0%

Chapter Title : എളേമ്മെടെ വീട്ടിലെ സുഖവാസം 3 [ വിനയൻ ]

Author : വിനയൻ Read All Parts 2047

തൊടിയിൽ നിന്നു വന്ന് ആ മുറി ക്കുള്ളിൽ കയറിയ സമയം മുതൽ അവി ടെ നടന്ന സംസാരവും കളി യും അടക്കം എളെമ്മ അടിച്ചു വാരുന്നത് വരെ എല്ലാം നല്ല വ്യക്തതയോടെ റെക്കോ ർഡ് ആയിട്ടുണ്ട് ...... ഒന്ന് രണ്ട് കാരൃങ്ങ ളിൽ കൂടി വ്യക്തത വരുതാനുണ്ട് അത് കഴിഞ്ഞ് ആലോചി ക്കാം എന്ത് വേണമെന്ന് ....... അവൻ മെ മ്മറി ഊരി ക്യാമറയിൽ തിരികെ ഇട്ട് ഹാ ളിലേക്ക് വന്നു ...... ടിവി കണ്ടുകൊ ണ്ടി രുന്ന സരിതയോട് അവൻ ചൊതിച്ചു ..... എളെമ്മെ ഞാൻ വരുന്നതിനു മുമ്പ് കൊച്ചച്ചൻ എന്നെ സപോർട് ചെയ്തു എന്തെങ്കിലും പറഞ്ഞൊരു ന്നോ ...... മോൻ മുമ്പ് വന്നപ്പോൾ നമ്മളൊക്കെ ഒരു ബെഡിൽ അല്ലേ കിടന്നിരുന്നത് ..... അതു പോലെ ഇപ്പൊഴും അങ്ങനെ തന്നെ കിട ക്കാൻ പറഞ്ഞു ..... മാളൂട്ടി അവൻറെ മേലെ കാൽ ഇടും എന്നു ഞാൻ പറഞ്ഞ പ്പോൾ പറയ്യാ അങ്ങനെങ്കിൽ മാളൂനെ താഴെ കിടത്താൻ ....... അപോൾ അവൻ ചിന്തിച്ചു ...... എന്നാലും ഞാനും എളെമ്മ യും ഒന്നിച്ചു തന്നെ കിടക്കണം എന്നാണ് കോചച്ചന്റ ആഗ്രഹം ......

അവൻ പറഞ്ഞു ഞാൻ പോയിട്ട് വരാം എളെമ്മെ ....... അതിനു അവൾക് ട്യൂഷൻ കഴിയാൻ സമയം ആയില്ലല്ലോ ഡാ ....... എ നിക്ക് ടൗണിൽ പോണം ഇളെമ്മെ വണ്ടിക്ക് പെട്രോൾ അടിച് തിരികെ വരുമ്പോൾ മാളൂനേ കൂട്ടി വരാം ....... മോൻ സൂക്ഷിച്ചു പോണേ ...... ഇപോ ടൗണിൽ നല്ല തിരക്കു ള്ളസമയമാ ....... അവൻ നേരെ പോയത് സതീശൻ ജോലി ചെയ്തിരുന്ന സ്റ്റേഷനി ലേക്ക് ആ യിരുന്നു ...... S I സാറിനെ കണ്ട് കൊച്ചച്ചന്റ ട്രെയിനിംഗ് നേ പറ്റി ചോദിച്ച പ്പോൾ ഇൻസ് പെക്ടർ പറഞ്ഞത് ഇങ്ങ നെയാണ് ...... എഡോ സതീശൻ പോകേണ്ട ഒരു കാര്യവും ഇല്ലായിരുന്നു ട്രെയിനിംഗ് ഒന്നും ഇല്ല ഹെഡ് കൊട്ടേഴ്‌സിൽ നിന്നു ഒരു പേപ്പർ വാങ്ങണം ..... ഇവിടുത്തെ ഒരു ഡ്രൈവർ പോകേണ്ട കാര്യമേ ഉണ്ടായിരു ന്നുള്ളൂ സതീശൻ ആ ചാൻസ് ചൊതിച്ച് വാങ്ങി പോയതാണ് ........ അവിടെ relatives ഉണ്ടെന്നോ ഫഗ്ഷൻ ഉണ്ടെന്നോ ഒക്കെ പറെന്ന കേട്ടു ...... എന്താ പ്രശ്നം ?...... ഒ ന്നുമില്ല സാറേ എന്നാ തിരിച്ചു വരിക എന്നു അറി യാൻ വേണ്ടി ചോദിച്ചതാ ........

💬 Comments

View all comments