Chapter Title : എൽബിന്റെ മെൽവിൻ [Melvin]
മുതൽ practise തുടങ്ങി. ഞാനും എബിനും തമ്മിലുള്ള ഒരു intimate scene ആയിരുന്നു.അവനെന്റെ ഇടുപ്പിൽ പിടിച്ച് അവനിലേക്ക് അടുപ്പിക്കണം.പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി workout ആവുന്നില്ലായിരുന്നു.അങ്ങനെ അന്നത്തെ ദിവസം മുഴുവൻ ശ്രമിച്ചിട്ടും ശരിയായില്ല. അവസാനം എബിൻ പറഞ്ഞു ഇവനൊന്നും ശരിയാവില്ല എനിക്കൊരു ഫീൽ ഉം വരുന്നില്ല നമുക്ക് girls നെ വല്ലതും വെക്കാമെന്ന്. അതുകേട്ടതും ബാക്കി ഉള്ളവരും സമ്മതിച്ചു. എനിക്കാണെങ്കിൽ ഭയങ്കര സങ്കടം തോന്നി. സങ്കടത്തോടെ ഞാൻ വീട്ടിൽ പോയി. നോക്കുമ്പോ വീട്ടിൽ ആരും ഇല്ല.അപ്പോഴാണ് ഓർമ വന്നത് ചേച്ചിയുടെ കല്യാണത്തിന് dress എടുക്കാൻ പോകുന്ന കാര്യം പറഞ്ഞത്. സ്വന്തക്കാരുടെ വീട്ടിലൊക്കെ കയറിയിട്ട് അവരെയും കൂട്ടി dress എടുത്ത് അവിടെയൊക്കെ കേറി രണ്ടു ദിവസം കഴിഞ്ഞേ വരുള്ളൂന്ന്.എനിക്ക് പുറത്ത് നിന്ന് Food കഴിക്കാൻ വേണ്ടി cash ഉം അവിടെ വെച്ചിരുന്നു.അന്ന് രാത്രി മുഴുവൻ ഞാൻ ആലോചിച്ചു എന്ത് ചെയ്യണമെന്ന്. അങ്ങനെ ഞാനൊരു തീരുമാനത്തിൽ എത്തി.
പിറ്റേ ദിവസം നേരത്തെ എഴുനേറ്റ് നേരെ പോയി മുല്ലപ്പൂ വാങ്ങി വന്നു. എന്നിട്ട് കുളിച്
ചേച്ചിയുടെ makeup kit എടുത്ത് makeup തുടങ്ങി. പുരികം thread ചെയുന്നത് മുതൽ ഒരു പെൺകുട്ടി ചെയ്യുന്ന എല്ലാം ഞാൻ ഒറ്റക്ക് ചെയ്തു.അതൊക്കെ ഞാൻ പഠിച്ചിരുന്നു.
അങ്ങനെ ചേച്ചിയുടെ കളക്ഷൻ നിൽ നിന്നും ഏറ്റവും ഭംഗിയുള്ള മാല മുതൽ പാതസ്വരം വരെ എടുത്തിട്ടു.അവനെ ഞെട്ടിക്കാൻ വേണ്ടി സാരീ ഉടുത്തിട്ട് പോവാൻ ഞാൻ തീരുമാനിച്ചു.കാരണം ചാറ്റ് ചെയ്യുന്ന സമയത്ത് അവൻ എന്നോട് ഏറ്റവും കൂടുതൽ പറഞ്ഞ കാര്യം എന്നെ സാരിയിൽ
കാണണമെന്നായിരുന്നു.അന്നെനിക്ക് സാരീ ഉടുക്കാൻ
💬 Comments
View all comments