Chapter Title : എൽബിന്റെ മെൽവിൻ [Melvin]
മനസിലാക്കി എബിൻ അവരോട് ചൂടായി
ഇപ്പൊ ഞങ്ങൾ രണ്ടുപേരുടെയും പോർഷൻ അല്ലെ നോക്കുന്നത് നിങ്ങളിവിടെ വെറുതെ ഇരിക്കല്ലേ ക്ലാസ്സിൽ പോ.ഞങ്ങളുടെ set ആയിട്ട് വിളിക്കാം പോ
എബിന്റെ ന്ന് ഇങ്ങനെയൊരു ഡയലോഗ് അവര് പ്രതീക്ഷിച്ചില്ല.വേറെ വഴിയില്ലാതെ അവര് ക്ലാസ്സിലേക്ക് പോയി.ഇപ്പൊ ആ ക്ലാസ്സിൽ ഞാനും എബിനും മാത്രം.അവര് പോയതും അവൻ പോയി വാതിലടച്ചു.
എബിൻ:നീയെന്താ അന്ന് എന്നോട് പറയാതെ പോയത്. ഞാൻ നിനക്ക് വേണ്ടി ഒരുപാട് ദിവസം wait ചെയ്തു. അവസാനം നിന്നെ കാണാതായതും ഞാൻ grindr uninstall ചെയ്തത്
ഞാൻ:എടാ സോറി. അന്ന് ഫോൺ complaint ആയി അതുകൊണ്ടാ. ഫോൺ റെഡി ആക്കി വന്ന് നോക്കുമ്പോ നിന്റെ account കാണുന്നുമില്ല.അവസാനം നിനക്ക് വേണ്ടിയാണ് ഞാനി കോളേജിൽ തന്നെ ചേർന്നത്
എബിൻ:എന്നിട്ട് നീയെന്നോട് വന്ന് പറഞ്ഞോ
ഞാൻ:ഞാനെങ്ങനെ പറയാനാ.നിന്നെ ഒറ്റക്ക് കിട്ടിയാലല്ലേ പറയാൻ പറ്റു എപ്പോഴും നിന്റെ കൂടെ ആ വനരപട ഉണ്ടാവല്ലോ.പിന്നെ ഞാനും വിചാരിച്ചു കണ്ടുപിടിക്കട്ടെ ന്ന്
എബിൻ:ഞാനെങ്ങനെ കണ്ടുപിടിക്കാനാ. നിന്നെ ഇങ്ങനെ മാത്രമല്ലെ കണ്ടിട്ടുള്ളു.നിന്റെ ഒറിജിനൽ വേഷവും ഇതുവും തമ്മിൽ എത്ര വ്യത്യാസം ഉണ്ടെന്ന് അറിയോ
ഞാൻ:ആണോ
എബിൻ:ആ പിന്നല്ലാതെ ഇപ്പോ കണ്ടാ നീയൊരു പെണ്ണല്ലെന്ന് ആരെങ്കിലും പറയോ
ഞാൻ മെല്ലെ എഴുനേറ്റ് അവന്റെ അടുത്തേക്ക് നടന്നു കൊണ്ട്
ഞാൻ:അങ്ങനെ ആണോ അതെന്താ അങ്ങനെ പറയാൻ കാരണം
ഞാൻ മുന്നോട്ട് പോകുന്തോറും അവൻ പുറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു
ഞാൻ മെല്ലെ എന്റെ ഇടുപ്പിൽ കെട്ടിയിരുന്ന ഷാൾ അഴിക്കാൻ തുടങ്ങി
ഞാൻ:പറാ
എബിൻ:അതുപിന്നെ നിന്റെ മുലയും
ഞാൻ:mm മുലയും
ഞാൻ ഷാൾ അഴിച് ഒരു കറക്ക് കറക്കി
💬 Comments
View all comments