റീനയും പിന്നിൽ വന്നു

💬 Comments

View all comments