Chapter Title : എളേമ
മറന്ന് പോയ ലോ: പേര് Jamheeer എളേമയുടെ പേര് റസിയ ... എളേമയോയും കൂട്ടി ഉപ്പ വീട്ടിലേക്ക് വന്നു എന്റെ മനസിൽ രണ്ട് പേരും വേറുപ്പിന്റെ സ്ഥാനത്തായി '' അങ്ങനെ ഒരു - ആഴ്ച്ച മുനോട്ട് പോയി രണ്ടാമത്തെ ആഴ്ച്ച മുതൽ എളേമയുടെ സ്വബാവം മാറി തുടങ്ങി കണ്ടതിനും കേട്ടതിനും കുറ്റം പറച്ചിലായി നിന്റെ ശർട്ടും പാൻസും അലക്കാൻ നീ വേറെ ആളെ നോക്ക് വരെ എ നോട് പറഞ്ഞു അവർ എനോട് കയർക്കുന്നത് ഉപ്പ ഇല്ലാത്തസമയത്തായിരിക്കും ഞാൻ ഉപ്പാനോട് എളേമയുടെ സ്വബാവം പറയാറുമില്ല സഹികേട്ട് ഞാൻ എന്റെ ഉമ്മ വീട്ടിൽ പോയി അവിടെ 15 ദിവസം നിന്നപോൾ അവിടെക്ക് വന്നിരിക്കുന്നു എളേ മയുംഉപ്പയും ഉപ്പന്റെ ബൈക്കിൽ ഉപ്പ പറഞ്ഞു നീ ഇവിടെ നിക്കണ്ടാ നിന്റെ വീട് ഇതല്ല പാവം ഉപ്പ അന്ന് വൈകീട്ട് ഞാൻ എന്റെ വീട്ടിൽ പോയി രാത്രി ഉപ്പയും ഞാനും എളേമയും ഒരുമിച്ച് ഭക്ഷണം കയിച്ചത് എളേ മയെ ഞാൻ ശ്രദികതെ കയിച്ചോണ്ടിരിന്നു എളേമ ഇടക്ക് ഉപ്പേരി പെരിച്ച മീൻ എന്റെ പാത്രത്തിൽ ഇട്ട് തരുന്നു ഞാൻ അതൊകെ ശ്രദിക്കാത്ത മട്ടിൽ ഇരിന്നു ഇടക്ക് ഞാൻ എളേ മയെ ഇടക്കണ് ഇട്ട് ഒന്നു നോക്കി എളേമയുടെ മുഗത്ത് ദേഷ്യം ഒന്നും കാണാനില്ല ഫുഡ് കയിച്ച് ഞാൻ എന്റെ റൂമിൽ പോയി കിടന്നു വീട്ടിൽ മൊത്തം 4 റൂമാ 3 ബെഡ് റൂം ഒരു ലിവിങ്ങ് റൂം പിന്നെ മുഗളിൽ മെത്തം Gi പൈപ്പ് കെണ്ട് ബെൽഡിങ്ങ് നടത്തി ഹാസ്പ റ്റോസ് ഇട്ടത്താ ചുമർ
💬 Comments
View all comments