Chapter Title : എളേമ്മെടെ വീട്ടിലെ സുഖവാസം [ വിനയൻ ]
! എന്നോട് ഇങ്ങ നെ ദേഷ്യപ്പെടുന്നത് എന്തിനാ അമ്മേ ..... രണ്ടു നാൾ മുൻപ് വരെ ഞാൻ വെളുപ്പിന് 4 മണിക്ക് എണീറ്റ് പഠിച്ചിട്ടുള്ള തല്ലേ ഇ പ്പൊ പരീക്ഷ കഴിഞ്ഞില്ലേ ഇനിയെ ങ്കിലും എനിക്ക് കുറച്ചു സമയം കൂടി ഉറ ങ്ങിക്കൂ ടെ അമ്മേ !..... ആരു പറഞ്ഞു വേണ്ടന്ന്..... വീട്ടിലെ കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിച്ചു കൂടെ നിനക്ക് കൊച്ചു കുട്ടി ഒന്നും അല്ല ല്ലോ പെണ്ണ് കെട്ടിക്കാനായ് .......
ഇഡ്ഡലി യിലേക്ക് വീണ്ടും സാമ്പാർ ഒഴിച്ച് കൊണ്ട് അവൻ പറഞ്ഞു അയ്യേ ! എനിക്ക് ഇപ്പോ ഴൊന്നും കല്യാണം വേണ്ട അമ്മെ ഒരു ഒന്നൊന്നര വർഷം കൂടി കഴിഞ്ഞ് മതി .... ങ്ങാഹാ ....അപോ ന്റ മോൻ കെട്ടാൻ തീ രുമാനിച്ചു ഇരിക്കേണ് അല്ലേ ! അവന്റെ മറുപടി കേട്ട് ചിരി വന്ന അവൾ പറഞ്ഞു അച്ഛനെ പോലെ പഠിച്ചു സ്വന്തമായി ഒരു ജോലി ആകാതെ നിന്നെ ഞാൻ പെണ്ണ് കെട്ടിക്കില്ല ........
വേണ്ട ! അതുവരെ ഞാൻ ഇവിടെ ഇങ്ങനെ മൂത്ത് നരച്ചു നിന്നോളാം അപ്പോ അമ്മക്ക് സമാധാനം ആവൊ ല്ലോ ....... ഒാ.... ശരി..... ശരി ........ ആദ്യം എന്റെ പൊന്നുമോൻ വേഗം പോയി സാധ നം വാങ്ങി കൊണ്ടു വാ പിന്നെ നമുക്ക് കല്യാണം ആലോചിക്കാം... അമ്മ വേഗം ഷോപറും പൈസയും ഒക്കെ റെഡിയാക്കി വയ്ക് ..... ഒക്കെ ദാ ഇവിടെ റെഡിയാണ് നീ വേഗം സാധനം കൊണ്ടു വന്നാലെ എനി ക്ക് ഉച്ചത്തെയ്ക്ക് ഉള്ള ചോറ് ഉണ്ടാക്കാൻ
💬 Comments
View all comments