Chapter Title : എൽബിന്റെ മെൽവിൻ [Melvin]
സമയത്ത് ഞാൻ നോക്കി പഠിച്ചിരുന്നെങ്കിൽ എനിക്കും വൃത്തിയിൽ makeup ചെയ്യാമായിരുന്നു എന്ന്.പക്ഷെ പറഞ്ഞിട്ട് കാര്യമില്ല അറിയുന്ന രീതിയിലൊക്കെ makeup ചെയ്തു.ചേച്ചിയുടെ വളയും,
മാലയും,കൊലുസും അങ്ങനെ ഒരു പെണ്ണ് ഇടുന്ന എല്ലാ സാധനങ്ങളും എന്റെ ശരീരത്തിൽ ഞാൻ ഇട്ടു.ചെറുപ്പത്തിൽ എന്റെ കാത് കുത്തിയിരുന്നത് കൊണ്ട് കമ്മലിടാൻ അത്ര പ്രയാസം ഉണ്ടായിരുന്നില്ല.അവസാനം wig ഉം വെച്ച് അലമാര തുറന്ന് ഒരു മഞ്ഞ കളർ halfsaree എടുത്തു. അതിന് matching ആയ ചുവന്ന കളർ ബ്ലൗസും പാവാടയും എടുത്തു.padbra use ചെയ്തിരുന്നത് കൊണ്ട് ബ്ലൗസ് എനിക്ക് ഭയങ്കര tight ആയിരുന്നു. ബ്ലൗസ് ന്റെ hook ഇപ്പൊ പൊട്ടും എന്ന അവസ്ഥയിൽ ആയിരുന്നു. അത്രക്കും മുല എന്റെ പുറത്തേക്ക
തള്ളിനിക്കുന്നുണ്ടായിരുന്നു.halfsaree ഇട്ട് കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു. Side ലുടെ കാണുന്ന വയറും തള്ളിനിക്കുന്ന ചന്തിയും മുലയും മൊത്തത്തിൽ ഒരു പെണ്ണിന്റെ പോലെ നല്ല shape തോന്നിച്ചിരുന്നു.പക്ഷെ എന്നാലും എനിക്കെന്തോ ഒരു confidence ഇല്ലായിമ ഉണ്ടായിരുന്നു.അതുകൊണ്ട് ആരോടെങ്കിലും അഭിപ്രായംഅറിയണമെന്നുണ്ടായിരുന്നു.അങ്ങനെ വയറൊക്കെ കാണുന്ന രീതിയിൽ കുറച്ച് sexy ആയി pose ചെയ്ത് കുറച്ച് ഫോട്ടോസ് എടുത്തു.ആരോട് അഭിപ്രായം ചോദിക്കും എന്ന് കൺഫ്യൂഷൻ അടിച്ചിരിക്കുന്ന സമയത്താണ് grindr നെ കുറിച് ഞാൻ അറിഞ്ഞത്.അതിൽ ഒരു account തുടങ്ങി ഫോട്ടോസ് ഇട്ടുനോക്കാമെന്ന് വിചാരിച്ചു.പക്ഷെ അതില് അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിലോ അതുകൊണ്ട് face ഒഴിവാക്കി ശരീരം മാത്രം ഇടാമെന്ന് വെച്ചു. അങ്ങനെ കുറച്ച് വയറൊക്കെ കാണുന്ന കുറച്ച് sexy photos dp ആക്കി വെച്ചു.5 മിനിറ്റ് കഴിഞ്ഞതും msg ന്റെ ചാകര ആയിരുന്നു.എല്ലാവരും നീയെന്തൊരു shape ആണ്. നീ
💬 Comments
View all comments